എബിവിപിയുടെ 70 ാം ദേശീയ സമ്മേളനം; കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോരഖ്പൂരിൽ നടന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എബിവിപിയുടെ 70 ാം ദേശീയ സമ്മേളനം; കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോരഖ്പൂരിൽ നടന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 05:56 pm IST
Facebook
Twitter
WhatsAppTelegram

എബിവിപിയുടെ 70 ാം ദേശീയ സമ്മേളനത്തിന് മുന്നോടിയായി കേന്ദ്ര പ്രവർത്തക സമിതി യോഗം ഗോരഖ്പൂരിലെ ദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലയിൽ നടന്നു. ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ് ശരൺ ഷാഹി വിദ്യാദേവതയായ സരസ്വതി ദേവിയുടെയും വിശ്വഗുരു വിവേകാനന്ദന്റെയും ഛായാചിത്രത്തിനുമുന്നിൽ ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. ദേശീയ നിർവാഹക സമിതി യോഗവും ഇന്ന് നടന്നു.

ദേശീയ ജനറൽ സെക്രട്ടറി യജ്ഞവൽക്യ ശുക്ല ദേശീയ സംഘടന സെക്രട്ടറി ആശിഷ് ചൗഹാൻ എന്നിവരും സന്നിഹിതരായിരുന്നു. ദേശീയ സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന പ്രമേയങ്ങളെക്കുറിച്ചുള്ള സമഗ്രചർച്ച കേന്ദ്ര പ്രവർത്തക സമിതി യോഗത്തിൽ നടന്നു. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തേണ്ടുന്നതിനായി സ്വീകരിക്കേണ്ട നടപടികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ക്രമാതീതമായി ഫീസ് വർധിക്കുന്നതിനാൽ രൂപപ്പെടുന്ന പ്രതിസന്ധികളെക്കുറിച്ചും, ഭക്ഷണങ്ങളിൽ മായം ചേർക്കൽ വർധിക്കുന്നത് തടയാൻ നയം രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അന്താരാഷ്‌ട്ര തലത്തിൽ ഭാരതത്തിന് ലഭിക്കുന്ന ശ്ലാഘനീയമായ സ്വീകാര്യത യെക്കുറിച്ചും മണിപ്പൂരിൽ അരങ്ങേറുന്ന ആക്രമണങ്ങളെക്കുറിച്ചും പ്രമേയത്തിൽ പ്രതിപാദിക്കുന്നുണ്ട്. നവംബർ 22, 23, 24 തീയതികളിൽ നടക്കുന്ന 70-ാം എബിവിപി ദേശീയ സമ്മേളനത്തിൽ പ്രമേയം പാസാക്കും.

ഭാരതീയ മൂല്യങ്ങൾ ഉയർത്തി ഉയർന്ന നിലവാരത്തിൽ ഏവർക്കും എളുപ്പത്തിൽ പ്രാപ്യമാകുന്നതുമായ ഒരു വിദ്യാഭ്യാസ രംഗം കെട്ടിപ്പടുക്കുക എന്ന ഉദാത്തമായ ലക്ഷ്യം എബിവിപിക്കുണ്ടെന്ന് ദേശീയ അധ്യക്ഷൻ പ്രൊഫ. രാജ് ശരൺ ഷാഹി പറഞ്ഞു. അത് നടപ്പാക്കാൻ സഹായിക്കുന്ന പദ്ധതികൾ ദേശീയ സമ്മേളനത്തിൽ വിഭാവനം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ദേവി അഹല്യ ഭായി ഹോൾക്കറുടെ ത്രിശതാബ്ധി ആഘോഷത്തിന്റെ ഭാഗമായി എബിവിപി മധ്യപ്രദേശിലെ മാഹേശ്വറിൽ നിന്ന് നവംബർ 13 ന് ആരംഭിച്ച മാനവ് വന്ദന യാത്ര അയോധ്യ, പ്രയാഗ്രാജ്, ഭോപ്പാൽ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ദേശീയ സമ്മേളന നഗരിയിൽ വ്യാഴാഴ്ച എത്തും. സ്ത്രീശാക്തീകരണത്തിനും സാംസ്‌കാരിക പുനരുജ്ജീവനത്തിനും സ്വാഭിമാന ഭരണത്തിനും ദേവി അഹല്യ ഭായി നൽകിയ മഹത്വമേറിയ സംഭാവനകൾ പൊതുസമൂഹത്തെ അറിയിക്കുകയാണ് യാത്രയുടെ ലക്ഷ്യം. സമ്മേളന നഗരിയിൽ ദേവി അഹല്യ ഭായിയുടെ ജീവചരിത്രം വിവരിക്കുന്ന പ്രദർശനം വിശ്വ ഹിന്ദു പരിഷത്ത് ദേശീയ ജനറൽ സെക്രട്ടറി ചമ്പത് റായ് ഉദ്ഘാടനം ചെയ്യും.

Tags: abvpSUBഎബിവിപിപ്രൊഫ. രാജ് ശരൺ ഷാഹിദീനദയാൽ ഉപാധ്യായ ഗോരഖ്പൂർ സർവ്വകലാശാലദേവി അഹല്യ ഭായി ഹോൾക്കർ
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies