മാറാല മൂടി വിഗ്രഹങ്ങൾ, തകർന്ന ശ്രീകോവിൽ; അലിഗഢിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി ഭക്തർ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മാറാല മൂടി വിഗ്രഹങ്ങൾ, തകർന്ന ശ്രീകോവിൽ; അലിഗഢിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ശിവക്ഷേത്രം കണ്ടെത്തി ഭക്തർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 21, 2024, 11:08 am IST
FacebookTwitterWhatsAppTelegram

ആഗ്ര: അലിഗഢിൽ വീണ്ടും ജീർണാവസ്ഥയിൽ മറ്റൊരു ക്ഷേത്രം കൂടി കണ്ടെത്തി ഭക്തർ. ഡൽഹി ഗേറ്റിന് സമീപം മുസ്ലീങ്ങൾ ഭൂരിപക്ഷമായി താമസിക്കുന്ന ഇടത്താണ് ക്ഷേത്രം കണ്ടെത്തിയത്. ബന്നാ ദേവി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സരായ് മിയാനിൽ കണ്ടെത്തിയ ശിവ ക്ഷേത്രത്തിന് 50 വർഷത്തോളം പഴക്കമുണ്ട്.

ദിവസങ്ങൾക്ക് മുൻപ് മറ്റൊരു ക്ഷേത്രം ഇവിടെ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ പരിസര പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനിടെയാണ് ക്ഷേത്രം കണ്ടെത്തുന്നത്. സമാധാന അന്തരീക്ഷം നില നിർത്തുന്നതിനായി പ്രദേശത്ത് പൊലീസിനേയും പ്രൊവിൻഷ്യൽ ആംഡ് കോൺസ്റ്റാബുലറിയെയും (PAC) വിന്യസിച്ചു.

പൂട്ടിക്കിടന്നിരുന്ന ക്ഷേത്രത്തിന്റെ കവാടങ്ങൾ കാലപ്പഴക്കംകൊണ്ട് ജീർണാവസ്ഥയിലായിരുന്നു. കുന്നുകൂടികിടന്ന മാലിന്യങ്ങൾ നീക്കം ചെയ്തപ്പോഴാണ് വിഗ്രഹങ്ങൾ കണ്ടെത്തിയത്. ശിവലിംഗത്തിന്റെയും ബജ്‌രംഗ് ബലിയുടെയും വിഗ്രഹങ്ങളാണ് കണ്ടെത്തിയത്. ക്ഷേത്രം പുനഃസ്ഥാപിച്ച് പൂജകൾ ആരംഭിക്കുമെന്ന് ഭക്തർ പറഞ്ഞു. സാമുദായിക സംഘർഷം ഭയന്ന് പ്രദേശത്തെ ഹിന്ദുക്കൾ പലായനം ചെയ്തതോടെയാണ് ക്ഷേത്രം അനാഥമായതെന്ന് പ്രദേശവാസികൾ പറയുന്നു.

Tags: devoteesAligarhdiscoverShiva Temple
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘വീട്ടിലേക്ക് മടങ്ങാൻ പോലും പേടി’; വധശിക്ഷാ വിധിക്കുശേഷവും ആശങ്ക പങ്കുവെച്ച് സുധാകരന്റെ മക്കൾ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies