'പുഴുവില്ലാത്ത' ഭക്ഷണം! ആവി പറക്കുന്ന കപ്പയ്ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘പുഴുവില്ലാത്ത’ ഭക്ഷണം! ആവി പറക്കുന്ന കപ്പയ്‌ക്ക് എരിവ് പകർന്ന് നല്ല നാടൻ കാന്താരി; വ്യത്യസ്ത പ്രതിഷേധവുമായി ABVP; പിന്നിലെ കാരണമിത്..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 08:56 am IST
FacebookTwitterWhatsAppTelegram

പത്തനംതിട്ട: ഹോസ്റ്റലിലെ ഭക്ഷണത്തിൽ പുഴുവിനെ കണ്ടെത്തിയതിന് പിന്നാലെ വ്യത്യസ്ത പ്രതിഷേധവുമായി എബിവിപി.
കപ്പയും കാന്താരിയും വിളമ്പി പുഴുവില്ലാത്ത ഭക്ഷണമെന്ന പ്രചാരണത്തോടെയായിരുന്നു വ്യത്യസ്ത പ്രതിഷേധം. പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജിലാണ് മാതൃകപരമായ പ്രതിഷേധം അരങ്ങേറിയത്. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാർത്ഥികളും കപ്പയും ചമ്മന്തിയും കഴിച്ച് പ്രതിഷേധത്തിന്റെ ഭാ​ഗമായി.

സംഘടനാ പ്രവർ‌ത്തകരായ 20 കിലോ കപ്പയാണ് എത്തിച്ചത്. ആൺകുട്ടികൾ ക്യാമ്പസിൽ അടുപ്പുകൂട്ടിയാണ് കപ്പ പുഴുങ്ങിയത്. അക്രമസമരങ്ങളും പഠിപ്പുമുടക്കലുകളും കണ്ട് ശീലിച്ചവർക്ക് ഈ വേറിട്ട സമരം കൗതുകമുണർത്തി. ഇനി ഇത്തരത്തിലുള്ള അശ്രദ്ധ ഉണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചെന്ന് എബിവിപി അറിയിച്ചു. വിഷയത്തിന്റെ ​ഗൗരവം പൊതുജനങ്ങളിലേക്ക് എത്തിക്കാൻ വേണ്ടിയാണ് മാതൃകപരമായ രീതിയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്നും എബിവിപി പ്രവർത്തകർ പറഞ്ഞു.

സാമ്പാറിൽ ‘പുഴു’; സംഭവം പത്തനംതിട്ട മൗണ്ട് സിയോൺ ലോ കോളേജ് ഹോസ്റ്റലിൽ; ‘പുഴു’ക്കറി ഇതാദ്യമല്ലെന്ന് വിദ്യാർത്ഥികൾ

150-ലേറെ വിദ്യാർത്ഥികളാണ് കോളേജ് ഹോസ്റ്റലിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് പ്രാതലിന് വിളമ്പിയ സാമ്പാറിൽ നിന്ന് പുഴുവിനെ കണ്ടെത്തിയത്. ഇതിന് മുൻപും സമാന സംഭവങ്ങൾ ഹോസ്റ്റലിൽ നടന്നിട്ടുണ്ട്. നിലവാരമില്ലാത്ത ആഹാരമാണ് നൽകുന്നതെന്ന് നിരന്തരം പരാതിപ്പെട്ടിരുന്നെങ്കിലും പരിഹാരം കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് പ്രതിഷേധം സംഘടിപ്പിക്കാൻ എബിവിപി മുന്നിട്ടിറങ്ങിയത്.

Tags: abvpProtestabvp protestcollege hostelMount Zion College
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

Latest News

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies