യുദ്ധം നയിച്ച് ജഡ്ഡു, ന്യൂസിലൻഡ് പരുങ്ങലിൽ; വാങ്കഡെ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

യുദ്ധം നയിച്ച് ജഡ്ഡു, ന്യൂസിലൻഡ് പരുങ്ങലിൽ; വാങ്കഡെ ടെസ്റ്റ് ആവേശാന്ത്യത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 05:48 pm IST
Facebook
Twitter
WhatsAppTelegram

വാങ്കഡെ ടെസ്റ്റിലെ രണ്ടാം ഇന്നിം​ഗ്സിൽ ന്യൂസിലൻഡിന് ബാറ്റിം​ഗ് തകർച്ച. കളിനിർത്തുമ്പോൾ 43.3 ഓവറിൽ 171/9 എന്ന നിലയിലാണ് കിവീസ്. 28 റൺസ് കമ്മിയുമായി ഇറങ്ങിയ കിവീസിന് 143 റൺസിന്റെ ലീഡുണ്ട്. സ്പിന്നിനെ തുളയ്‌ക്കുന്ന പിച്ചിൽ മൂന്നാം ദിവസത്തെ കളി ആവേശകരമാകും.  51 റൺസെടുത്ത വിൽ യം​ഗ് ആണ് ടോപ്സ്കോറർ. നാല് വിക്കറ്റ് വീഴ്‌ത്തിയ രവീന്ദ്ര ജഡേജയാണ് രണ്ടാം ഇന്നിം​ഗ്സിലും ന്യൂസിലൻഡ് ബാറ്റർമാരെ വട്ടം കറക്കിയത്. അശ്വിന് മൂന്ന് വിക്കറ്റ് ലഭിച്ചു. നേരത്തെ ഇന്ത്യയുടെ ഒന്നാം ഇന്നിം​ഗ്സ് 263 റൺസിൽ അവസാനിച്ചിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ ശുഭ്മാൻ ​ഗില്ലിന്റെയും ഋഷഭ് പന്തിന്റെ കൂട്ടുകെട്ടാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്.

96 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. ​ഗില്ലിന് പത്ത് റൺസകടെ അർഹിച്ച സെഞ്ച്വറി നഷ്ടമായി. പന്ത് 60 റൺസെടുത്തു. 38 റൺസുമായി വാഷിം​ഗ്ടൺ സുന്ദർ പുറത്താകാതെ നിന്നു. സർഫറാസ് ഖാൻ ഡക്കായി. രവീന്ദ്ര ജഡേജ(14), അശ്വിൻ(6) എന്നിവർക്ക് തിളങ്ങാനായില്ല. അഞ്ചു വിക്കറ്റ് നേടിയ അജാസ് പട്ടേലിന്റെ സ്പെല്ലാണ് ഇന്ത്യയെ പിടിച്ചുകെട്ടിയത്. കിവീസിന്റെ രണ്ടാം ഇന്നിം​ഗ്സിൽ 26 റൺസ് നേടി ​ഗ്ലെൻ ഫിലിപ്സാണ് മറ്റൊരു ടോപ് സ്കോറർ. ടോം ലാഥം(1), ഡെവോൺ കോൺവെ(22), രചിൻ രവീന്ദ്ര(4), ഡാരിൽ മിച്ചൽ(21), ടോം ബ്ലണ്ടൽ(4), ഇഷ് സ്വാതി(8), മാറ്റ് ഹെന്റി(10) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.

 

Tags: MumbaiNew ZealandTESTIndia3rd
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies