സംഭവം കിടുവാണ്, പക്ഷേ ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്...; എഐ ലോകത്തെ പുത്തൻ താരമായി ഡീപ്‌സീക്ക്, ഒപ്പം പതിയിരിക്കുന്ന ഈ അപകടങ്ങളും..
Monday, July 13 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സംഭവം കിടുവാണ്, പക്ഷേ ചൈനയെ കുറിച്ച് ഒരക്ഷരം മിണ്ടരുത്…; എഐ ലോകത്തെ പുത്തൻ താരമായി ഡീപ്‌സീക്ക്, ഒപ്പം പതിയിരിക്കുന്ന ഈ അപകടങ്ങളും..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2025, 02:48 pm IST
FacebookTwitterWhatsAppTelegram

കുറഞ്ഞ തുകയ്‌ക്ക് കിടിലൻ പെർഫോമൻസ് നൽകുന്നൊരു എഐ ചാറ്റ്ബോട്ട്. ലോകം ചർച്ച ചെയ്യപ്പെടുന്ന ചൈനയുടെ ഡീപ്‌സീക്ക് എഐ അസിസ്റ്റൻ്റിനെ ഇങ്ങനെ വിശേഷിപ്പിക്കാം. ചൈനയിലെ സ്വകാര്യ ലാബായ നീസ് എഐ ലാബാണ് ഡീപ്‌സീക്ക് പുറത്തിറക്കി ഞെട്ടിച്ചിരിക്കുന്നത്. ഓപ്പൺ എഐ, ​ഗൂ​ഗിൾ ജെമിനി, മെറ്റാ എഐ എന്നിവയെ പിന്തള്ളിയാണ് ഡീപ്‌സീക്ക് കുതിക്കുന്നത്.

സെൻസർ ടവറിൽ നിന്നുള്ള കണക്കുകൾ പ്രകാരം ആപ്പിൾ ഐഒഎസിൽ ഏറ്റവും കൂടുതൽ ഡൗൺലോഡ‍് ചെയ്ത ആപ്പായി ഇത് മാറി. ജനുവരി 25-ന് ഡൗൺലോഡ് റാങ്കിം​ഗിൽ 102-ാം സ്ഥാനത്തായിരുന്ന ഡീപ്‌സീക്ക് ജനുവരി 27-ന് ഒന്നാം സ്ഥാനത്തെത്തി. എന്താകും ഡീപ്‌സീക്ക് ഇത്ര പ്രശസ്തമാകാൻ എന്നാകും ചിന്തിക്കുക.. ഉത്തരമിതാ..

ലിയാൻ വെൻഫെം​ഗ് സ്ഥാപിച്ച ചൈനീസ് എഐ ടെക് സ്റ്റാർട്ടപ്പാണ് ഡീപ്‌സീക്ക്. ഇതിന്റെ ഏറ്റവും പുതിയ മോഡലായ ഡീപ്‌സീക്ക് R1 മോഡലാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. മറ്റ് എഐ ആപ്പുകളെ അപേക്ഷിച്ച് ഡീപ്‌സീക്ക് സൗജന്യമാണ് എന്നതാണ് ജനപ്രിയമാക്കുന്ന പ്രധാന ഘടകം. എഐ മോഡലുകൾ വികസിപ്പിക്കാൻ വൻ തുക ചെലവാകുമെന്നിരിക്കേ 5.6 മില്യൺ ഡോളർ മാത്രമാണ് ചെലവായിട്ടുള്ളത്.

ചാറ്റ് ജിപിടിയേക്കാൾ കൃത്യതയോടും വിശദവുമായി വിവരങ്ങൾ നൽകാൻ ഡീപ്സീക്കിന് സാധിക്കും. ചോ​ദ്യങ്ങൾ മനസിലാക്കി കൃത്യമായ ഉത്തരങ്ങൾ നൽകാൻ ഇതിന് സാധിക്കും. സോഫ്‌റ്റ്‌വെയർ കോഡുകൾ സൃഷ്ടിക്കാനും ബുദ്ധിമുട്ടേറിയ കണക്കുകൾ പരിഹരിക്കാനും മൾട്ടി സ്റ്റെപ്പ് പ്രോബ്ലം സോൾവിം​ഗ് ചെയ്യാനുമൊക്കെ ഡീപ്‌സീക്കിന് സാധിക്കും.

എന്നാൽ ഒരൽപം ട്വിസ്റ്റ് കൂടിയുണ്ട്… ചൈനയുടെ ഡീപ്‌സീക്കിനോട് ചൈനയെ കുറിച്ച് ചോദിച്ചാൽ ഉത്തരമില്ലെന്നതാണ് വസ്തുത. ആപ്പ് വഴിയോ വെബ്‌സൈറ്റ് വഴിയോ ചൈനയെ കുറിച്ച് സെർച്ച് ചെയ്താൽ വിവരങ്ങൾ ലഭിക്കില്ല. ക്ഷമിക്കണം, മറ്റന്തെങ്കിലും കാര്യത്തെ കുറിച്ച് സംസാരിക്കാമെന്ന് പറഞ്ഞ് ഡീപ്‌സീക്ക് മുങ്ങും. ലോകം എന്തറിയണമെന്ന് ചൈന തീരുമാനിക്കുമെന്ന് സാരം. ലോകത്തിന് മുൻപിൽ ചൈന മറച്ച് പിടിക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ‌ ഡീപ്‌സീക്കും മറച്ചുപിടിക്കും. ചൈനീസ് താത്പര്യങ്ങൾ ഡീപ്‌സീക്കിനെ നിയന്ത്രിച്ചാൽ ലോകത്തിന് വലിയ ഭീഷണിയാകും ഇത് സൃഷ്ടിക്കുക.

Tags: DeepseekChinese AI startup
ShareTweetSendShare

More News from this section

ജുറാസിക് പാർക്ക് താരം സാം നീൽ അന്തരിച്ചു; 78-ാം വയസിൽ അപ്രതീക്ഷിത വിടവാങ്ങൽ

ഇറാനിൽ ആക്രമണം കടുപ്പിച്ച് അമേരിക്ക; 140 കേന്ദ്രങ്ങളിൽ മിസൈൽ വർഷം

ഖത്തർ മുൻ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫയുടെ വേർപാട്; ഇന്ത്യയിൽ തിങ്കളാഴ്ച ദേശീയ ദുഃഖാചരണം

മുൻ ഖത്തർ അമീർ അന്തരിച്ചു

‘ഇറാൻ തെറ്റായ തീരുമാനം എടുത്തു’; ഹോർമുസ് അടച്ചതിന് പിന്നാലെ അമേരിക്കയുടെ കനത്ത വ്യോമാക്രമണം

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി യസ്തിക ഭാട്ടിയ; ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വനിതാ താരം

മലപ്പുറത്ത് ഫുട്ബോൾ പരിശീലനത്തിനിടെ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസ്; നിബ്രാസിനെ വീണ്ടും അറസ്റ്റ് ചെയ്തു, പുതിയ പോക്‌സോ കേസ്

പാലക്കാട് നിന്ന് കാണാതായ കുടുംബം സഞ്ചരിച്ച വാഹനം മലപ്പുറം വഴിക്കടവിൽ കണ്ടെത്തി; വനമേഖലയിൽ തിരച്ചിൽ ശക്തമാക്കി

വിവാഹവിരുന്നിന് പിന്നാലെ കൂട്ടത്തോടെ ഭക്ഷ്യവിഷബാധ; പാലക്കാട് 45 പേർ ചികിത്സയിൽ

ഓണം വാരാഘോഷം: കലാകാരന്മാർക്ക് ജൂലൈ 15 വരെ അപേക്ഷിക്കാം

‘പാപു ഗോമസിന്റെ ഡോപ്പിംഗ് പോസിറ്റീവായിട്ടും ലോകകപ്പ് കളിച്ചു’; ഫാബ്രിസിയോ റൊമാനോയുടെ പോസ്റ്റ്; അര്‍ജന്റീന ഫുട്‌ബോളിനെ ചുറ്റി പുതിയ വിവാദം

പ്രതിരോധക്കരുത്ത് കൂട്ടാൻ തിയറ്റർ കമാൻഡ്; ഇന്ത്യൻ സൈന്യത്തിൽ ചരിത്രപരമായ മാറ്റത്തിന് വഴിയൊരുങ്ങുന്നു; നടപടികൾ നിർണായക ഘട്ടത്തിൽ

ഒറ്റ അടിയില്‍ മുന്‍ WWE ചാമ്പ്യന്‍ നിലംപതിച്ചു; പവര്‍ സ്ലാപ്പില്‍ മഹാബലി ഷേരയുടെ തകര്‍പ്പന്‍ നോക്ഔട്ട് മത്സരം; വീഡിയോ വൈറല്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies