"അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ കുറ്റപത്രം": പ്രതികരിച്ച് ഗൗതം അദാനി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“അതിനുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് അമേരിക്കയിലെ കുറ്റപത്രം”: പ്രതികരിച്ച് ഗൗതം അദാനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 30, 2024, 10:17 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്ക് വഴിവച്ച സംഭവമായിരുന്നു അദാനി ​ഗ്രൂപ്പിനെതിരെ അമേരിക്കൻ അന്വേഷണ ഏജൻസി സമർപ്പിച്ച കുറ്റപത്രം. സംഭവത്തിൽ അദാനി​ഗ്രൂപ്പ് നിലപാട് വ്യക്തമാക്കുകയും ചെയ്തിരുന്നു. എന്നാൽ FBI-യുടെ ആരോപണങ്ങളിൽ വ്യക്തിപരമായി പ്രതികരിക്കാൻ ​ഗൗതം അദാനി തയ്യാറായിരുന്നില്ല. ഇപ്പോൾ തന്റെ മറുപടി ഔദ്യോ​ഗികമായി പങ്കുവച്ചിരിക്കുകയാണ് അദാനി.

ഇത്തരം ആക്രമണങ്ങൾ തങ്ങളെ കൂടുതൽ ശക്തരാക്കി മാറ്റുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു ​ഗൗതം അദാനിയുടെ പ്രതികരണം. ജയ്പൂരിൽ നടന്ന 51-ാമത് ജെം&ജ്വല്ലറി അവാർഡ്സിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുപാട് വിജയങ്ങൾ നേടിയിട്ടുണ്ടെങ്കിലും നിരവധി വെല്ലുവിളികളും ഞങ്ങൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. പക്ഷെ, ഈ വെല്ലുവിളികളൊന്നും തന്നെ ഞങ്ങളെ തകർത്തിട്ടില്ല. പകരം, ഞങ്ങളെ കൂടുതൽ ശക്തരാക്കി മാറ്റി. ഞങ്ങളുടെ തത്വങ്ങളോട് ഞങ്ങൾ പുലർത്തുന്ന പ്രതിജ്ഞാബദ്ധത അതുപോലെ തന്നെ ശക്തമായി തുടരും. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് അടുത്തിടെ സംഭവിച്ചത്. അമേരിക്കയിൽ നിന്ന് ഒരുകൂട്ടം ആരോപണങ്ങൾ നേരിട്ടു. എനിക്ക് പറയാനുള്ളത് എന്തെന്നാൽ, ഓരോ വെല്ലുവിളികളും ഞങ്ങളെ ശക്തരും കൂടുതൽ കരുത്തുറ്റവരുമാക്കി മാറ്റിയിട്ടേയുള്ളൂ.. – ​ഗൗതം അദാനി പറഞ്ഞു.

ലോകത്തെ ഏറ്റവും സമ്പന്നരായ വ്യവസായികളിൽ ഒരാളായ ​ഗൗതം അദാനിയുടെ അദാനി ​ഗ്രൂപ്പിനെതിരെ ​ഗുരുതരമായ ആരോപണങ്ങളായിരുന്നു അമേരിക്ക ഉന്നയിച്ചത്. കോടിക്കണക്കിന് രൂപയുടെ സൗരോർജ പദ്ധതിക്കായി നിക്ഷേപങ്ങൾ സ്വീകരിക്കുന്നതിന് വേണ്ടി ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ സർക്കാർ ഉദ്യോ​ഗസ്ഥർക്ക് കൈക്കൂലി നൽകി. തുടർന്ന് നുണ പറഞ്ഞ് അമേരിക്കൻ നിക്ഷേപകരിൽ നിന്നും കോടിക്കണക്കിന് രൂപയുടെ നിക്ഷേപം സ്വീകരിച്ചുവെന്നുമാണ് അദാനി ​ഗ്രൂപ്പിനെതിരെ എഫ്ബിഐ സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്ന് അദാനി ​ഗ്രൂപ്പ് പ്രതികരിച്ചിരുന്നു. കേസിനെതിരെ നിയമപരമായി പോരാടുമെന്നും അദാനി ​ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്.

Tags: ADANI GROUPgautam adaniUS Indictment
Share
Tweet
SendShare

More News from this section

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies