മഹാരാഷ്ട്രയിൽ വികസനത്തിന്റെ പുതുയു​ഗം; ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് ശിവസേന മുഖപത്രം; ഉദ്ധവ് വിഭാഗവും ബിജെപിയിലേക്ക്?
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാരാഷ്‌ട്രയിൽ വികസനത്തിന്റെ പുതുയു​ഗം; ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് ശിവസേന മുഖപത്രം; ഉദ്ധവ് വിഭാഗവും ബിജെപിയിലേക്ക്?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 3, 2025, 05:27 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ശിവസേന ഉദ്ധവ് വിഭാഗവും ബിജെപിയോട് അടുക്കുന്നു.  ശിവസേന മുഖപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച ലേഖനം ഇതിന്റെ വ്യക്തമായ സൂചനയാണ്. മഹാരാഷ്‌ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിനെ പ്രശംസിച്ച് കൊണ്ടുള്ള മുഖപ്രസംഗം വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. വികസനത്തിന്റെ പുതിയ യുഗത്തിലേക്ക് മഹാരാഷ്‌ട്ര കടക്കുന്നതായും ഫട്നവിസിന്റെ പ്രവർത്തനം അഭിനന്ദനം അർഹിക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു.

അടുത്തിടെ വനവാസി മേഖലയായ ഗ‍ഡ്ചിരോളി ദേവേന്ദ്ര ഫട്നാവിസ് സന്ദർശിക്കുകയും വിവിധ വികസ പദ്ധതികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ഫട്നാവിസിന്റെ ഇത്തരം പ്രവർത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാമെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. രണ്ടാഴ്ച മുമ്പ് ഉദ്ധവ് താക്കറെ ദേവേന്ദ്ര ഫട്നാവിസിനെ സന്ദർശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഉദ്ധവ് വിഭാ​ഗം ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. ഇൻഡി മുന്നണിയുടെ ഭാ​ഗമായതോടെ ശിവസേന സ്ഥാപകമായ ബാൽതാക്കറെയുടെ ആദർശങ്ങളിൽ നിന്നും ഉദ്ധവ് വിഭാ​ഗം അകന്നുവെന്ന ആരോപണം  ശക്തമായി.

പിന്നാലെയാണ് ഇൻഡി മുന്നണിയുമായുള്ള സഖ്യം ഉപേക്ഷിച്ച് എൻഡിഎയിൽ തിരിച്ചെത്താനുള്ള ശ്രമം തുടങ്ങിയത്. തെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷം തുടർച്ചയായി ബിജെപിയെയ പ്രശംസിച്ച് കൊണ്ടുള്ള പ്രസ്താവനകൾ ഉദ്ധവ് വിഭാ​ഗം നേതാക്കൾ നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയാണ് മുഖപത്രമായ സാമനയിൽ പ്രസിദ്ധീകരിച്ച ലേഖനം.

Tags: Uddhav ThackerayDevendra FadnavisUDDAV
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies