മേഘങ്ങളുടെ നാട്ടിൽ ജലവിമാനം പറന്നിറങ്ങി; മേഘാലയയിലെ ടൂറിസം വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ സീപ്ലെയിൻ; ഡെമോ ലോഞ്ചിൽ‌ പങ്കെടുത്ത് കേന്ദ്രമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേഘങ്ങളുടെ നാട്ടിൽ ജലവിമാനം പറന്നിറങ്ങി; മേഘാലയയിലെ ടൂറിസം വികസനത്തിൽ നിർണായക പങ്ക് വഹിക്കാൻ സീപ്ലെയിൻ; ഡെമോ ലോഞ്ചിൽ‌ പങ്കെടുത്ത് കേന്ദ്രമന്ത്രി

Seaplane Demo launch in Meghalaya

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 14, 2024, 07:37 pm IST
Facebook
Twitter
WhatsAppTelegram

ഷിലോങ്: മേഘാലയയിലെ കണക്റ്റിവിറ്റിക്ക് കുതിപ്പേകാൻ സീപ്ലെയിൻ. റിഭേയ് ജില്ലയിലെ ഉമിയം തടാകത്തിൽ നടന്ന സീപ്ലെയിൻ ഡെമോ ലോഞ്ചിൽ കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രി കിഞ്ജരാപ്പു രാംമോഹൻ നായിഡു പങ്കെടുത്തു. മേഘങ്ങളുടെ വാസസ്ഥമെന്നറിയപ്പെടുന്ന മോഘാലയയുടെ ടൂറിസം വികസനത്തിലും സാങ്കേതിക മികവിലും ഇത് നാഴികക്കല്ലായിരിക്കുമെന്ന് മന്ത്രി പറഞ്ഞു.

സ്റ്റാചു ഓഫ് യൂണിറ്റി മുതൽ അഹമ്മദാബാദ് വരെ 2020-ൽ പ്രധാനമന്ത്രി നടത്തിയ സീപ്ലെയിൻ യാത്രയെ കേന്ദ്രമന്ത്രി ചടങ്ങിൽ അനുസ്മരിച്ചു. ഐക്യത്തെയും പ്രവർത്തനക്ഷമതയെയും കുറിച്ചുള്ള സന്ദേശം നൽകാൻ ഇതിന് സാധിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. വിനോദസഞ്ചരത്തെ പ്രോത്സാഹിപ്പിക്കുന്നതിന് ജലവിമാനങ്ങളുടെ സാധ്യതകളും മന്ത്രി ചൂണ്ടിക്കാട്ടി. സീപ്ലെയിൻ ടൂറിസം അഭിവൃദ്ധിപ്പെടുമെന്നും കേന്ദ്രമന്ത്രി ആത്മവിശ്വാസം പ്രകടിപ്പിച്ചു.

അടുത്തിടെ കേരളത്തിലും ജലവിമാനം പറന്നുയർന്നിരുന്നു. കൊച്ചിയിലെ ബോൾ​ഗാട്ടിയിൽ നിന്ന് പറന്നുയർന്ന സീപ്ലെയിൻ മാട്ടുപ്പെട്ടി ഡാമിലായിരുന്നു ലാൻഡിം​ഗ് നടത്തിയത്. ജലവിമാനം സർവീസ് നടത്തിയാൽ മത്സ്യങ്ങളുടെ നിലനിൽപ്പിനെ ബാധിക്കുമെന്ന് പറഞ്ഞ് 11 വർഷം മുൻപ് സമരം ചെയ്തവരാണ് സിപിഎം. അതേ ഇടത് സർക്കാർ തന്നെ സീപ്ലെയിൻ ലോഞ്ച് ചെയ്തത് കേരളം ഏറെ ചർച്ച ചെയ്തിരുന്നു.

Tags: Kinjarapu Rammohan NaiduSeaplane Demo launchMegh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies