ഡൽഹി മുൻ മുഖ്യമന്ത്രിയുടെ ' ശീഷ് മഹൽ'; മന്ത്രിമന്ദിരം പുതുക്കിപ്പണിയാൻ എത്ര ചെലവഴിച്ചെന്ന് കെജ്‌രിവാൾ പറയണം; പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഡൽഹി മുൻ മുഖ്യമന്ത്രിയുടെ ‘ ശീഷ് മഹൽ’; മന്ത്രിമന്ദിരം പുതുക്കിപ്പണിയാൻ എത്ര ചെലവഴിച്ചെന്ന് കെജ്‌രിവാൾ പറയണം; പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 02:36 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലേക്ക് പ്രതിഷേധമാർച്ച് നടത്തി ബിജെപി. ‘ ശീഷ് മഹൽ’ അഴിമതി ആരോപണം ഉന്നയിച്ചാണ് ബിജെപിയുടെ പ്രതിഷേധം. ഡൽഹി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ വിരേന്ദ്ര സച്ച്‌ദേവയുടെ നേതൃത്വത്തിലാണ് പ്രതിഷേധമാർച്ച് സംഘടിപ്പിച്ചത്.

മുഖ്യമന്ത്രിയായിരിക്കെ വൻ തുക ചെലവഴിച്ച് അരവിന്ദ് കെജ്‌രിവാൾ വസതി പുതുക്കിപ്പണിതുവെന്നാണ് വിമർശനങ്ങൾ ഉയരുന്നത്. പൊതുമരാമത്ത് വകുപ്പ് അനുവദിച്ചതിനെക്കാൾ തുക ഉപയോഗിച്ചായിരുന്നു വസതിയുടെ പുനരുദ്ധാരണം. സ്വർണം പൂശിയ ഫർണീച്ചറുകൾ, വിലപ്പിടിപ്പുള്ള അലങ്കാര വസ്തുക്കൾ തുടങ്ങിയ ആഢംബരങ്ങളോടെയാണ് വസതി നിർമിച്ചിരിക്കുന്നതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.

എങ്ങനെയാണ് ഇത്രയും വിലപ്പിടിപ്പുള്ള വസ്തുക്കൾ മുൻമുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയതെന്ന് അരവിന്ദ് കെജ്‌രിവാൾ വ്യക്തമാക്കണം. പഞ്ചാബ് സർക്കാരിൽ നിന്നോ? മദ്യനയ കുംഭകോണത്തിൽ നിന്നോ? അതോ ഡൽഹി ജൽ ബോർഡ് പദ്ധതിയിൽ നിന്നാണോയെന്ന് കെജ്‌രിവാൾ വ്യക്തമാക്കമമെന്നും വീരേന്ദ്ര സച്ച്‌ദേവ ആവശ്യപ്പെട്ടു.

ഏതാനും ദിവസങ്ങൾക്ക് മുമ്പ് ആം ആദ്മി പാർട്ടി വിട്ട് ബിജെപിയിൽ ചേർന്ന ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്‌ലോട്ടും അരവിന്ദ് കെജ്‌രിവാളിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. 45 കോടി ചെലഴിച്ചാണ് മുഖ്യമന്ത്രിയായിരിക്കെ മന്ത്രിമന്ദിരം പുതുക്കിപ്പണിതതെന്നും ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Tags: aravind kejiriwalSheesh Mahal
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies