സ്മാർട്ടായി സ്മാർട്ട്ഫോൺ വിപണി; രണ്ടാം സ്ഥാനം ഇന്ത്യക്ക്; മൂന്നാം പാദത്തിൽ വമ്പൻ കുതിപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്മാർട്ടായി സ്മാർട്ട്ഫോൺ വിപണി; രണ്ടാം സ്ഥാനം ഇന്ത്യക്ക്; മൂന്നാം പാദത്തിൽ വമ്പൻ കുതിപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 9, 2024, 05:33 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തെ രണ്ടാമത്തെ വലിയ സ്മാർട്ട്ഫോൺ വിപണിയായി ഇന്ത്യ. ആ​ഗോള വിപണിയുടെ 22 ശതമാനം വിഹിതവും കയ്യടക്കി വച്ചിരിക്കുന്ന ചൈനയാണ് ഒന്നാമത്. ഇന്ത്യയുടെ വിഹിതം 15.5 ശതമാനമാണ്. ജൂലൈ-സെപ്റ്റംബർ കാലയളവിലെ കണക്കുപ്രകാരമാണ് അമേരിക്കയെ (12 ശതമാനം) മറികടന്ന് ഇന്ത്യ രണ്ടാമതായി ഉയർന്നത്. ഇക്കൊല്ലം ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണി 7-8 ശതമാനം വരെ വർദ്ധിച്ചേക്കുമെന്നാണ് പ്രതീക്ഷ.

വിപണി പങ്കാളിത്തത്തിന്റെ 18 ശതമാനവും വിവോയുടെ 5G സ്മാർട്ട്ഫോണുകളാണ് കൊണ്ടുപോയത്. തൊട്ടുപിന്നാലെ (17 ശതമാനം) സാംസങ്ങും ഉണ്ട്. പ്രീമിയം വിഭാ​ഗത്തിലുള്ള സ്മാർട്ട്ഫോണുകളുടെ വിപണിയിൽ മുന്നിൽ നിൽക്കുന്നത് ആപ്പിളും സാംസങ്ങുമാണ്.

പ്രീമിയം, 5G, AI സ്മാർട്ട്ഫോണുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതോടെയാണ് ഇന്ത്യൻ വിപണിയും കുതിക്കുന്നത്. രാജ്യത്തെ മൊബാൽ ഹാൻഡ്സെറ്റ് വിപണി സ്ഥിരമായ വളർച്ച നിലനിർത്തുകയും ചെയ്യുന്നുണ്ട്. ഈ വർഷത്തിലെ മൂന്നാം പാദത്തിൽ ആ​ഗോള സാമ്പത്തിക വെല്ലുവിളികളെയെല്ലാം മറികടന്നുള്ള പ്രകടനമാണ് ഇന്ത്യൻ വിപണി കാഴ്ചവച്ചത്. രാജ്യത്ത് സ്മാർട്ട്ഫോൺ മാർക്കറ്റ് മൂന്നാം ക്വാർട്ടറിൽ 3 ശതമാനം വളർച്ച കൈവരിച്ചു. കൗണ്ടർ പോയിന്റ് റിസർച്ച് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഇന്ത്യയുടെ സ്മാർട്ട്ഫോൺ വിപണിയെക്കുറിച്ച് വിശദമായി വിലയിരുത്തിയിരിക്കുന്നത്.

Tags: smartphoneIndiaFEATURED2GLOBAL MARKET
ShareTweetSendShare

More News from this section

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies