UPI - ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നു; 30 സെക്കൻഡിൽ 100 ദശലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് പണമയക്കാം; മോദിയുടെ ആദ്യ പോഡ്കാസ്റ്റ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

UPI – ലോകം അത്ഭുതത്തോടെ വീക്ഷിക്കുന്നു; 30 സെക്കൻഡിൽ 100 ദശലക്ഷം കർഷകരുടെ അക്കൗണ്ടിലേക്ക് പണമയക്കാം; മോദിയുടെ ആദ്യ പോഡ്കാസ്റ്റ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2025, 05:00 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ സംവിധാനമാണ് ഇന്ത്യയുടെ UPI എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നുള്ള അതിഥികൾ എത്തുമ്പോൾ അവർ അത്ഭുതത്തോടെയാണ് UPI നോക്കുന്നത്. എങ്ങനെയാണ് UPI വർക്ക് ചെയ്യുന്നതെന്ന് ആശ്ചര്യത്തോടെ അവർ തിരക്കുന്നു. ഫിൻടെക്കിന്റെ ലോകത്ത് സാങ്കേതിക വിദ്യയെ എങ്ങനെ ജനാധിപത്യവത്കരിക്കാമെന്നതിന് വലിയ ഉദാഹരണമാണ് ഇന്ത്യ കാണിച്ചുനൽകിയതെന്നും നരേന്ദ്രമോദി പറഞ്ഞു. നിഖിൽ കമ്മത്തിന്റെ പോഡ്കാസ്റ്റിലായിരുന്നു മോദിയുടെ വാക്കുകൾ. ആദ്യമായാണ് ഒരു പോഡ്കാസ്റ്റ് ഷോയിൽ പ്രധാനമന്ത്രി പങ്കെടുത്ത് സംസാരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.

ഇന്ന് വെറും 30 സെക്കൻഡുകൊണ്ട് 100 ദശലക്ഷം കർഷകരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യാൻ എനിക്ക് സാധിക്കും. വെറും 30 സെക്കൻഡിൽ 130 ദശലക്ഷം സിലിണ്ടർ ഉപയോക്താക്കൾക്ക് സബ്സി‍ഡി അയക്കാൻ എനിക്ക് സാധിക്കും. എന്തുകൊണ്ടാണ് ജൻ ധൻ അക്കൗണ്ട് നിലവിൽ വന്നതെന്ന് അറിയാമോ? അഴിമതി കാരണം ശതകോടികളാണ് അഴിമതിയിലൂടെ പലരും തട്ടിയെടുത്തത്. അതെല്ലാം ഇന്ന് ഇല്ലാതായിരിക്കുന്നു. സാങ്കേതികവിദ്യയെ മെച്ചപ്പെട്ട രീതിയിലാണ് ഇന്ന് ഉപയോ​ഗിക്കുന്നത്. UPIലേക്ക് നോക്കിയാൽ, അത് ലോകത്തിനാകെ ഒരു അത്ഭുതമാണ്. സാങ്കേതികവിദ്യ ആധിപത്യം പുലർത്തുന്ന നൂറ്റാണ്ടാണിതെന്നും മോദി പറഞ്ഞു.

Tags: UpiIndiaFintechPodcast
ShareTweetSendShare

More News from this section

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

Latest News

‘ എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

ഭായിക്ക് എന്താണ് സംഭവിച്ചതെന്ന് ആരാധകരുടെ ചോദ്യം; ചുട്ടമറുപടിയുമായി സൽമാൻ ഖാൻ

നെന്മാറ ഇരട്ടക്കൊല: ചെന്താമരയ്‌ക്ക് വധശിക്ഷ; 20 ലക്ഷം രൂപ പിഴയും

സ്വന്തമായി വരുമാനമില്ലാത്ത മുൻ ഭർത്താവിന് ജീവനാംശം നൽകാൻ സർക്കാർ ജീവനക്കാരിയായ മുൻ ഭാര്യയ്‌ക്ക് കോടതി ഉത്തരവ്, പ്രതിമാസം ₹2,500 നൽകണം

മൂന്ന് മാസം ഒളിവിൽ, നിതിൻ രാജ് മരണക്കേസിലെ മുഖ്യപ്രതി ഡോ. റാം ഒടുവിൽ പിടിയിൽ; കർണാടകയിൽ നിന്ന് കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണസംഘം

പൊതിച്ചോർ വിതരണം ആശുപത്രിയുടെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നു; അന്നം മുടക്കിയതല്ല ഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; വികലവാദവുമായി വീണ്ടും കെ മുരളീധരൻ

വടക്കഞ്ചേരിയിൽ വൻ അപകടം; ബസുമായി കൂട്ടിയിടിച്ച് സി.എൻ.ജി ഗ്യാസ് ലോറി മറിഞ്ഞ് വാതകം ചോർന്നു, 9 പേർക്ക് പരിക്ക്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies