പ്രവർത്തകരുടെ എതിർപ്പിന് പുല്ലുവില; കൊലപാതക കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി സിപിഎം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പ്രവർത്തകരുടെ എതിർപ്പിന് പുല്ലുവില; കൊലപാതക കേസിലെ പ്രതിക്ക് പാർട്ടി അംഗത്വം നൽകി സിപിഎം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 13, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

ആലപ്പുഴ: നാടൻബോംബ് പൊട്ടി ഗുണ്ട കൊല്ലപ്പെട്ട കേസിലെ പ്രതി സജിമോന് സിപിഎം അംഗത്വം. ചാത്തനാട് കണ്ണൻ കൊലപാതക കേസിലെ മൂന്നാം പ്രതിയാണ് സജിമോൻ. കഴിഞ്ഞ ദിവസം ലോക്കൽ സെക്രട്ടറി പങ്കെടുത്ത യോഗത്തിലാണ് അംഗത്വം നൽകാൻ തീരുമാനമെടുത്തത്.

ഒരു ഗുണ്ടയെ ഉൾപ്പെടുത്തുന്നതിന് മറ്റ് പാർട്ടി അംഗങ്ങൾ എതിർപ്പ് പ്രകടിപ്പിച്ചിട്ടും സിപിഎം നേതാക്കൾ അംഗത്വം നൽകാനുള്ള തീരുമാനമെടുക്കുകയായിരുന്നു. ആലപ്പുഴ ഏരിയ കമ്മിറ്റിക്ക് കീഴിലുള്ള ആശ്രമം ലോക്കൽ കമ്മിറ്റിയിലെ മന്നത്ത് B ബ്രാഞ്ചിലാണ് സജിമോൻ എന്ന ഗുണ്ടയ്‌ക്ക് പാർട്ടി അംഗത്വം നൽകിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിഭാഗീയ പ്രവർത്തനങ്ങൾ നടത്തിയ വിമതന് അംഗത്വം നൽകിയതിൽ പ്രതിഷേധിച്ച് പ്രവർത്തകർ കൂട്ട രാജിയടക്കം നൽകുന്ന സാഹചര്യവും പാർട്ടിയിൽ ഉണ്ടായിരുന്നു.

നേരത്തെ ഗുണ്ടകളെയും രാഷ്‌ട്രീയ ക്രിമിനലുകളെയും പാർട്ടിയിൽ നിന്നും അകറ്റിനിർത്തണമെന്ന നിർദേശങ്ങൾ പാർട്ടി നേതൃത്വത്തിന്റെ ഭാഗത്തു നിന്നും രേഖകളും ഉണ്ടായിരുന്നു. ഇതെല്ലം കാറ്റിൽ പറത്തിയാണ് സിപിഎമ്മിന്റെ പുതിയ നീക്കം. 2021ലാണ് സജിമോൻ പ്രതിയായ കൊലപാതകം നടന്നത്. നാടൻ ബോംബ് പൊട്ടിച്ച് പ്രദേശത്ത് പരിഭ്രാന്തി സൃഷ്‌ടിച്ച ശേഷം കണ്ണൻ എന്ന ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

 

Tags: Alappuzhabombmurder casegoonparty membershipCPM
Share
Tweet
SendShare

More News from this section

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

Latest News

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies