ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തം; വീണ്ടും അവസരം നൽകി ഡൽഹിയെ ഇല്ലാതാക്കരുതെന്ന് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആം ആദ്മി പാർട്ടി ഡൽഹിയുടെ ദുരന്തം; വീണ്ടും അവസരം നൽകി ഡൽഹിയെ ഇല്ലാതാക്കരുതെന്ന് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 5, 2025, 04:02 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയുടെ ദുരന്തമാണ് ആം ആദ്മി പാർട്ടിയെന്ന് പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. ഡൽഹിയിലെ ജനങ്ങളുടെ 10 വർഷമാണ് പാഴായതെന്നും അടിസ്ഥാന വികസനം പോലും ഡൽഹിയിൽ നടപ്പിലായില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഡൽഹി രോഹിണിയിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

” ആം ആദ്മി പാർട്ടി ഡൽഹിയിലെ ജനങ്ങൾക്ക് അടിസ്ഥാന സൗകര്യങ്ങൾ നിഷേധിക്കുകയാണ്. ജനങ്ങളുടെ 10 വർഷം പാഴായി. ജലക്ഷാമം, വായുമലീകരണം, തുടങ്ങിയ ബുദ്ധിമുട്ടുകൾ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. ഇതിന്റെ പേരിൽ ഓരോ സീസണുകളിലും സർക്കാർ ഡൽഹിയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നു. ഡൽഹിയുടെ വികസനത്തെ കുറിച്ച് ആം ആദ്മിക്ക് കാഴ്ചപ്പാടുകളില്ല.” ബിജെപി സർക്കാർ അധികാരത്തിലേറിയാൽ മാത്രമേ വികസനങ്ങളും മാറ്റങ്ങളും സാധ്യമാവുകയള്ളൂവെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യതലസ്ഥാനത്തെ എല്ലാ വികസന പ്രവർത്തനങ്ങളും കേന്ദ്ര സർക്കാരാണ് നടത്തിയത്. ഭാരത് മണ്ഡപം, യശോ ഭൂമി, കർത്തവ്യപഥ് എന്നിവയിൽ ഡൽഹി മുഴുവൻ അഭിമാനിക്കുന്നു. മെട്രോ സർവീസ് ഡൽഹിയുടെ ഓരോ കോണിലുമെത്തി. ഹൈവേകൾ, ഫ്‌ളൈ ഓവറുകൾ തുടങ്ങി എല്ലാ പദ്ധതികളും കേന്ദ്രസർക്കാർ നടപ്പിലാക്കിയതാണ്. പ്രധാനമന്ത്രി ആവാസ്‌യോജനയിലൂടെ പാവപ്പെട്ട ജനങ്ങൾക്ക് വീടുകൾ നിർമിക്കാനും കേന്ദ്രസർക്കാർ പണം നൽകുന്നു. ഡൽഹിയുടെ ശോഭന ഭാവിക്കായി ബിജെപിക്ക് അവസരം നൽകണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു.

ഡൽഹിയിലെ ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസമുണ്ട്. ഡൽഹിയിൽ നടപ്പിലാക്കുന്ന പദ്ധതികളും ജനങ്ങൾക്ക് ലഭിക്കുന്നു ആനുകൂല്യങ്ങളും തുടരും. ആം ആദ്മി പാർട്ടിക്ക് വീണ്ടും അവസരം നൽകുന്നത് ഡൽഹിയെ തകർക്കുന്നതിന് തുല്യമാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Tags: Delhipm modiSlams AAP
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies