'പ്രവാസി ഭാരതീയ എക്സ്പ്രസ്' ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി, പ്രവാസികൾ ഭാരതത്തിന്റെ സന്ദേശവാഹകരെന്ന് മോദി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘പ്രവാസി ഭാരതീയ എക്സ്പ്രസ്’ ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി, പ്രവാസികൾ ഭാരതത്തിന്റെ സന്ദേശവാഹകരെന്ന് മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 05:05 pm IST
Facebook
Twitter
WhatsAppTelegram

ഭുവനേശ്വർ: 18-ാമത് പ്രവാസി ഭാരതീയ ദിവസിൽ ഒഡീഷയിലെ പ്രവാസി ഭാരതീയ എക്‌സ്‌പ്രസിന്റെ ഉദ്ഘാടന യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡൽഹിയിലെ നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന ഇന്ത്യൻ പ്രവാസികൾക്കായുള്ള പ്രത്യേക ടൂറിസ്റ്റ് ട്രെയിനാണിത്. വരും വർഷങ്ങളിൽ ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞതും വൈദഗ്ധ്യമുള്ളതുമായ ജനസംഖ്യയുള്ള രാജ്യമായി ഇന്ത്യ അറിയപ്പെടുമെന്ന് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷനിൽ പ്രധാനമന്ത്രി പറഞ്ഞു.

പ്രവാസികളെ ഇന്ത്യയുടെ സന്ദേശവാഹകരെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി നൈപുണ്യവും വൈദഗ്ധ്യവുമുള്ള പ്രതിഭകൾക്കായുള്ള ലോകത്തിന്റെ ആവശ്യം നിറവേറ്റാൻ ഇന്ത്യക്കാകുമെന്നും കൂട്ടിച്ചേർത്തു. ചടങ്ങിൽ സംസാരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രാഷ്‌ട്രനിർമ്മാണത്തിൽ പ്രവാസികളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി. ഇന്ത്യയിലേക്ക് വികസന അവസരങ്ങൾ കൊണ്ടുവരാൻ പ്രവാസികൾ ഒരു പാലമായി പ്രവർത്തിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

പരിപാടിയുമായി ബന്ധപ്പെട്ട് നാല് എക്‌സിബിഷനുകൾ ഉദ്ഘാടനം ചെയ്ത മോദി കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെയും വകുപ്പുകളുടെയും പ്രദർശനങ്ങളും പ്രമോഷണൽ സ്റ്റാളുകളും സന്ദർശിച്ചു. വിദേശകാര്യ മന്ത്രാലയവും ഒഡീഷ സർക്കാരും സംയുക്തമായാണ് 18-ാമത് പ്രവാസി ഭാരതീയ ദിവസ് സംഘടിപ്പിക്കുന്നത്. ‘വികസിത ഭാരതത്തിന് പ്രവാസികളുടെ സംഭാവന’ എന്നതാണ് ജനുവരി 8 മുതൽ ജനുവരി 10 വരെ നടക്കുന്ന കൺവെൻഷന്റെ പ്രമേയം.

Tags: Flag OffFEATURED2Pravasi Bharatiya Express18th Pravasi Bharatiya DivasODISHAMinistry of External Affairspm modi
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies