യൂണിറ്റിന് 9.20 രൂപ കൊടുക്കേണ്ടി വരും; ഷോക്കിം​ഗ് കറണ്ട് ബിൽ, പിണറായി സർക്കാരിന്റെ ന്യൂയർ ​ഗിഫ്റ്റ്; ചെറിയ വർ​ദ്ധനവ് മാത്രമെന്ന് വൈദ്യുതി മന്ത്രി
Tuesday, October 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

യൂണിറ്റിന് 9.20 രൂപ കൊടുക്കേണ്ടി വരും; ഷോക്കിം​ഗ് കറണ്ട് ബിൽ, പിണറായി സർക്കാരിന്റെ ന്യൂയർ ​ഗിഫ്റ്റ്; ചെറിയ വർ​ദ്ധനവ് മാത്രമെന്ന് വൈദ്യുതി മന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2024, 06:27 pm IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടിയതിനെ ന്യായീകരിച്ച് മന്ത്രി കെ. കൃഷ്ണൻകുട്ടി. ചെറിയ വർ​ദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളതെന്നും നിവൃത്തിയില്ലാതെയാണ് നിരക്ക് ഉയർത്തേണ്ടി വന്നതെന്നും വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രതികരിച്ചു. നിരക്ക് കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത അവസ്ഥയാണെന്നാണും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് ഉയർത്തിയതിന്റെ ഔദ്യോ​ഗിക അറിയിപ്പ് വന്നതിന് പിന്നാലെയായിരുന്നു മന്ത്രിയുടെ പ്രതികരണം. യൂണിറ്റിന് ശരാശരി 16 പൈസയായിരുന്നു വർദ്ധിപ്പിച്ചത്. ഇത് ഡിസംബർ 31 വരേയ്‌ക്ക് മാത്രമാണ്. അതിന് ശേഷം ജനുവരി ഒന്ന് മുതൽ 12 പൈസ കൂടി വർദ്ധിപ്പിക്കും. അതായത് ആകെ വർദ്ധന 28 പൈസയാണ്. 500 വാട്ടിന് മുകളിൽ ഉപയോ​ഗിക്കുന്നവർ ഇനി മുതൽ യൂണിറ്റിന് 9.20 രൂപ നൽകേണ്ടി വരുമെന്ന് സാരം.

വൈദ്യുതി നിരക്കിൽ ഫിക്സഡ് ചാർജും വർദ്ധിപ്പിച്ചിട്ടുണ്ട്. കാർഷികാവശ്യത്തിനുള്ള വൈദ്യുതി നിരക്കും കൂട്ടി. യൂണിറ്റിന് അഞ്ച് പൈസയാണ് കൂട്ടിയത്. ചെറുകിട വ്യവസായികൾക്ക് പകൽ സമയം 10 ശതമാനം നിരക്ക് ഇളവ് നൽകും. 40 യൂണിറ്റ് വരെ ഉപയോ​ഗിക്കുന്നവർക്ക് മാത്രം വർദ്ധനവ് ബാധകമല്ല. പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം അഞ്ചാം തവണയാണ് നിരക്ക് വർദ്ധനയുണ്ടാകുന്നത്.

ഇനി മുതൽ വൈദ്യുതി ബില്ലുകൾ മലയാളത്തിൽ നൽകാൻ KSEBക്ക് നിർദേശം നൽകിയതായി വൈദ്യുതി മന്ത്രി അറിയിച്ചു. 97 കോളനികളിൽ ഇനിയും വൈദ്യുതി എത്തിക്കാനുണ്ട്. മലബാറിൽ വൈദ്യുതി വികസനം നടപ്പാക്കണം. ഒന്ന് പിടിച്ചു നിൽക്കാൻ വേണ്ടിയാണ് നിരക്ക് വർധിപ്പിക്കുന്നത്. 250 യൂണിറ്റിന് കൂടുതൽ വൈദ്യുതി ഉപഭോഗം ഉള്ളവർക്ക് മാത്രമേ നിരക്ക് വർദ്ധന ബാധിക്കുകയുള്ളൂ. കുറഞ്ഞ വിലയ്‌ക്ക് വൈദ്യുതി കിട്ടിയാൽ നിരക്ക് കുറയ്‌ക്കും. നിലവിൽ ഉയർന്ന തുകയ്‌ക്കാണ് വൈദ്യുതി പുറത്തുനിന്ന് വാങ്ങുന്നത്. ചെലവ് ചുരുക്കാൻ ബോർഡ് ജീവനക്കാരുടെ എണ്ണമടക്കം കുറച്ചിട്ടുണ്ട്. കഴിഞ്ഞ വർഷവുമായി താരതമ്യം ചെയ്യുമ്പോൾ ഈ വർഷം വൈദ്യുതി പ്രതിസന്ധി കുറവാണ്. വേനലിൽ കടുത്ത പ്രതിസന്ധി ഉണ്ടാവില്ലെന്നാണ് പ്രതീക്ഷ. ലോഡ് ഷെഡിംഗ് ഉണ്ടാവാതിരിക്കാനാണ് ശ്രമിക്കുന്നത്. നിരക്ക് വർദ്ധനവിനേക്കാൾ ജനങ്ങൾക്ക് ബുദ്ധിമുട്ടാവുക ലോഡ് ഷെഡിംഗാണ്. ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാൻ ശക്തമായി ശ്രമിക്കുമെന്നും മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു.

Tags: k krishnankuttyelectricity billkeralaKSEB
Share
Tweet
SendShare

More News from this section

സ്‌കൂട്ടര്‍ അപകടത്തില്‍ സീറ്റ് തെറിച്ചു; പുറത്തുവീണത് മാന്‍തോല്‍, രണ്ട് യുവാക്കള്‍ അറസ്റ്റില്‍

വര്‍ക്കലയില്‍ ബ്രിട്ടിഷ് വനിതയ്‌ക്കു നേരെ ലൈംഗികാതിക്രമ ശ്രമം; 28കാരന്‍ അറസ്റ്റില്‍

പോഷകാഹാരക്കുറവില്‍ രണ്ടുവയസ്സുകാരന്റെ മരണം; പിതാവ് റേഷന്‍ അരി വിറ്റതായി പഞ്ചായത്തംഗത്തിന്റെ ആരോപണം

കേരളത്തിന് 32,198 കോടിയുടെ ബാധ്യത; 61,678 കോടിയുടെ നഷ്ടം; കണ്ണൂരിലെ 1,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കല്‍ ദുരൂഹം; കിഫ്ബിയുടെ ഇടപാടുകളില്‍ അന്വേഷണം വേണമെന്ന് സാബു എം. ജേക്കബ്

ശബരിമല തീര്‍ത്ഥാടനത്തിന് ദിവസങ്ങള്‍ മാത്രം; സത്രം റോഡ് തകര്‍ന്നുതരിപ്പണം, ഭക്തര്‍ ദുരിതത്തില്‍

കോവളത്ത് 16കാരിയുടെ പീഡനക്കേസ്: ആന്ധ്രയിലേക്ക് കടന്ന ഇളയമ്മയും ഭര്‍ത്താവും പിടിയില്‍; സ്പാകളിലെ ചൂഷണത്തില്‍ അന്വേഷണം

Latest News

ജന്തര്‍ മന്തര്‍ പ്രതിഷേധക്കേസ്: സിജെപി നേതാക്കളായ സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും ജാമ്യമില്ല; കസ്റ്റഡി നീട്ടി

ടൈഗര്‍ ഷ്രോഫിന് നേരെ വെടിവെപ്പ്: നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിച്ച മൂന്ന് പേര്‍ പിടിയില്‍; പിടിയിലായവരില്‍ പ്രായപൂര്‍ത്തിയാകത്തവരും

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; പ്രഭാസിന്റെ ‘സ്പിരിറ്റ്’ 2027 ദീപാവലിക്ക്, പോസ്റ്റർ പങ്കുവെച്ച് സന്ദീപ് റെഡ്ഡി വംഗ

കശ്മീര്‍ വിഷയത്തില്‍ പാകിസ്താന് പിന്തുണ; ഒഐസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യ

ബിസിസിഐ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി പ്രഗ്യാന്‍ ഓജ; രമേഷ് പവാറും പുതിയ പാനലില്‍

ഫൊറൻസിക് സർജനായി ദിലീപ്; ഉല്ലാസ് കൃഷ്ണയുടെ ‘ഹെനോക്കി’ന് ആലപ്പുഴയിൽ തുടക്കം

മാക്കേകടവ്–നേരെക്കടവ് പാലം; ഉദ്ഘാടനത്തിന് ക്ഷണിച്ചില്ല, പണം അനുവദിച്ചതും തറക്കല്ലിട്ടതും താനെന്ന് ജി. സുധാകരൻ

ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ ഉടന്‍? അന്തിമഘട്ടത്തിലേക്ക് നീങ്ങുന്നതായി മാര്‍ക്കോ റൂബിയോ; ജയശങ്കറുമായി നാളെ കൂടിക്കാഴ്ച

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies