"ഒരു ഭർത്താവിനും ഇത് സഹിക്കില്ല, ഭാര്യയുടെ ക്രൂരതയാണത്": വിവാഹമോചന ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഭാര്യയുടെ ഹർജി തള്ളി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഒരു ഭർത്താവിനും ഇത് സഹിക്കില്ല, ഭാര്യയുടെ ക്രൂരതയാണത്”: വിവാഹമോചന ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഭാര്യയുടെ ഹർജി തള്ളി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2025, 04:04 pm IST
FacebookTwitterWhatsAppTelegram

ഭോപ്പാൽ: വിവാഹത്തിന് ശേഷം മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിലേർപ്പെടുന്നത് ന്യായീകരിക്കാനാകില്ലെന്നും ഒരു ഭാര്യക്കും/ഭർത്താവിനും ഇത് സഹിക്കാൻ കഴിയില്ലെന്നും കോടതിയുടെ നിരീക്ഷണം. വിവാഹമോചനം അനുവദിച്ച കുടുംബകോടതി ഉത്തരവ് ശരിവച്ചായിരുന്നു മധ്യപ്രദേശ് ഹൈക്കോടതിയുടെ പരാമർശം. ഭാര്യ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു.

പുരുഷനെതിരായ ക്രൂരതയെന്ന് കണക്കാക്കിയാണ് കുടുംബകോടതി വിവാഹമോചനം അനുവദിച്ചത്. ഈ വിധിയെ ജസ്റ്റിസ് വിവേക് റൂസിയ, ജസ്റ്റിസ് ​ഗജേന്ദ്ര സിം​ഗ് എന്നിവരുടെ ബെഞ്ച് ശരിവച്ചു. ഭാര്യ മറ്റൊരാളുമായി അശ്ലീല സംഭാഷണത്തിൽ ഏർപ്പെടുന്നത് ഒരു ഭർത്താവിനും സഹിക്കാൻ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. എതിർപ്പ് അവ​ഗണിച്ച് അതേ പ്രവൃത്തി പങ്കാളി തുടരുകയാണെങ്കിൽ അത് മാനസികമായ ക്രൂരതയായി കണക്കാക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.

2018ലായിരുന്നു ഇവർ വിവാഹിതരായത്. ഭാര്യ അവളുടെ പഴയ ആൺസുഹൃത്തുക്കളുമായി വിവാഹശേഷം പതിവായി സംസാരിക്കുന്നുണ്ടെന്നും ഇവർ തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശം അശ്ലീലം നിറഞ്ഞതാണെന്നും ചൂണ്ടിക്കാട്ടിയ ഭർത്താവ് വിവാഹമോചനത്തിന് അപേക്ഷിക്കുകയായിരുന്നു. എന്നാൽ താൻ അത്തരം അശ്ലീല സംഭാഷണങ്ങൾ നടത്തിയിട്ടില്ലെന്നും ഭർത്താവ് തന്റെ ഫോൺ ഹാക്ക് ചെയ്ത് അയാൾ തന്നെ മെസേജുകൾ അയച്ചതാണെന്നും ഭാര്യ വാദിച്ചു. തനിക്കെതിരെ തെളിവുകൾ ചമയ്‌ക്കാൻ വേണ്ടിയാണ് ഭർത്താവ് ഇതുചെയ്തത്. തന്റെ സ്വകാര്യതയിലേക്ക് കടന്നുകയറുകയായിരുന്നു ഭർത്താവ്. 25 ലക്ഷം രൂപ സ്ത്രീധനം വേണമെന്ന് ഭർത്താവ് ആവശ്യപ്പെട്ടിരുന്നതായും യുവതി എതിർവാദം ഉയർത്തി.

എന്നാൽ ഭർത്താവിന്റെ വാദങ്ങൾ അം​ഗീകരിക്കുകയായിരുന്നു കോടതി. യുവതി ആൺസുഹൃത്തുക്കളുമായി സംസാരിക്കാറുണ്ടെന്ന് അവരുടെ പിതാവ് മൊഴി നൽകുകയും ചെയ്തതോടെ കുടുംബകോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. വിവാഹമോചനം നൽകുകയും ചെയ്തു.

Tags: wifehusbanddivorceWomanMadhya Pradesh HC
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies