ഡാകിനി തള്ളയായി മഞ്ജു, കുന്തത്തിൽ കയറി സൗബിൻ! മന്ത്രവടിയുമായി ടൊവിനോയും; വൈറലായി ചിത്രങ്ങൾ
Sunday, September 20 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഡാകിനി തള്ളയായി മഞ്ജു, കുന്തത്തിൽ കയറി സൗബിൻ! മന്ത്രവടിയുമായി ടൊവിനോയും; വൈറലായി ചിത്രങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 15, 2025, 10:55 pm IST
Facebook
Twitter
WhatsAppTelegram

മായാവി എന്ന കുട്ടികളുടെ കഥയിലെ കഥാപാത്രങ്ങളായി മലയാളി ചലച്ചിത്ര താരങ്ങൾ എത്തിയാൽ എങ്ങെയുണ്ടാകും. അതിനുള്ള ഉത്തരമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ചില ചിത്രങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലായ എഐ ചിത്രങ്ങളിലാണ് ഇവർ മായാവിയും കുട്ടൂസനും ലുട്ടാപ്പിയും ഡാകിനിയുമൊക്കെയായത്. മലയാളത്തിലെ ജനപ്രിയ താരങ്ങളെല്ലാം മായാവിയിലെ കഥാപാത്രങ്ങളായിട്ടുണ്ട്.
രാജുവിനെയും രാധയെയും രക്ഷിക്കാനെത്തുന്ന മായവിയായത് യുവതാരം ടൊവിനോയാണ്.

ഡാകിനി തള്ളയായി മഞ്ജു വാര്യരും ലുട്ടാപ്പിയായും കുട്ടൂസനായും സൗബിൻ ഷാഹിറും എത്തിയിട്ടുണ്ട്. ഓരോ കഥാപാത്ര സൃഷ്ടിയും അതിമനോഹരമെന്ന് പറയാതിരിക്കാൻ വയ്യ. രാജുവും രാധയുമായി യുവതാരങ്ങളായ ബേസിലും അനശ്വര രാജനുമാണ് എത്തുന്നത്.

‘പെർഫെക്ട് കാസ്റ്റ്’, എന്ന് പറഞ്ഞാണ് ഫോട്ടോകൾ വിവിധ സോഷ്യൽ മീഡിയ പേജുകളിൽ പ്രചരിക്കുന്നത്. കാസർ​കോട് സ്വദേശിയായ ദീപേഷ് ആണ് ഈ വൈറൽ കലാസൃഷ്ടിക്ക് പിന്നിൽ. ലേസി ഡിസൈനർ എന്ന ദീപേഷിന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് ചിത്രങ്ങൾ പ്രത്യക്ഷപ്പെട്ടത്. ഇത് പിന്നീട് വിവിധ പേജുകളിലേക്ക് ഷെയർ ചെയ്യപ്പെടുകയായിരുന്നു.

“>

Tags: GoessocialmayaviviralmediaAIpics
Share
Tweet
SendShare

More News from this section

നാനിയുടെ കരിയറിലെ ഏറ്റവും വലിയ മാസ്സ് അവതാരം; ‘ദ പാരഡൈസ്’ സെപ്റ്റംബർ 24ന്, രാഘവ് ജൂയൽ വില്ലനായി എത്തുന്ന ആക്ഷൻ ചിത്രം എട്ട് ഭാഷകളിൽ റിലീസ്

35 വർഷത്തിന് ശേഷം സിനിമാ സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം; ലഹരി രംഗങ്ങൾക്ക് മുന്നറിയിപ്പ്; പുതിയ മാർഗനിർദേശങ്ങൾ അറിയാം

ഓസ്‌കാര്‍ 2027: ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി മറാത്തി ചിത്രം ‘ഗോന്ധല്‍’

സേവാ സങ്കൽപ് അഭിയാൻ; 20 സ്കൂളുകൾ നവീകരിക്കാൻ അലിയ ഭട്ടും രൺബീർ കപൂറും; 1,000 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് പിന്തുണയുമായി രൺവീർ സിംഗ്

‘ടാസ്‌കി വിളിയെടാ ’ മുതൽ നെടുമുടി വേണു–ശ്രീനിവാസൻ കോമ്പോ വരെ; പ്രിയദർശന്റെ ‘തേന്മാവിൻ കൊമ്പത്ത്’ 4K റീമാസ്റ്ററുമായി ഒക്ടോബർ ഒന്നിന് എത്തുന്നു

ശ്രീദേവിയുടെ സ്വത്ത് തർക്കത്തിൽ പുതിയ വഴിത്തിരിവ്; ബോണി കപൂറിനും ജാൻവിക്കും ഖുഷിക്കും സുപ്രീംകോടതി നോട്ടീസ്

Latest News

തേജസില്‍ പറന്ന് ഇന്ത്യ-ജപ്പാന്‍ വ്യോമസേനാ മേധാവികള്‍; ശ്രദ്ധേയമായി ‘വീര്‍ ഗാര്‍ഡിയന്‍ 2026’

കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം ഗുരുതരം; ശക്തമായ കാലാവസ്ഥാ നടപടികള്‍ അനിവാര്യമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുര്‍മു

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ മണ്ണിടിച്ചില്‍; വിനോദസഞ്ചാരിയായ യുവതി മരിച്ചു

നിലമ്പൂര്‍ ചോക്കാട്ട് അപ്രതീക്ഷിത മലവെള്ളപ്പാച്ചില്‍; രണ്ടുപേര്‍ മരിച്ചു; അഞ്ച് പേര്‍ ഒഴുക്കില്‍പ്പെട്ടതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

‘ഈ വിലാസം എന്റേത്’; ജിഎസ്ടി മൊഴിയില്‍ ആന്റോ അഗസ്റ്റിന്റെ വിലാസം, മദ്യം കണ്ടെത്തിയ വീടിനെച്ചൊല്ലി നിര്‍ണായക രേഖകള്‍

ഭരണഘടനാ പദവിയുടെ അന്തസിന് യോജിച്ച രീതിയില്‍ പെരുമാറുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു; ഹാമിദ് അന്‍സാരിക്കെതിരെ യോഗി ആദിത്യനാഥ്

കോട്ടയത്തും ഇടുക്കിയിലും ഓറഞ്ച് അലേര്‍ട്ട്; കനത്ത മഴയില്‍ മണ്ണിടിച്ചില്‍

കാടാമ്പുഴയില്‍ 100 കിലോയോളം ചന്ദനത്തടി പിടികൂടി; രണ്ടുപേര്‍ അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies