ൻ്റമ്മോ!! നീലത്തിമിം​ഗലത്തിനേക്കാൾ വലുപ്പം, 300 വർഷത്തോളം പഴക്കം; ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി; 'സോളമനിലെ രഹസ്യം' ഇനി പരസ്യം!
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ൻ്റമ്മോ!! നീലത്തിമിം​ഗലത്തിനേക്കാൾ വലുപ്പം, 300 വർഷത്തോളം പഴക്കം; ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി; ‘സോളമനിലെ രഹസ്യം’ ഇനി പരസ്യം!

The world’s largest coral colony

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 15, 2024, 04:42 pm IST
Facebook
Twitter
WhatsAppTelegram

പവിഴപ്പുറ്റിന്റെ ഭം​ഗി ആസ്വദിക്കാൻ മോ​ഹിക്കാത്തവരായി ആരാണുള്ളതല്ലേ. പക്ഷേ ഒരു നീലത്തിമിം​ഗലത്തിനേക്കാൾ വലുപ്പമുള്ള പവിഴപ്പുറ്റ് കണ്ടാലോ? അതിശയമായി തേന്നിയേക്കാം. അതേ, ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രലോകം. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന സോളമൻ ദ്വീപുകളിലാണ് ഈ മഹാ പവിഴപ്പുറ്റ് കോളനി കണ്ടെത്തിയത്.

നീലത്തിമിം​​ഗലത്തിനേക്കാൾ വലുപ്പമുള്ള ഈ പവിഴപ്പുറ്റ് ബഹിരാശത്ത് നിന്ന് പോലും കാണാമെന്നതാണ് രസകരമായ കാര്യം. പക്ഷേ 300 വർഷം ഇത് മറന്നിരുന്നുവെന്നത് അമ്പരിപ്പിക്കുന്ന കാര്യമാണ്. 42 അടി താഴ്ചയിൽ 34 മീറ്റർ വീതിയും 32 മീറ്റർ‌ നീളവും 5.5 മീറ്റർ ഉയരമുള്ളതാണ് ഈ ഭീമൻ പവിഴപ്പുറ്റ്. 1,000 കോടി പോളിപ്പുകൾ ചേർന്നാണ് ഈ പവിഴപ്പുറ്റിന് ജന്മം നൽകിയിരിക്കുന്നത്.

കാലാവസ്ഥ വ്യതിയാനം പസഫിക് സമുദ്രത്തെ എങ്ങനെ ബാധിക്കുവെന്ന് കണ്ടെത്താനായി നാഷണൽ ജ്യോ​ഗ്രാഫിക് ചാനൽ നടത്തിയ പര്യവേക്ഷണത്തിലാണ് സേളമൻ ദ്വീപിലെ രഹസ്യം പുറംലോകമറിഞ്ഞത്. വീഡിയോ​ഗ്രാഫറായ മനു സാൻ ഫെലിക്സാണ് പവിഴപ്പുറ്റ് കണ്ടെത്തിയത്. തകർന്ന കപ്പലിന്റെ അവശിഷ്ടങ്ങളാണെന്ന് കരുതിയാണ് സംഘം പ്രദേശത്ത് തെരച്ചിൽ നടത്തിയത്. വെള്ളത്തിനടിയിലൊരു കത്തീഡ്രൽ കാണുന്നത് പോലെയാണ് പവിഴപ്പുറ്റുകളെ കാണാൻ കഴിഞ്ഞതെന്ന് നാഷണൽ ജ്യോ​ഗ്രാഫിക് സംഘത്തിലെ ഇനി​ഗോ സാൻ ഫെലിക്സ് പറയുന്നു.

കടലിലെ ചൂടേറുന്നതും കാലാവസ്ഥ വ്യതിയാനവുമൊക്കെ കാരണം പവിഴപ്പുറ്റുകൾ വംശനാശത്തിന്റെ വക്കിലാണ്. കടലിന്റെ ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിൽ പവിഴപ്പുറ്റുകൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കണ്ടെത്തിയ കോറൽ കോളനിയെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സംഘം അറിയിച്ചിട്ടുണ്ട്.

Tags: World's largest coralcoral colonySolomon Islandssouthwest Pacific Ocean
Share
Tweet
SendShare

More News from this section

നോര്‍വേ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു; അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

മനസാക്ഷിയെ ഞെട്ടിച്ച് നേപ്പാളിലെ പ്രളയമേഖല; ചെളിയിൽ പുതഞ്ഞ മൃതദേഹത്തിൽ നിന്ന് സ്വർണക്കമ്മൽ മോഷ്ടിച്ചു, ദൃശ്യങ്ങൾ വൈറൽ, രണ്ടുപേർ അറസ്റ്റിൽ

നേപ്പാളിലെ മഹാപ്രളയം; മരണം 469 ആയി, 977 പേരെ കാണാതായി, 84 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി, 13,295 സുരക്ഷാ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ

‘ഓപ്റ്റിമസ് പ്രൈമിന്റെ’ ശബ്ദം ഇനി ഓർമ; ട്രാൻസ്ഫോർമേഴ്സ് ഇതിഹാസ ശബ്ദതാരം പീറ്റർ കല്ലൻ അന്തരിച്ചു

സർസംഘചാലക് ന്യൂയോർക്കിലെത്തി;‘ലോകം ഒരു കുടുംബം’; ‘യൂണിവേഴ്സൽ വൺനെസ് സെലിബ്രേഷൻ’ നാളെ മാഡിസൺ സ്‌ക്വയർ ഗാർഡനിൽ

നേപ്പാളിൽ വീണ്ടും പ്രളയഭീഷണി; 3 ദിവസത്തിനുള്ളിൽ തടാകം പൊട്ടുമെന്ന് ചൈനയുടെ മുന്നറിയിപ്പ്, 50 ലക്ഷം ക്യുബിക് മീറ്റർ വെള്ളം ഒഴുകിയെത്തിയേക്കും

Latest News

പായിപ്പാട് ജലോത്സവത്തിനിടെ ദുരന്തം; മോട്ടോർ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് കുഴഞ്ഞുവീണ യുവാവ് മരിച്ചു

വാൽമീകി അഴിമതിക്കേസ് കുരുക്ക് മുറുകി; കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി, മന്ത്രി ബി. നാഗേന്ദ്ര രാജിവെച്ചു

കോഴിക്കോട് രണ്ട് അപകടങ്ങള്‍; പുഴയില്‍ മുങ്ങി മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തെരുവ് നായ ആക്രമണം; കുട്ടിയെ കടിച്ച് കീറി; കൈയ്‌ക്ക് ഗുരുതര പരിക്ക്

നേപ്പാളിലെ മിന്നല്‍പ്രളയം: മൃതദേഹങ്ങള്‍ ഒഴുകി ഇന്ത്യയിലെത്തി; യുപിയില്‍ നിന്ന് കണ്ടെത്തിയത് ഏഴ് മൃതദേഹങ്ങള്‍

ഓണാവധി കഴിഞ്ഞ് മടങ്ങുന്നവര്‍ക്ക് ആശ്വാസം; മംഗളൂരുവില്‍ നിന്ന് ബെംഗളൂരുവിലേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍

നേപ്പാളിലെ പ്രളയം: 320 ഇന്ത്യന്‍ വിനോദസഞ്ചാരികളെ കാണാതായി; 100ഓളം പേരെ ബന്ധപ്പെടാനാകുന്നില്ലെന്ന് വിദേശകാര്യ മന്ത്രാലയം

വരുൺ തുടങ്ങി, അഖിൽ തീർത്തു; സീസണിലെ ഏറ്റവും ഉയർന്ന സ്കോറുമായി കാലിക്കറ്റ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies