പ്രിയതമയെ പരിചരിക്കാൻ സ്വയം വിരമിച്ചു, ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പ്രിയതമയെ പരിചരിക്കാൻ സ്വയം വിരമിച്ചു, ഭർത്താവിന്റെ യാത്രയയപ്പ് ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 26, 2024, 01:10 pm IST
FacebookTwitterWhatsAppTelegram

ജയ്‌പൂർ: ഭർത്താവിന്റെ യാത്രയയപ്പ്‌ ചടങ്ങിനിടെ കുഴഞ്ഞുവീണ ഭാര്യക്ക് ദാരുണാന്ത്യം. രോഗിയായ ഭാര്യയെ പരിചരിക്കാൻ സ്വയം വിരമിച്ച ഭർത്താവിന്റെ യാത്രയയപ്പ്‌ ചടങ്ങിനിടെയാണ് ഭാര്യ കുഴഞ്ഞ് വീണ് മരിച്ചത്. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണമായ സംഭവം. പരിപാടിയുടെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

ഹൃദ്‌രോഗിയായ ഭാര്യ ടീനയെ പരിചരിക്കുന്നതിനായി സെൻട്രൽ വെയർഹൗസിംഗ് കോർപ്പറേഷനിലെ മാനേജരായ ദേവേന്ദ്ര സാൻഡലാണ് മൂന്ന് വർഷം നേരത്തെ വിരമിക്കാൻ തീരുമാനിച്ചത്. ഇതിനെത്തുടർന്ന് ഓഫീസിലെ സഹപ്രവർത്തകർ ദേവേന്ദ്രയ്‌ക്കായി ഒരു യാത്രയയപ്പ്‌ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. ടീനയെയും പരിപാടിക്ക് ക്ഷണിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ കഴുത്തിൽ ഹാരമണിഞ്ഞ് ക്യാമറകളെ നോക്കി പുഞ്ചിരിക്കുന്ന ദേവേന്ദ്രയുടെ ഭാര്യയെ കാണാം. എന്നാൽ സന്തോഷകരമായ നിമിഷങ്ങൾ വളരെപ്പെട്ടെന്നാണ് ദുഃഖത്തിലേക്ക് വഴിമാറിയത്.

ദേവേന്ദ്രയ്‌ക്കൊപ്പം നിൽക്കവേ തനിക്ക് തലകറങ്ങുന്നുവെന്ന് പറയുന്ന ടീനയെ ദൃശ്യങ്ങളിൽ കാണാം. ഇവർ ഉടൻ തന്നെ അടുത്ത് കണ്ട കസേരയിൽ ഇരിക്കുന്നുണ്ട്. ഭാര്യയുടെ മുഖത്ത് അസ്വസ്ഥത പ്രകടമായതോടെ ദേവേന്ദ്ര അവരെ പരിചരിക്കാനായി അടുത്തുവന്നു. ഇയാൾ സഹപ്രവർത്തകരോട് കുടിക്കാൻ വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ നിമിഷനേരം കൊണ്ട് ബോധം നഷ്ടപ്പെട്ട ടീന മുന്നിലെ മേശയിലേക്ക് തലകുനിച്ച് ചായുകയായിരുന്നു. ഉടൻ തന്നെ ഇവരെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Life is unfair and cruel at times.

Devendra Sandal decided to take voluntary retirement to take care of his wife, Tina, who was a heart patient.

She died at farewell. The incident is reported from kota Rajasthan. pic.twitter.com/7MhgZARTzM

— Neetu Khandelwal (@T_Investor_) December 25, 2024

Tags: retirementSent off functionDeathwife
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies