17 പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം; ഹൈക്കോടതിയുടെ പിഴവെന്ന് സുപ്രീംകോടതി; പ്രതികൾക്ക് നോട്ടീസയച്ചു
Tuesday, September 8 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

17 പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ ജാമ്യം; ഹൈക്കോടതിയുടെ പിഴവെന്ന് സുപ്രീംകോടതി; പ്രതികൾക്ക് നോട്ടീസയച്ചു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 29, 2024, 05:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാലക്കാട് ശ്രീനിവാസൻ വധക്കേസ് പ്രതികൾക്ക് ജാമ്യം നൽകിയതിൽ ഹൈക്കോടതിക്ക് പിഴവുണ്ടായെന്ന് സുപ്രീംകോടതിയുടെ നിരീക്ഷണം. ഓരോ പ്രതികളുടെയും പങ്ക് പ്രത്യേകം പരി​ഗണിക്കേണ്ടതായിരുന്നുവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ജാമ്യത്തിനെതിരെ എൻഐഎ നൽകിയ ഹർജിയിൽ എതിർകക്ഷികൾക്ക് കോടതി നോട്ടീസയക്കുകയും ചെയ്തു.

പ്രതികളായ 17 പേർക്ക് ജാമ്യം അനുവദിച്ചത് ചോദ്യം ചെയ്ത് എൻഐഎ സമർപ്പിച്ച ​​ഹർജിയും കേസിൽ ജാമ്യം നിഷേധിക്കപ്പെട്ടവർ സമർപ്പിച്ച ഹ​ർജിയുമാണ് സുപ്രീംകോടതി പരി​ഗണിച്ചത്. കുറ്റകൃത്യത്തിൽ ഓരോ പ്രതികളുടെയും പങ്ക് എന്തായിരുന്നുവെന്ന് പരിശോധിക്കാതെയാണ് 17 പേർക്ക് ജാമ്യം അനുവദിച്ചതെന്നും ഇക്കാര്യത്തിൽ ഹൈക്കോടതിക്ക് പിഴവ് സംഭവിച്ചുവെന്നും സുപ്രീംകോടതി ചൂണ്ടിക്കാട്ടി. തുടർന്ന് ജാമ്യം ലഭിച്ച പ്രതികൾക്ക് കോടതി നോട്ടീസയക്കുകയായിരുന്നു. അതേസമയം ജാമ്യം ലഭിക്കാത്ത പ്രതികൾ അക്കാര്യം ചോദ്യം ചെയ്ത് നൽകിയ ഹർജി ഡിസംബർ 13ന് പരി​ഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ആർഎസ്എസ് ശാരീരിക് ശിക്ഷൺ പ്രമുഖായിരുന്ന ശ്രീനിവാസനെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ നടുറോഡിലിട്ട് വെട്ടിക്കൊന്ന സംഭവം 2022 ഏപ്രിൽ 16-നാണുണ്ടായത്. പാലക്കാട് മേലാമുറി ജം​ഗ്ഷനിൽ വച്ച് ബൈക്കിലെത്തിയ പ്രതികൾ കടയിൽ കയറി ശ്രീനിവാസനെ വെട്ടിക്കൊല്ലുകയായിരുന്നു. പ്രതികളായ 26 പോപ്പുലർ ഫ്രണ്ട് പ്രവർത്തകരിൽ 17 പേർക്കും ഹൈക്കോടതി ജാമ്യം നൽകി. ഈ ഉത്തരവിനെയാണ് എൻഐഎ ചോദ്യം ചെയ്തത്.

Tags: Supreme CourtPalakkadPalakkad Sreenivasan murder case
Share
Tweet
SendShare

More News from this section

ഇഡിയുടെ കത്ത് ലഭിച്ചു; പരിശോധിച്ച് നിയമപരമായി തീരുമാനിക്കും: ഡിജിപി

ബ്രിക്സ് ഉച്ചകോടിക്കായി പുടിൻ ഇന്ത്യയിലേക്ക്; മോദിയുമായി 11ന് ഉഭയകക്ഷി കൂടിക്കാഴ്ച

ചൂര മീൻ കഴിക്കുമ്പോൾ ശ്രദ്ധിക്കണം! 96 ശതമാനത്തിലും വിരകൾ; നടുക്കുന്ന കണ്ടെത്തൽ

ഡല്‍ഹി നിയമസഭാ സ്പീക്കര്‍ വിജേന്ദര്‍ ഗുപ്തയ്‌ക്ക് ബോംബ് ഭീഷണി; സുരക്ഷാ പരിശോധന

ഇന്ത്യയുടെ സ്വന്തം ബുള്ളറ്റ് ട്രെയിന്‍ വരുന്നു; മേയ്ജൂണില്‍ പരീക്ഷണ ഓട്ടം, വഡോദരയില്‍ നിന്ന് മുംബൈയിലേക്ക് യാത്ര 1.5 മണിക്കൂറില്‍

പിണറായി വിജയൻ കൈക്കൂലിയായി വാങ്ങിയതിന് തെളിവ്; കേസെടുക്കാൻ ഡിജിപിയോട് ആവശ്യപ്പെട്ട് ഇഡി; വിശദമായ റിപ്പോർട്ട് സമർപ്പിച്ചു

Latest News

‘പാകിസ്ഥാനിൽ ജിഹാദ് തിരികെ കൊണ്ടുവന്നു, ഖുർആൻ മനഃപാഠമാക്കിയ സൈനിക മേധാവിയെ ലഭിച്ചതിൽ സന്തോഷം’; അസിം മുനീറിനെ പുകഴ്‌ത്തി കൊടുംഭീകരൻ ഹഫീസ് സയീദിന്റെ മകൻ

ഇന്‍ഡൊനീഷ്യയില്‍ അഗ്‌നിപര്‍വത സ്ഫോടനം; ഏഴ് വിമാനത്താവളങ്ങള്‍ അടച്ചു, 1.70 ലക്ഷം യാത്രക്കാരെ ബാധിച്ചതായി റിപ്പോര്‍ട്ട്

അടിമുടി ദുരൂഹത; നികേഷോ അതോ ആൻറോയോ ആരാണ് മുതലാളി?? റിപ്പോർട്ടർ ടിവിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ഷോൺ ജോർജ്; SFIO അന്വേഷണം വേണമെന്ന് ആവശ്യം

വര്‍ഷങ്ങളോളം ഫയലില്‍ കിടന്ന പദ്ധതി; 2014ന് ശേഷം വേഗം, 20,700 കോടിയുടെ ഫ്രൈറ്റ് കോറിഡോര്‍ പദ്ധതികള്‍ രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി

ബെര്‍ണി എക്ലെസ്റ്റോണിന്റെ കൈവശം രേഖകളില്ലാതെ ഷോട്ട്ഗണ്‍; വിമാനത്താവളത്തില്‍ തടഞ്ഞ് ചോദ്യം ചെയ്തു

അഷ്റഫ് മൗലവിക്ക് ജയിൽ തന്നെ; ചെയ്തുകൂട്ടിയത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റങ്ങൾ; പാലക്കാട് ശ്രീനിവാസൻ വധക്കേസ്: മൂന്ന് പിഎഫ്ഐ ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

23 വര്‍ഷത്തിന് ശേഷം പാകിസ്ഥാനിലേക്ക് ഇന്ത്യന്‍ കായിക താരങ്ങള്‍? 2027 ദക്ഷിണേഷ്യന്‍ ഗെയിംസിന് ക്ഷണം ഇന്ത്യ സ്വീകരിച്ചതായി റിപ്പോര്‍ട്ട്

തൃക്കാക്കര മോര്‍ഫിങ് കേസ്: ചിത്രങ്ങള്‍ പ്രചരിപ്പിക്കാന്‍ പെയ്ഡ് ടെലഗ്രാം ഗ്രൂപ്പ്; ഒരാളില്‍ നിന്ന് 250 രൂപ വീതം ഈടാക്കിയെന്ന് പോലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies