'എഎപി തടഞ്ഞുവച്ച ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നിങ്ങളിലേക്ക് എത്തും': വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി സംവദിച്ച് രേഖ ​ഗുപ്ത
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘എഎപി തടഞ്ഞുവച്ച ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ നിങ്ങളിലേക്ക് എത്തും’: വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി സംവദിച്ച് രേഖ ​ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2025, 10:28 am IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ‍ഡൽഹി മുഖ്യമന്ത്രിയായി അധികാരമേറ്റതിന് ശേഷം തന്റെ അനുയായികളെ കണ്ട് നന്ദി പറഞ്ഞ് രേഖ ​ഗുപ്ത. ആം ആദ്മി പാർട്ടി തടഞ്ഞുവച്ച കേന്ദ്ര സർക്കാരിന്റെ ക്ഷേമ പദ്ധതിയായ ആയുഷ്മാൻ ഭാരത് പദ്ധതിക്ക് എൻഡിഎ സർക്കാർ അം​ഗീകാരം നൽകിയെന്ന് രേഖ ​ഗുപ്ത പറഞ്ഞു. ഡൽഹിയിൽ ചെയ്യാൻ പദ്ധതിയിടുന്ന വികസന പ്രവർത്തനങ്ങളെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

“ആംആദ്മി പാർട്ടി ത‍ടഞ്ഞുവച്ചിരുന്ന ആയുഷ്മാൻ ഭാരത് പദ്ധതിക്ക് ഞങ്ങൾ അം​ഗീകാരം നൽകിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് സർക്കാർ തീരുമാനമെടുത്തത്. ആയുഷ്മാൻ ഭാരത് പദ്ധതി ഉടൻ ജനങ്ങളിലേക്ക് എത്തും. പൊതുമരാമത്ത് വകുപ്പിലെയും ജൽബോർഡിലെ ഉദ്യോ​ഗസ്ഥരെയും യോ​ഗത്തിനായി വിളിപ്പിച്ചിട്ടുണ്ട്. മഴ പെയ്തുണ്ടാകുന്ന റോഡിലെ കുഴികൾക്ക് സർക്കാർ പരിഹാരം കണ്ടെത്തുമെന്നും” രേഖ​ ​ഗുപ്ത പറഞ്ഞു.

വസതിക്ക് മുന്നിൽ തടിച്ചുകൂടിയ ജനങ്ങളുമായി രേഖ ​ഗുപ്ത സംവദിച്ചു. പൂച്ചെണ്ടുകളും മാലകളുമായി എത്തിയാണ് ആളുകൾ ആശംസകൾ അറിയിച്ചത്. കഴിഞ്ഞ ദിവസമാണ് ഡൽഹിയുടെ നാലാമത്തെ വനിത മുഖ്യമന്ത്രിയായി രേഖ ​ഗുപ്ത അധികാരമേറ്റത്. രാം ലീല മൈതാനിയിൽ ഒത്തുകൂടിയ ജനങ്ങളെ സാക്ഷിയാക്കി രേഖ ​ഗുപ്ത സത്യപ്രതിജ്ഞ ചെയ്തു.

പ്രധാനമന്ത്രി നരേന്ദ്രമോ​ദി, ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ നിരവധി ജനപ്രതിനിധികളും താരങ്ങളും പങ്കെടുത്തിരുന്നു.

Tags: PWDdelhi cmRekha GuptaBoard officials
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies