മുറിയും, ഭക്ഷണവും നൽകില്ല, ഇവിടേക്ക് വരികയും വേണ്ട!! ബംഗ്ലാദേശി വിനോദസഞ്ചാരികളെ വിലക്കി ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ
Saturday, October 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുറിയും, ഭക്ഷണവും നൽകില്ല, ഇവിടേക്ക് വരികയും വേണ്ട!! ബംഗ്ലാദേശി വിനോദസഞ്ചാരികളെ വിലക്കി ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 3, 2024, 06:19 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ബംഗ്ലാദേശിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ ബുക്കിംഗുകൾ സ്വീകരിക്കുന്നത് താത്കാലികമായി നിർത്തിവച്ചെന്നറിയിച്ച് ത്രിപുരയിലെ ഹോട്ടൽ അസോസിയേഷൻ. ബംഗ്ലാദേശി വിനോദസഞ്ചാരികൾക്ക് ഹോട്ടലുകളിൽ മുറികൾ നൽകില്ലെന്നും റെസ്റ്റോറൻ്റുകളിൽ ഭക്ഷണം നൽകില്ലെന്നും ഓൾ-ത്രിപുര ഹോട്ടൽ ആൻഡ് റെസ്റ്റോറൻ്റ് ഓണേഴ്‌സ് അസോസിയേഷൻ തീരുമാനിച്ചു. ഇക്കാര്യം പ്രസ്താവനയിലൂടെയാണ് അസോസിയേഷൻ അറിയിച്ചത്.

ബംഗ്ലാദേശി പൗരന്മാർ ഹോട്ടൽ പരിസരത്ത് പ്രവേശിക്കുന്നത് തടയുന്നതിനായി ഹോലുകളുടെ ഫ്രണ്ട് ഡെസ്‌കുകളിൽ പോസ്റ്ററുകൾ പതിപ്പിക്കുമെന്നും അസോസിയേഷൻ സെക്രട്ടറി ഭാസ്‌കർ ചക്രവർത്തി വ്യക്തമാക്കി. ഇസ്കോൺ സന്യാസി ചിൻമയ് കൃഷ്ണ ദാസിന്റെ അറസ്റ്റിലും ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളിലും പ്രതിഷേധിച്ച് ബംഗ്ലാദേശ് ഭരണകൂടത്തിനെതിരെ നൂറുകണക്കിന് ആളുകൾ ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ വൻ റാലി നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹോട്ടൽ അസോസിയേഷന്റെ പ്രസ്താവന എത്തിയത്.

ത്രിപുര സർക്കാരും ബം​ഗ്ലാദേശിനെതിരെ നിലപാട് കടുപ്പിച്ചിരുന്നു. കോടിക്കണക്കിന് രൂപയുടെ വൈദ്യുതി കുടിശ്ശിക അടയ്‌ക്കാൻ എത്രയും വേ​ഗം ബം​ഗ്ലാദേശ് തയ്യാറാകണമെന്നാണ് ത്രിപുരയുടെ ആവശ്യം. ബം​ഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ ആക്രമണം വ്യാപകമാകവുകയും ഇടക്കാല സർക്കാർ നോക്കുകുത്തിയായി മാറുകയും ചെയ്ത പശ്ചാത്തലത്തിലാണ് നീക്കങ്ങൾ.

Tags: bangladeshtripurahotelAssociationBangladeshi Tourists
Share
Tweet
SendShare

More News from this section

ബാലിയിൽ അപകടം; നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നുസ്രത്ത് ഭറൂച്ചയെ എയർ ആംബുലൻസിൽ മുംബൈയിലെത്തിച്ചു; ശസ്ത്രക്രിയ ഉടൻ

ടെല്‍ അവീവിലേക്കുള്ള ഫ്‌ലൈറ്റില്‍ ഇന്ത്യന്‍ പൈലറ്റിനെ ആക്രമിച്ച ഒമാന്‍ കോ-പൈലറ്റിനെ തിരിച്ചറിഞ്ഞു; ഭീകരവാദ അന്വേഷണം

കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞു; സൗദിയില്‍ രണ്ട് മലയാളി നഴ്‌സുമാരടക്കം അഞ്ച് മരണം

കാര്‍ഷിക മേഖലയ്‌ക്ക് പുത്തന്‍ ഉണര്‍വ്; റായലസീമ ഗ്ലോബല്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഹബിന് തറക്കല്ലിട്ട് നിര്‍മല സീതാരാമന്‍

ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടക്കാന്‍ ശ്രമം; പഞ്ചാബില്‍ രണ്ട് നുഴഞ്ഞുകയറ്റക്കാരെ വധിച്ച് ബിഎസ്എഫ്

114 റഫാല്‍ ഇന്ത്യയില്‍ തന്നെ; ആയുധങ്ങളും ഇന്ത്യന്‍, നിര്‍മ്മാണവും ഇന്ത്യയില്‍: വന്‍ പ്രതിരോധ പദ്ധതിയുമായി രാജ്യം

Latest News

ജീവിതത്തിൽ സത്യവും, മിഥ്യയും തിരിച്ചറിയുക ദുഷ്കരം: ജസ്റ്റിസ് വി. രാമസുബ്രഹ്മണ്യൻ

വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ സാമ്പത്തിക തട്ടിപ്പ് : പൊതുജനങ്ങൾ ജാഗ്രത  പാലിക്കണം

കുഴൽകിണർ വാഹനം വീടിന് മുകളിലേക്ക് മറിഞ്ഞു; കാസർകോട് രണ്ട് മരണം

രണ്ടു ദിവസത്തില്‍ 15,000ത്തിലേറെ പേര്‍ക്ക് പനി; ഡെങ്കിയും എലിപ്പനിയും ഇന്‍ഫ്ളുവന്‍സയും വര്‍ധിക്കുന്നു

കേരളത്തില്‍ മഴ ഇന്ന് രാത്രിയോടെ ശക്തമാകും; നാളെ നാല് ജില്ലകളില്‍ ഞായറാഴ്ച യെല്ലോ അലേര്‍ട്ട്

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

സ്‌പെയിന്‍ യാത്രയും സ്‌പോണ്‍സര്‍ തിരഞ്ഞെടുപ്പും; മെസ്സി കേസില്‍ മുന്‍മന്ത്രി അബ്ദുറഹ്‌മാന്റെ മൊഴിയെടുത്ത് എസ്ഐടി

44 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ചൈനയെ വീഴ്‌ത്തി ഏഷ്യന്‍ ഗെയിംസ് വനിതാ ഹോക്കിയില്‍ ഇന്ത്യയ്‌ക്ക് ചരിത്ര സ്വര്‍ണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies