5 ലക്ഷവുമായി ഭർതൃവീട്ടിൽ നിന്ന് മുങ്ങി; 'ഫെയ്സ്ബുക്ക് കാമുകനെ' വിവാഹം കഴിച്ച് യുവതി; പരാതിയുമായി ഭർത്താവ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

5 ലക്ഷവുമായി ഭർതൃവീട്ടിൽ നിന്ന് മുങ്ങി; ‘ഫെയ്സ്ബുക്ക് കാമുകനെ’ വിവാഹം കഴിച്ച് യുവതി; പരാതിയുമായി ഭർത്താവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2025, 07:21 pm IST
റായ്ബറേലിയിലെ യുവാവിനൊപ്പം (ഇടത്), ആദ്യ വിവാഹത്തിന്റെ ചിത്രം (വലത്)

റായ്ബറേലിയിലെ യുവാവിനൊപ്പം (ഇടത്), ആദ്യ വിവാഹത്തിന്റെ ചിത്രം (വലത്)

FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ഭർത്താവിന്റെ പണവും സ്വർണവും അടിച്ചുമാറ്റിയ ഭാര്യ കാമുകനൊപ്പം ഒളിച്ചോടി. ലക്ഷക്കണക്കിന് രൂപ വിലയുള്ള വസ്തുക്കളുമായി വീട്ടിൽ നിന്ന് കടന്നുകളഞ്ഞ യുവതി ഫെയ്സ്ബുക്കിൽ പരിചയപ്പെട്ട യുവാവിനെ വിവാഹം കഴിക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് പൊലീസിനെ സമീപിച്ചിരിക്കുകയാണ് ഭർത്താവ്. തന്റെ പണവും വിലപിടിപ്പുള്ള മറ്റ് സ്വത്തുക്കളും തിരികെ വേണമെന്നാണ് ഭർത്താവിന്റെ ആവശ്യം. ജമ്മുകശ്മീരിലാണ് സംഭവം നടന്നത്. ഭർത്താവിന്റെ പരാതിയിൽ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.

ശ്രീന​ഗർ സ്വദേശിയായ അഭിറാൽ എന്ന യുവതി പഞ്ചാബിലെ മൊഹാലിയിൽ നിന്നുള്ള വിനോദ് കുമാറിനെയാണ് ആദ്യം വിവാഹം കഴിച്ചത്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ വർഷങ്ങൾ പിന്നിട്ടപ്പോൾ മറ്റൊരാളുമായി അടുപ്പത്തിലായ യുവതി ഭർതൃഗൃഹം ഉപേക്ഷിത്താൻ തീരുമാനിച്ചു. റായ്ബറേലിയിൽ നിന്നുള്ള ഫൈസാൻ അഹമ്മദുമായി പ്രണയത്തിലായ അഭിറാൽ 2024 ഡിസംബറിൽ ഭർതൃവീട്ടിൽ നിന്ന് മുങ്ങി. ഫെയ്സബുക്കിലൂടെയായിരുൂന്നു ഫൈസാനെ യുവതി പരിചയപ്പെട്ടത്.

ഭർത്താവിന്റെ പണവുമായി ശ്രീന​ഗറിൽ നിന്ന് മുങ്ങിയ അഭിറാൽ രണ്ട് ദിവസത്തിനകം റായ്ബറേലിയിൽ എത്തുകയും കാമുകനെ വിവാഹം കഴിക്കുകയും ചെയ്തു. ഇക്കാര്യമറിഞ്ഞ ഭർത്താവ് വിനോദ് കുമാർ റായ്ബറേലി പൊലീസിന് പരാതി നൽകുകയായിരുന്നു. സ്വർണവും മൊബൈൽ ഫോണും പണവുമടക്കം അഞ്ച് ലക്ഷം രൂപയുടെ വസ്തുക്കളുമായാണ് ഭാര്യ കടന്നുകളഞ്ഞത്. കാമുകനൊപ്പം ജീവിക്കാനാണ് താത്പര്യമെന്ന് യുവതി പ്രതികരിച്ചു. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.

Tags: facebookwifehusbandwedding
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies