ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആപ്പിനെ തൂത്തെറിഞ്ഞ് ഇന്ദ്രപ്രസ്ഥത്തിൽ ബിജെപി അധികാരത്തിലേറും; എക്സിറ്റ് പോളിൽ വമ്പൻ മുന്നേറ്റം; 27 വർഷത്തിന് ശേഷം തിരിച്ചുവരവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2025, 07:30 pm IST
Facebook
Twitter
WhatsAppTelegram

ഡൽഹിയി നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പ് പൂർത്തിയായതിന് പിന്നാലെ വന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിക്ക് വമ്പൻ മുൻതൂക്കം. ഭൂരിപക്ഷം എക്സിറ്റ് പോളുകളും പറയുന്നത് ആപ്പിനെ തൂത്തെറിഞ്ഞ് ബിജെപി 27 വർഷത്തിന് ശേഷം ഡൽഹിയിൽ അധികാരത്തിലേറുമെന്ന് തന്നെയാണ്. 70 നിയോജക മണ്ഡലങ്ങളിലാണ് ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നത്. 699 സ്ഥാനാർത്ഥികളാണ് ജനവിധി തേടിയത്. മൂന്നാം വട്ടവും അധികാരത്തിലേറാൻ മനകോട്ട കെട്ടുന്ന ആപ്പിന് വമ്പൻ തിരിച്ചടിയാണ് എക്സിറ്റ് പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ബിജെപിക്ക് 39 മുതൽ 49 സീറ്റ് വരെയാണ് പ്രവചിക്കപ്പെടുന്നത്. ആപ്പിന് 21-31 സീറ്റ് വരെയും കോൺ​ഗ്രസിന് 0-1 സീറ്റുമാണ് പ്രവചിക്കപ്പെടുന്നത്. സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം 36 സീറ്റുകളാണ്. പോൾസ്റ്റർ പി-മാർക്ക് എക്സിറ്റ് പോളിന്റേതാണ് പ്രവചനം.

മാട്രിസ് എക്സിറ്റ് പോൾ പ്രകാരം ബിജെപി 35-40 സീറ്റുകൾ നേടുമ്പോൾ ആം ആദ്മി പാർട്ടി 32-37 സീറ്റുകൾ നേടും. പോൾ ഡയറി എക്‌സിറ്റ് പോൾ പ്രകാരം ബിജെപി 42-50 സീറ്റുകൾ, ആം ആദ്മി പാർട്ടി 18-25 സീറ്റുകൾ, കോൺഗ്രസ് 0-1 സീറ്റുകൾ എന്നിവ നേടുമെന്ന് പ്രവചിക്കുന്നു.ചാണക്യ സ്ട്രൈറ്റെജീസും ബിജെപിക്ക് 39-44 സീറ്റുകൾ ലഭിക്കുമെന്ന് പ്രവചിക്കുന്നു. പീപ്പിൾ പൾസിന്റെ പ്രവചന പ്രകാരം 51-60 സീറ്റുകൾ വരെയാണ് രാജ്യം ഭരിക്കുന്ന പാർട്ടിക് ലഭിക്കുക. അതേസമയം, വീപ്രസൈഡിന്റെ എക്സിറ്റ് പോൾ പ്രവചിക്കുന്നത് ആം ആദ്മി സർക്കാർ തിരിച്ചുവരുമെന്നാണ്. വീപ്രസൈഡിന്റെ പ്രവചനം അനുസരിച്ച് ആം ആദ്മി പാർട്ടി 46-52 സീറ്റുകൾ നേടും, ബിജെപി 18-23 സീറ്റുകൾ നേടും.

 

Tags: BJPDelhigovtpollresultsmodiExit2025form
Share
Tweet
SendShare

More News from this section

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies