'റേപ്പ്' നടന്നു; പിന്നാലെ റേപ്പിസ്റ്റുമായി സല്ലപിച്ച് 'അതിജീവിത'; വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെ പ്രതിയെ വെറുതെവിട്ട് കോടതി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘റേപ്പ്’ നടന്നു; പിന്നാലെ റേപ്പിസ്റ്റുമായി സല്ലപിച്ച് ‘അതിജീവിത’; വാട്സ്ആപ്പ് ചാറ്റ് പുറത്തായതോടെ പ്രതിയെ വെറുതെവിട്ട് കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 7, 2024, 09:30 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ലൈം​ഗിക പീഡനക്കേസിൽ പ്രതിയായ യുവാവിനെ വെറുതെവിട്ട് കോടതി. യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചെന്ന വാദത്തെ തള്ളുന്ന വാട്സ്ആപ്പ് ചാറ്റ് പുറത്തുവന്നതോടെയാണ് പ്രതി കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയത്. പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ മൊഴി. എന്നാൽ പീഡനം നടന്നുവെന്ന് പറയപ്പെടുന്ന സമയത്തിന് ശേഷം കുറ്റാരോപിതന് യുവതി അയച്ച സന്ദേശങ്ങൾ ഇതിന് കടകവിരുദ്ധമായിരുന്നു. ലൈം​ഗികമായി ഉപദ്രവിച്ച ഒരാളോട് ഇതുപോലെ സൗഹാർദപരമായി സംസാരിക്കാനോ സന്ദേശം അയക്കാനോ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. അതിനാൽ യുവതിയെ ബലാത്കാരമായി പീഡിപ്പിച്ചുവെന്ന വാദം കോടതി തള്ളുകയും പ്രതിയായ യുവാവിനെ വെറുതെ വിടുകയുമായിരുന്നു.

നിർബന്ധിത ലൈംഗിക ബന്ധമാണ് നടന്നതെന്നായിരുന്നു പ്രോസിക്യൂട്ടറുടെ വാദം. എന്നാൽ ഈ വാദത്തെ തള്ളുന്ന രീതിയിലായിരുന്നു അതിജീവിതയും കുറ്റാരോപിതനും തമ്മിലുള്ള സംസാരം. ഇരുകൂട്ടരും തമ്മിൽ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈം​ഗിക ബന്ധമാണ് നടന്നിട്ടുള്ളതെന്ന് പ്രതിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വ്യക്തമാക്കിയിരുന്നു.

നിർബന്ധിത ലൈം​ഗികബന്ധത്തിന് ശേഷം സല്ലപിച്ച് സംസാരിക്കുന്നത് അസംഭവ്യമാണെന്ന് ചാറ്റുകൾ വായിച്ച കോടതി വ്യക്തമാക്കി. പരാതിക്കാരിയായ പെൺകുട്ടി വിദ്യാഭ്യാസ സമ്പന്നയും പക്വതയുള്ള സ്ത്രീയുമാണ്. അതിനാൽ സംഭവം നടന്നതായി പറയപ്പെടുന്ന സമയത്തിന് ശേഷം യുവതി അയച്ച സന്ദേശങ്ങൾ ലൈംഗികാരോപണത്തെ തള്ളുന്നു. മാത്രവുമല്ല സംഭവം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് പരാതി ഉയർന്നതെന്നും ഡൽഹി കോടതി നിരീക്ഷിച്ചു.

Tags: Rapewhatsappdelhi court
Share
Tweet
SendShare

More News from this section

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies