വെറും 9 രൂപയ്ക്ക് വയറുനിറയെ ഭക്ഷണം; മഹാകുംഭമേളയ്ക്ക് എത്തുന്നവർക്കായി അത്യാധുനിക ഹോട്ടൽ; 'മാ കി രസോയി' ഉദ്​ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്
Monday, August 24 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വെറും 9 രൂപയ്‌ക്ക് വയറുനിറയെ ഭക്ഷണം; മഹാകുംഭമേളയ്‌ക്ക് എത്തുന്നവർക്കായി അത്യാധുനിക ഹോട്ടൽ; ‘മാ കി രസോയി’ ഉദ്​ഘാടനം ചെയ്ത് യോ​ഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 03:01 pm IST
Facebook
Twitter
WhatsAppTelegram

സനാതന ധർമത്തിൽ വിശ്വസിക്കുന്നവരുടെ സമ്മേളനമാണ് മഹാകുംഭമേള. ലോകത്തിന്റെ വിവിധ കോണിൽ നിന്നായി കോടികണക്കിന് പേരാകും പ്രയാ​ഗ്‍രാജിലെ ത്രിവേണി സം​ഗമത്തിലേക്ക് എത്തിച്ചേരുക. മഹാകുംഭമേളയ്‌ക്കായി വിപുലമായ സൗകര്യങ്ങളാണ് യോ​ഗി സർക്കാർ ഒരുക്കിയിരിക്കുന്നത്. കുംഭമേളയ്‌ക്കെത്തുന്നവർക്ക് അന്നം വിളമ്പുന്നതിനായി ‘മാ കി രസോയി’ (माँ की रसोई) ആരംഭിച്ചു.

വെറും ഒൻപത് രൂപയ്‌ക്ക് സുഭിക്ഷമായ ആഹാരം നൽകുന്ന കമ്മ്യൂണിറ്റി കിച്ചൺ സംരംഭമാണ് ‘മാ കി രസോയ്’. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് മാ കി രസോയ് ഉദ്ഘാടനം ചെയ്തു. പ്രയാ​ഗ്‍രാജിലെ സ്വരൂപ് റാണി നെഹ്‍റു ആശുപത്രിയിൽ പ്രവർത്തിക്കുന്ന ‘നന്ദി സേവ സൻസ്ഥനിനാണ്’ കമ്യൂണിറ്റി കിച്ചണിന്റെ പ്രവർത്തന ചുമതല. കുംഭമേളയ്‌ക്കെത്തുന്നവർക്ക് ആശ്വാസം പകരാൻ സംരംഭത്തിനാകുമെന്ന് യോ​ഗി ആദിത്യനാഥ് പറഞ്ഞു.

പ്രയാ​ഗ്‍രാജിലെ ആശുപത്രിയിലെത്തുന്ന നിർധനരായവർക്ക് ആഹാരം നൽകുന്നത് ല​ക്ഷ്യമിട്ടാണ് നന്ദി സേവ സൻസ്ഥൻ കമ്യൂണിറ്റി കിച്ചൺ ആരംഭിച്ചത്. ഇതാണ് മഹാകുംഭമേളയോട് അനുബന്ധിച്ച് വിപുലീകരിച്ചത്. ആശുപത്രി കോമ്പൗണ്ടിന് അകത്ത് 2000 ചതുരശ്രയടിയിൽ നിർമിച്ച അത്യാധുനിക ഹോട്ടലാണ് മാ കി രസോയി.

ഒരേ സമയം 150 പേർക്ക് ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്. പരിപ്പ്, നാല് റോട്ടി, കറികൾ, ചോറ്, സലാഡ്, മധുരപലഹാരം എന്നിവയാണ് ഒൻപത് രൂപയ്‌ക്ക് നൽകുന്നത്. ഭക്ഷണം തയ്യാറാക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

Tags: Yogi AdityanathprayagrajMaha Kumbh Mela 2025Maa Ki Rasoi
Share
Tweet
SendShare

More News from this section

കർഷക പ്രതിഷേധത്തിന്റെ വിജയം; പരന്തൂർ വിമാനത്താവള പദ്ധതിയിൽ നിന്ന് തമിഴ്നാട് പിന്മാറി

ഐഡി കാർഡ് മതി, എത്ര തവണ വേണമെങ്കിലും യാത്ര ചെയ്യാം; വനിതകൾക്ക് എക്സ്പ്രസ്- ഡീലക്സ് ബസുകളിലും സൗജന്യ യാത്ര; ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ

പാക് ക്രിമിനൽ സംഘങ്ങളുമായി സോഷ്യൽ മീഡിയ ബന്ധം? സയ്യിദ് അബൂബക്കർ കേരളത്തിലും എത്തി? ബെംഗളൂരുവിൽ 25കാരൻ അറസ്റ്റിൽ

മുംബൈയിൽ ഗണേശ വിഗ്രഹ ഘോഷയാത്ര അലങ്കോലമാക്കാൻ  ഇസ്ലാമിസ്റ്റുകളുടെ ശ്രമം; കെട്ടിടത്തിന് മുകളിൽ നിന്നും മുട്ടയേറ്; പ്രദേശത്ത് സംഘർഷാവസ്ഥ

നിർബന്ധിത മതപരിവർത്തനം, സർക്കാർ ഭൂമി കയ്യേറി അനധികൃത നിർമാണം; ദാറുൽ ഉലൂം റഹീമിയക്കെതിരെ ബുൾഡോസർ നടപടി; മദ്രസ നടത്തിപ്പുകാരനും മക്കൾക്കുമെതിരെ കേസ്

ബംഗ്ലാദേശില്‍ ഹിന്ദു കുടുംബത്തിലെ നാല് പേരെ മരിച്ചനിലയില്‍ കണ്ടെത്തി; ദുരൂഹത

Latest News

ഭാര്യയുടെ സ്വകാര്യ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റെന്ന് പരാതി; കൊല്ലത്ത് ഭർത്താവ് അറസ്റ്റിൽ; യുവതി വിവാഹമോചന ഹർജി നൽകി

അച്ഛനൊപ്പം കടയിൽ നിന്നും മടങ്ങവേ അപകടം; ടോറസ് കയറിയിറങ്ങി 7 വയസുകാരന് ദാരുണാന്ത്യം

മാളയിൽ 35 ദിവസം പ്രായമുള്ള കുഞ്ഞിന് മരുന്ന് മാറി നൽകി; ഫാർമസിസ്റ്റല്ല മരുന്ന് നൽകിയതെന്ന് സൂചന; നീതി മെഡിക്കൽ സ്റ്റോറിനെതിരെ ഗുരുതര ആരോപണം

രോഹനും അഖിലിനും അർദ്ധസെഞ്ച്വറി; റൺമല തീർത്ത് കൃഷ്ണദേവൻ

കൊടുവള്ളിയിൽ 12കാരനെ ക്രൂരമായി മർദ്ദിച്ച സംഭവം; പൊലീസിന്റെ ലുക്കൗട്ട് നോട്ടീസിന് പിന്നാലെ മുഖ്യപ്രതി ഉവൈസ് വിദേശത്തേക്ക് കടന്നു

തീരദേശ പാതയിൽ അപകടം; ഓട്ടോയും സൂപ്പർ ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

പിലാത്തറയിലെ ലോറി കൂട്ടിയടിച്ചുണ്ടായ അപകടം; മരിച്ചത് തകരാർ പരിഹരിക്കാനെത്തിയ ഭാരത് ബെൻസ് ഷോറൂമിലെ ജീവനക്കാർ

ഹിജാബ് നിയമം ലംഘിച്ച് തെരുവിലിറങ്ങി സ്ത്രീകൾ; നിരവധി കഫേകളും റസ്റ്റോറൻറുകളും അടച്ചുപൂട്ടി; യുദ്ധത്തിനിടയിലും ഹിജാബ് നിർബന്ധമാക്കാൻ ഇറാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies