ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയിൽ കണ്ണ് വെച്ച് കർണാടക വഖ്ഫ് ബോർഡ് : 17 ചരിത്ര സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്ന് വാദം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയിൽ കണ്ണ് വെച്ച് കർണാടക വഖ്ഫ് ബോർഡ് : 17 ചരിത്ര സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്ന് വാദം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 10:45 am IST
Facebook
Twitter
WhatsAppTelegram

ബെംഗളൂരു: കർണാടകയിലെ കർഷകരുടെയും മഠങ്ങളുടെയും ഭൂമിയിൽ അധിനിവേശം നടത്തിയ വഖ്ഫ് ബോർഡ് അടുത്തതായി നോട്ടമിട്ടിരിക്കുന്നത് ചരിത്രപ്രസിദ്ധമായ ബിദർ കോട്ടയിലേക്കാണ്. കോട്ടയ്‌ക്കുള്ളിലെ 17 സ്മാരകങ്ങൾ വഖ്ഫ് സ്വത്താണെന്നാണ് വാദം.

ബിദാർ ജില്ലയുടെ ആസ്ഥാനമായ ബിദാറിൽ സ്ഥിതി ചെയ്യുന്ന കോട്ടയുടെ പ്രധാന ആകർഷണങ്ങളാണ് ഈ സ്മാരകങ്ങൾ. കോട്ട നിലവിൽ പരിപാലിക്കുന്നത് ഇന്ത്യൻ പുരാവസ്തു വകുപ്പാണ്. ബിദാർ കോട്ട വളപ്പിലെ 60 വസ്തുവകകളിൽ 17 എണ്ണവും വഖ്ഫ് ബോർഡിൻ്റേതാണെന്ന് അവകാശവാദമുന്നയിക്കപ്പെട്ടതായി കന്നഡ മാദ്ധ്യമങ്ങൾ പറയുന്നു.വഖ്ഫ് തങ്ങളുടേതെന്ന് അവകാശപ്പെടുന്നവയിൽ പ്രസിദ്ധമായ 16 തൂണുകളുള്ള പള്ളി, വിവിധ ബാഹ്മനി ഭരണാധികാരികളുടെ 14 ശവകുടീരങ്ങൾ,എന്നിവയും ഉൾപ്പെടുന്നു.

70 വർഷത്തിലേറെയായി ഇന്ത്യൻ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലുള്ള സംരക്ഷിത സ്മാരകമായ ചരിത്രപ്രസിദ്ധമായ ബിദാർ കോട്ടയെക്കുറിച്ചുള്ള വഖ്ഫ് ബോർഡിന്റെ അവകാശവാദം കർണാടകയെ ആകെ ഞെട്ടിച്ചു. 1951 മുതൽ കോട്ടയ്‌ക്ക് സംരക്ഷിത പദവി ഉണ്ടായിരുന്നിട്ടും കോട്ടയെ വഖ്ഫ് സ്വത്തായി പട്ടികപ്പെടുത്തിയിരിക്കുകയാണ് . കോട്ട കൂടാതെ ബിദാറിലെ രണ്ട് വില്ലേജുകളും ബോർഡ് അവകാശപ്പെടുന്നു. ഇത് കർഷകർക്കിടയിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്. 1427-ൽ ബാഹ്മനി സുൽത്താനേറ്റ് നിർമ്മിച്ച കോട്ട ഒരിക്കൽ ഏഷ്യയിലെ ഏറ്റവും വലിയ കോട്ടയെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്നു.

ബിദാർ താലൂക്കിലെ ധർമപൂർ, ചത്നല്ലി വില്ലേജുകൾ വഖ്ഫ് ബോർഡിന് അവകാശപ്പെട്ടതാണ് എന്നാണ് വാദം.

സംയുക്ത പാർലമെൻ്ററി കമ്മിറ്റി ചെയർപേഴ്സൺ ജഗദാംബിക പാൽ നവംബർ 7 ന് കർണാടകയിലെ ഹുബ്ലിയിലും വിജയപ്പൂരിലും വഖ്ഫ് ബോർഡിന്റെ നടപടിയിൽ ദുരിതമനുഭവിക്കുന്ന കർഷകരുമായി സംവദിക്കും. കർഷകരുമായി വിഷയം ചർച്ച ചെയ്യാൻ സംസ്ഥാനത്തെത്താൻ ബിജെപി എംപി തേജസ്വി സൂര്യ അഭ്യർഥിച്ചതിനെ തുടർന്നാണ് ഈ നീക്കം.

Tags: WaqfKarnataka WaqfBidar Fort
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies