മാപ്പ് പറയണം; വാങ്ങിയ പണം 'അമ്മ'യുടെ സഹായമല്ല, അർഹതപ്പെട്ടത് ; ജയൻ ചേർത്തലയ്ക്ക് വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മാപ്പ് പറയണം; വാങ്ങിയ പണം ‘അമ്മ’യുടെ സഹായമല്ല, അർഹതപ്പെട്ടത് ; ജയൻ ചേർത്തലയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 17, 2025, 01:49 pm IST
Facebook
Twitter
WhatsAppTelegram

എറണാകുളം: താര സംഘടനയായ അമ്മയുടെ ഭാരവാ​ഹി ജയൻ ചേർത്തലക്കെതിരെ നിർമാതാക്കളുടെ സംഘടന രം​ഗത്ത്. പ്രൊഡ്യൂസേഷൻ അസോസിയേഷനെ അധിക്ഷേപിക്കുന്ന തരത്തിലുള്ള ജയൻ ചേർത്തലയുടെ പരാമർശത്തിനെതിരെയാണ് സംഘടന രം​ഗത്തുവന്നത്. പരാമർശം പിൻവലിച്ച് നിരുപാധികം മാപ്പ് പറഞ്ഞില്ലെങ്കിൽ മാനനഷ്ട കേസുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കളുടെ സംഘടന അറിയിച്ചു. കൂടാതെ ജയൻ ചേർത്തലയ്‌ക്ക് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

നിർമാതാക്കളുടെ സംഘടന കടക്കെണിയിലായപ്പോൾ താര സംഘടനയായ അമ്മയിൽ നിന്ന് പണം ചോ​ദിച്ചുവെന്നായിരുന്നു ജയൻ ചേർത്തലയുടെ പരാമർശം. കഴിഞ്ഞ 14-ന് നടത്തിയ വാർത്ത സമ്മേളനത്തിലാണ് നിർമാതാക്കളുടെ സംഘടനക്കെതിരെ വിമർശനം ഉന്നയിച്ചത്. നിർമാതാവ് സുരേഷ് കുമാറിനെതിരെയും ജയൻ പ്രതികരിച്ചിരുന്നു.

വിവിധ ഷോകളിലൂടെ അമ്മ അസോസിയേഷൻ ഒരു കോടിയോളം രൂപ നിർമാതാക്കളുടെ സംഘടനയ്‌ക്ക് നൽകിയെന്നും ജയൻ പറഞ്ഞു. എന്നാൽ അമ്മ സംഘടനയും നിർമാതാക്കളും ചേർന്ന് നടത്തിയ ഷോ വ്യക്തമായ കരാറിന്റെ അടിസ്ഥാനത്തിലാണെന്നും വരുമാനം പങ്കിടണമെന്നത് കരാറിലുണ്ടായിരുന്ന വ്യവസ്ഥയാണെന്നും വക്കീൽ നോട്ടീസിൽ പറയുന്നു.

തങ്ങൾ വാങ്ങിയ പണം അമ്മയുടെ സ​ഹായം അല്ലായിരുന്നുവെന്നാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വക്കീൽ നോട്ടീസിൽ പറയുന്നത്. വലിയ ഷോകളിൽ പങ്കെടുക്കാൻ മോ​ഹൻലാൽ സ്വന്തം കാശ് മുടക്കി ടിക്കറ്റ് എടുത്ത് ​ഗൾഫിലേക്ക് വന്നുവെന്ന പ്രസ്താവനയും തെറ്റാണെന്ന് നോട്ടീസിൽ പറയുന്നു.

Tags: ammasuresh kumarproducers associationJayan cherthala
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies