എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്നെ തോൽപിക്കാൻ 27,000 വോട്ട് മറിച്ചുവെന്നാണ് എസ്ഡിപിഐ പറഞ്ഞത്; പാലക്കാടും സംഭവിച്ചത് അതു തന്നെയാണെന്ന് പി.സി. ജോർജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 26, 2024, 07:15 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി; കേരളത്തിൽ പൊളിറ്റിക്കൽ ഇസ്ലാമിന്റെ വർഗീയവൽക്കരണം എത്രത്തോളം അപകടകരമായി മാറിയെന്ന ചോദ്യമാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പ് ഫലം ഉയർത്തുന്ന ചോദ്യമെന്ന് പിസി ജോർജ്. പൊളിറ്റിക്കൽ ഇസ്ലാമിന്റെ മുന്നേറ്റം എത്ര അപകടകരമാണെന്ന് ചിന്തിക്കാനുളള അവസരമായാണ് പാലക്കാട് തെരഞ്ഞെടുപ്പിനെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു.

താൻ അനുഭവസ്ഥനാണ്.പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ കഴിഞ്ഞ തവണ മത്സരിച്ചപ്പോൾ 27000 മുസ്ലീം വോട്ടുകൾ ഒറ്റയടിക്ക് ഒരു സ്ഥാനാർത്ഥിക്ക് കൊടുത്ത് എന്നെ തോൽപിച്ചു. എസ്ഡിപിഐ എന്നു പറഞ്ഞാലും ഞങ്ങളെല്ലാം ഒന്നാണെന്ന് പിന്നീട് എസ്ഡിപിഐക്കാർ വിളിച്ചു പറഞ്ഞു. അടുത്തത് തൊടുപുഴയാണെന്നാ പറഞ്ഞത്. ഉപതെരഞ്ഞെടുപ്പ് വന്നപ്പോൾ പാലക്കാട് ആവർത്തിച്ചു. ഇത് പറയുമ്പോൾ തെറ്റിദ്ധരിച്ചിട്ട് കാര്യമില്ലെന്നും പി.സി. ജോർജ് പറഞ്ഞു.

തെരഞ്ഞെടുപ്പിന്റെ രണ്ട് ദിവസം മുൻപ് ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സിപിഎമ്മിനെ പ്രതിനിധീകരിക്കുന്ന കെ.ടി. ജലീലും എസ്ഡിപിഐയുടെയും ജമാ അത്തെ ഇസ്ലാമിയുടെയും നിരോധിത സംഘടനകളിലെ മുസ്ലീം നേതാക്കൻമാരും ഒരുമിച്ച് ഒരു മുറിയിൽ കൂടിയെന്ന് പിസി ജോർജ് ആരോപിച്ചു. അത് എന്തിനാണെന്ന് മനസിലാകുന്നില്ല. അതെന്ത് രാഷ്‌ട്രീയമാണെന്നും ആ രാഷ്‌ട്രീയമാണ് പാലക്കാട് ബിജെപിയെ പരാജയപ്പെടുത്തിയതെന്നും പി.സി. ജോർജ് പറഞ്ഞു.

സ്ഥാനാർത്ഥി നിർണയത്തിൽ പാളിച്ചകൾ ഉണ്ടായെന്ന് കരുതുന്നില്ല. പാലക്കാട്ടെ തോൽവിയുടെ പേരിൽ പാർട്ടിക്കുളളിലെ പ്രതിസന്ധി മാദ്ധ്യമങ്ങൾ ഉണ്ടാക്കുന്ന പ്രതിസന്ധിയാണ്. താൻ അന്വേഷിച്ചതിൽ ആർക്കും ഒരു പ്രതിസന്ധിയും ഇല്ലെന്നും പിസി ജോർജ് പറഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയുടെ പേരിൽ പ്രസിഡന്റുമാർ മാറണമെന്ന് പറഞ്ഞാൽ എപ്പോഴും മാറാനേ സമയം ഉണ്ടാകൂ. ജയിച്ചപ്പോൾ പ്രസിഡന്റിന് പ്രമോഷൻ കൊടുക്കുന്നുണ്ടോ? ഇല്ലല്ലോ പിന്നെ നിങ്ങൾ എന്തിനാണ് വിഷമിക്കുന്നതെന്ന് പി.സി. ജോർജ് മാദ്ധ്യമങ്ങളോട് ചോദിച്ചു.

Tags: SDPIpc georgebjp palakkadഎസ്ഡിപിഐപി.സി. ജോർജ്പാലക്കാട് ഉപതെരഞ്ഞെടുപ്പ്Palakkad bypoll
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies