മീനൊക്കെ നല്ലതുതന്നെ, പക്ഷെ!! ഈ 7 മത്സ്യങ്ങൾ ഗർഭിണികളും കുട്ടികളും കഴിക്കരുത്; കാരണവും ബദലുകളും ഇതാ..
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മീനൊക്കെ നല്ലതുതന്നെ, പക്ഷെ!! ഈ 7 മത്സ്യങ്ങൾ ഗർഭിണികളും കുട്ടികളും കഴിക്കരുത്; കാരണവും ബദലുകളും ഇതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 7, 2024, 07:47 pm IST
പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

Facebook
Twitter
WhatsAppTelegram

മത്സ്യവിഭവങ്ങളോട് ഒരു പ്രത്യേക ഇഷ്ടമാണ് മലയാളികൾക്ക്. ദിവസവും എന്തെങ്കിലും മീൻ വിഭവമില്ലാതെ ചിലർക്ക് ആഹാരം പോലും ഇറങ്ങില്ല. എന്നാൽ മത്സ്യം കഴിക്കുമ്പോൾ ചിലർ ശ്രദ്ധിക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ പറയുന്നത്. പ്രത്യേകിച്ചും ​ഗർഭിണികൾ. എല്ലാ മീനുകളും ​ഗർഭിണികൾ കഴിക്കരുതെന്നും ശ്രദ്ധയോടെ കഴിക്കേണ്ടത് അനിവാര്യമാണെന്നും വിദ​ഗ്ധർ പറയുന്നു.

ഈ ഏഴ് മീനുകളിൽ മെർക്കുറിയുടെ അളവ് കൂടുതലായതിനാൽ ​ഗർഭിണികൾ പൂർണമായും ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് പറയപ്പെടുന്നത്. ഫുഡ് ആൻഡ് ഡ്ര​ഗ് അഡ്മിനിസ്ട്രേഷൻ നിർദേശിക്കുന്നത് പ്രകാരം King mackerel, marlin, Orange roughy, Shark, Swordfish, Tilefish, Bigeye tuna എന്നിവയാണ് ​ഗർഭിണികൾ ഒഴിവാക്കേണ്ടത്. ആറ് വയസിന് താഴെയുള്ള കുട്ടികളും ഈ മത്സ്യങ്ങൾ കഴിക്കുന്നത് നിയന്ത്രിക്കുകയോ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.

ഇനി ഏതെല്ലാം മത്സ്യങ്ങൾ ​ഗർഭിണികൾക്ക് കഴിക്കാം..

Salmon
Anchovies
Herring
Sardines
Freshwater trout
Pacific mackerel
ഈ മത്സ്യങ്ങളിൽ മെർക്കുറിയുടെ അളവ് കുറവും ഒമേ​ഗ-3 ഫാറ്റി ആസിഡുകൾ കൂടുതലുമാണ്. അതിനാവൽ ഇവയെല്ലാം ആഴ്ചയിൽ മൂന്ന് ദിവസം വരെ കഴിക്കുന്നതിൽ തെറ്റില്ല. എന്നാൽ വേവിക്കാത്തതും അധികം പാകം ചെയ്യാത്തതുമായ മത്സ്യങ്ങൾ കഴിക്കുന്നത് ​ഗർഭിണികൾ ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യ വിദഗ്ധർ ഓർമ്മപ്പെടുത്തുന്നു.

Tags: foodFishpregnant
Share
Tweet
SendShare

More News from this section

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies