തുളസിത്തറ വിദ്വേഷം; 'മാനസികാസ്വാസ്ഥ്യമുള്ള' വ്യക്തിക്ക് ഹോട്ടൽ ലൈസൻസ് നൽകിയത് ചോദ്യം ചെയ്ത് ബിജെപി; പാരഡൈസിലേക്ക് മാർച്ച്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

തുളസിത്തറ വിദ്വേഷം; ‘മാനസികാസ്വാസ്ഥ്യമുള്ള’ വ്യക്തിക്ക് ഹോട്ടൽ ലൈസൻസ് നൽകിയത് ചോദ്യം ചെയ്ത് ബിജെപി; പാരഡൈസിലേക്ക് മാർച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 16, 2025, 08:11 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: ​ഗുരുവായൂരിൽ ഹോട്ടൽ ഉടമയായ യുവാവ് തുളസിത്തറയിൽ സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത സംഭവത്തെ ന്യായീകരിച്ച പൊലീസ് നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് ബിജെപി. സംഭവത്തിൽ നഗരസഭയും പൊലീസും മറുപടി പറയണമെന്ന് ആവശ്യപ്പെട്ട് ബിജെപിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തി. ​

സാമൂഹ്യവിരുദ്ധ പ്രവൃത്തി ചെയ്ത പാരഡൈസ് ​ഹോട്ടലിന്റെ ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഹോട്ടലിലേക്കായിരുന്നു ബിജെപിയുടെ മാർച്ച്. വ്യാഴാഴ്ച വൈകിട്ട് ആറരയ്‌ക്ക് ​ഗുരുവായൂർ ബിജെപി ഓഫീസിൽ നിന്ന് മാർച്ച് നടത്തി.

​ഹോട്ടൽ ഉടമയായ അബ്ദുൾ ഹക്കീമിന്റെ പ്രവൃത്തി വീഡിയോ സഹിതം പുറത്തുവന്നിരുന്നു. എന്നാൽ ഈ വീഡിയോ പ്രചരിപ്പിക്കരുതെന്നായിരുന്നു പൊലീസിന്റെ നിർദേശം. ഹക്കീമിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നും 25 വർഷമായി ചികിത്സയിലാണെന്നും ചൂണ്ടിക്കാട്ടിയ പൊലീസ്, വീഡിയോ പ്രചരിപ്പിക്കുന്നത് സാമൂഹ്യസ്പർദ്ധയ്‌ക്ക് ഇടയാക്കുമെന്ന് ന്യായീകരിച്ച് വിഷയം ഒതുക്കാൻ ശ്രമിച്ചെന്നാണ് ആരോപണം.

മാനസിക വൈകല്യമുള്ള വ്യക്തിക്ക് ഹോട്ടൽ ലൈസൻസ് അനുവദിച്ചത് എങ്ങനെയാണെന്ന് ബിജെപി നേതൃത്വം വിമർശിച്ചു. ലൈസൻസ് അനുവദിച്ച നഗരസഭയുടെ നടപടി വിജിലൻസ് അന്വേഷിക്കണമെന്നും ഇത് സംബന്ധിച്ച് പരാതി നൽകുമെന്നും ബിജെപി ഗുരുവായൂർ നിയോജകമണ്ഡലം പ്രസിഡന്റ്‌ അനിൽ മഞ്ചറമ്പത്ത് പറഞ്ഞു.

Tags: BJPguruvayurProtest
ShareTweetSendShare

More News from this section

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

വി.എസിനെ വെട്ടിനിരത്തി ദേശാഭിമാനി; അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കി; സാങ്കേതിക കാരണത്താൽ എന്ന് ന്യായീകരണം

മദ്യലഹരിയിൽ തർക്കം; കോട്ടയം സെൻട്രൽ ജംഗ്ഷനിൽ യുവാവിന് കുത്തേറ്റു മരിച്ചു

ഷട്ടിൽ കളിക്കുന്നതിനിടെ ടെറസിൽ  നിന്ന് വീണ് 13കാരന് ദാരുണാന്ത്യം

പാളയത്ത് യുവാവിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; കഴുത്തിലും വയറിലും വെട്ടേറ്റ പാടുകൾ, കൊലപാതകമെന്ന് സംശയം

‘ഓപ്പറേഷന്‍ തണ്ടര്‍’; ഒഡീഷയില്‍ നിന്ന് എത്തിച്ച കഞ്ചാവ് ചെറുപൊതികളാക്കി യുവാക്കള്‍ക്ക് വില്‍പ്പന; മൂന്ന് കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍

Latest News

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

ജമ്മു കശ്മീരിൽ കനത്ത മഴ; മിന്നൽപ്രളയത്തിലും മണ്ണിടിച്ചിലിലും നാല് മരണം, നിരവധി പേരെ കാണാതായി

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

‘നിറം കുറവാണെന്ന് പറഞ്ഞ് കൂട്ടുകാർ കളിയാക്കി’; 16 കാരനെ മരിച്ച നിലയിൽ കണ്ടെത്തി

ഗഗന്‍യാന്‍ മുതല്‍ ചന്ദ്രയാന്‍-4 വരെ; ഐഎസ്ആര്‍ഒയുടെ വമ്പന്‍ ദൗത്യങ്ങള്‍ വരുന്നു

അഹമ്മദാബാദില്‍ അനധികൃത പടക്കനിര്‍മാണശാലയില്‍ വന്‍ സ്‌ഫോടനം; എട്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്; ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies