യാരന്ത പൊണ്ണ്! യാരന്ത പൊണ്ണ്! നാ ന്താ അന്ത പൊണ്ണ്; വൈറൽ ചെന്നൈ ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

യാരന്ത പൊണ്ണ്! യാരന്ത പൊണ്ണ്! നാ ന്താ അന്ത പൊണ്ണ്; വൈറൽ ചെന്നൈ ആരാധികയെ കണ്ടെത്തി സോഷ്യൽ മീഡിയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 2, 2025, 03:04 pm IST
Facebook
Twitter
WhatsAppTelegram

രാജസ്ഥാനെതിരായ മത്സരത്തിൽ ചെന്നൈ സൂപ്പർ കിം​ഗ്സ് മുൻ നായകൻ മ​ഹേന്ദ്ര സിം​ഗ് ധോണി പുറത്തായപ്പോൾ ഒരു ആരാധികയുടെ റിയാക്ഷൻ വൈറലായിരുന്നു. അസ്വസ്ഥയായി നിരാശജനകമായുള്ള ഒരു പ്രതികരണമായിരുന്നു യുവതിയുടേത്. ഇത് ക്യാമറാമാന്മാർ ഒപ്പിയെടുത്ത് വൈറലാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് വൈറൽ ​സുന്ദരിയെ തേടിയ സോഷ്യൽ മീഡിയയും സജീവമായത്.

ഇതിനിടെ ജ്യോതി താക്കൂർ എന്ന യുവതി ഈ വീഡിയോ പങ്കുവച്ച് കഴിഞ്ഞ ദിവസം എന്റെ റിയാക്ഷൻ ഇങ്ങനെയായിരുന്നുവെന്ന് ഒരു കുറിപ്പിട്ടു. എന്നാൽ നെറ്റിസൺസ് നടത്തിയ അന്വേഷണത്തിൽ അവർ അവരുടെ വികാരം പ്രകടിപ്പിക്കാനാണ് വീഡിയോ ഷെയർ ചെയ്തതെന്ന് കണ്ടെത്തി.വീ‍ഡിയോയിലുള്ള ആരാധിക മറ്റൊരാളാണെന്നും തിരിച്ചറിഞ്ഞു.

ആ അന്വേഷണമാണ് ആര്യപ്രിയ ഭുയാനിൽ ചെന്നെത്തിയത്. ​ചെന്നൈ- രാജസ്ഥാൻ മത്സരം കാണാൻ ആര്യപ്രിയ ​ഗുവഹാത്തി സ്റ്റേഡിയത്തിൽ എത്തിയിരുന്നു. അവരുടെ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. ഇതോടെ ആരാധകർ യുവതിയുടെ ഇൻസ്റ്റ​ഗ്രാം കണ്ടെത്തി.യുവതിയുടെ ഫോളോവേഴ്സ് നാൾക്കുനാൾ വർദ്ധിക്കുകയും ചെയ്തു.

Cute ❤️ https://t.co/9sseqSOghs

— PREM 🕶️ (@premnizhal) March 31, 2025

Tags: dismissalFEMALENetizensIdentifyviralms dhoniCSKfan
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies