രാജി ഭീഷണി മുഴക്കി, മറുകണ്ടം ചാടാൻ പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ, അനുനയിപ്പിക്കാൻ ശ്രമിച്ച് കേജരിവാൾ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജി ഭീഷണി മുഴക്കി, മറുകണ്ടം ചാടാൻ പഞ്ചാബിലെ 30 ആം ആദ്മി എംഎൽഎമാർ, അനുനയിപ്പിക്കാൻ ശ്രമിച്ച് കേജരിവാൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 10, 2025, 11:51 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഡൽഹിയിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവിക്ക് പിന്നാലെ ആംആദ്മി പാർട്ടിയിലെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. പഞ്ചാബിലെ 30 ആംആദ്മി എംഎൽഎ മാർ രാജി ഭീഷണി മുഴക്കി രംഗത്തുവന്നു. മുഖ്യമന്ത്രി ഭഗവന്ത് മന്നിനൊപ്പം നീങ്ങാനാവില്ലെന്നാണ് എംഎൽഎ മാരുടെ നിലപാട്. ഇടഞ്ഞുനിൽക്കുന്ന എംഎൽഎമാരുമായി കോൺഗ്രസും ചർച്ച തുടങ്ങിയിട്ടുണ്ട്.

നേരത്തെതന്നെ ആംആദ്മി പാർട്ടിയിലെ പല എംഎൽഎമാരും മുഖ്യമന്ത്രി ഭഗവന്ത് മന്നിന്റെ പ്രവർത്തന രീതിക്കെതിരെ വലിയ വിമർശനമുന്നയിച്ചിരുന്നു. ഡൽഹി മോഡൽ വാഗ്ദാനങ്ങൾ നൽകിയിട്ടും അത് പാലിക്കാൻ കഴിയുന്നില്ലെന്ന് എംഎൽഎമാർ ചൂണ്ടിക്കാട്ടി. ഡൽഹിയിലെ പരാജയത്തോടെ പഞ്ചാബിലെ രാഷ്‌ട്രീയ സാഹചര്യവും മാറിമറിഞ്ഞു. 117 സീറ്റിൽ 92 സീറ്റുകൾ നേടിയാണ് ആംആദ്മി പാർട്ടി പഞ്ചാബിൽ അധികാരത്തിലെത്തുന്നത്. 28 സീറ്റുകൾ മാത്രമാണ് കോൺഗ്രസിനുള്ളത്.

പഞ്ചാബിൽ എഎപിയിൽ പിളർപ്പുണ്ടാകാനും സംസ്ഥാന സർക്കാരിൽ പുനഃസംഘടന ഉണ്ടാകാനും സാധ്യതയുണ്ടെന്ന് നേരത്തെ പ്രതിപക്ഷ നേതാക്കൾ പ്രവചിച്ചിരുന്നു. കഴിഞ്ഞ ദിവസം പഞ്ചാബ് പ്രതിപക്ഷ നേതാവ് പർതാപ് സിംഗ് ബജ്‌വ, സംസ്ഥാനത്തെ ആം ആദ്മി എംഎൽഎമാരുമായി വളരെക്കാലമായി അടുപ്പം നിലനിർത്തുന്നുണ്ടെന്ന് അവകാശപ്പെട്ടു. അങ്ങേയറ്റം സത്യസന്ധരെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പാർട്ടിയുടെ യഥാർത്ഥ മുഖം പഞ്ചാബിലെ ജനങ്ങൾ കണ്ടുകഴിഞ്ഞെന്നും ഡൽഹിയിലെ ഫലങ്ങൾ ആം ആദ്മി പാർട്ടിയുടെ അവസാനത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Tags: AAPArvind KejriwalDelhi assembly electionAAP MLAsPunjab CM Bhagwant Mannpunjab
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies