ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന, പ്രതിദിന കണക്കുകളിൽ പുതിയ റെക്കോർഡുമായി ഇന്ത്യ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന, പ്രതിദിന കണക്കുകളിൽ പുതിയ റെക്കോർഡുമായി ഇന്ത്യ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2025, 11:11 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് നേടി ഇന്ത്യ. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ മുൻകാല കണക്കുകളെ പിന്തള്ളിയാണ് യാത്രക്കാരുടെ എണ്ണത്തിൽ വൻ വർദ്ധന രേഖപ്പെടുത്തിയത്. കഴിഞ്ഞ ഞായറാഴ്ച മാത്രം 5. 3 ലക്ഷം യാത്രക്കാരാണ് രാജ്യത്തെ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത്.

ഒരു വർഷത്തെ ശരാശരി പ്രതിദിന യാത്രക്കാരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോൾ 18 ശതമാനത്തിന്റെ വർദ്ധനയാണുള്ളത്. കഴിഞ്ഞ നവംബറിലും യാത്രക്കാരുടെ എണ്ണത്തിൽ സമാന വർദ്ധനവ് ഉണ്ടായിരുന്നു. ചരിത്രത്തിലാദ്യമായാണ് ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം അ‍ഞ്ച് ലക്ഷം കടന്നത്.

ഒക്ടോബറിൽ 4.84 ലക്ഷം പേരാണ് ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്തത്. കൊവിഡിന് ശേഷമാണ് പ്രതിദിന വിദേശ യാത്രക്കാരുടെ എണ്ണം നാല് ലക്ഷം കടന്നത്. യാത്രക്കാരിൽ 90 ശതമാനം ആളുകളും ഇൻഡി​ഗോയിലും ടാറ്റാ ​ഗ്രൂപ്പ് എയർലൈനുകളിലുമാണ് യാത്ര ചെയ്തത്. എയർ ഇന്ത്യ, വിസ്‌താര, എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിലാണ് യാത്ര ചെയ്യുന്നതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ വർഷം രാജ്യത്തെ ആഭ്യന്തര വിമാനറൂട്ടുകളിൽ 16. 13 കോടി യാത്രക്കാരാണ് സഞ്ചരിച്ചത്. പ്രതിവർഷ യാത്രക്കാരുടെ എണ്ണത്തിലും ഇത് പുതിയ റെക്കോർഡാണ് നേടിയിരിക്കുന്നത്. പ്രതിദിനം 4.42 ലക്ഷം പേർ ആഭ്യന്തര സർവീസുകളിൽ യാത്ര ചെയ്യുന്നു.

Tags: DelhiairporttravelForiegn
ShareTweetSendShare

More News from this section

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

Latest News

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies