ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഭർത്താവിനെ വിഷം കൊടുത്തു കൊന്നു, വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ചു; സ്കൂൾ പ്രിൻസിപ്പൽ അറസ്റ്റിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 23, 2025, 12:02 pm IST
FacebookTwitterWhatsAppTelegram

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളുടെ സഹായത്തോടെ കത്തിച്ച സ്വകാര്യ സ്കൂളിലെ പ്രിൻസിപ്പൽ അറസ്റ്റിൽ. അദ്ധ്യാപികയെ സഹായിച്ച ജുവനൈൽ പ്രതികളും കസ്റ്റഡിയിലായിട്ടുണ്ട്.യവത്‌മാളിലെ സൺറൈസ് ഇംഗ്ലിഷ് മീഡിയം സ്കൂളിലെ അദ്ധ്യാപകനായ ശാന്തനു അരവിന്ദ് ദേശ്മുഖാണ് (32) കൊല്ലപ്പെട്ടത്. 24-കാരിയായ നിധി ദേശ്മുഖാണ് പിടിയിലായത്. ഇവർ അതേ സ്കൂളിലെ പ്രിൻസിപ്പല്ലാണ്. ശാന്തനുവിന്റെ മദ്യപാനമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് പ്രാഥമി​ക നി​ഗമനം.

ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ചൗസാല വനത്തിലെത്തിച്ചാണ് ഇവർ മൃതദേഹം കത്തിക്കാൻ ശ്രമിച്ചത്. മുംബൈയിലെ യവത്മാള ജില്ലയിലാണ് സംഭവം. മേയ് 15-നാണ് പാതിവെന്ത ഒരാളുടെ മൃതദേഹം പൊലീസ് കണ്ടെത്തുന്നത്. ദിവസങ്ങൾക്കുള്ളിൽ യവത്മാള പൊലീസിലെ ക്രൈം ബ്രാഞ്ച് സംഘം പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി തെളിവ് നശിപ്പിക്കാനും ശ്രമിച്ചിരുന്നു.

മൃതദേഹം കിട്ടിയ ശേഷം ഇത് ആരുടേതാണെന്ന് തിരിച്ചറിയുന്നതായിരുന്നു പൊലീസിന്റെ ആദ്യ കടമ്പ. ഇത് ശാന്തനുവിന്റേതാണ് മനസിലാക്കിയ പൊലീസ് അന്വേഷണം വേ​ഗത്തിലാക്കി. സംശയം ശാന്തനുവിന്റെ ഭാര്യ നിധിയുടെ നേരെയായി. ആദ്യം പൊലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ച അവർ കടുത്ത ചോദ്യം ചെയ്യലിൽ കുറ്റം സമ്മതിക്കുകയായിരുന്നു. മേയ് 13-നാണ് ഇവർ ശാന്തനുവിനെ വിഷം നൽകി കൊലപ്പെടുത്തുന്നത്. ട്യൂഷൻ വിദ്യാർത്ഥികളെ വൈകാരികമായി അടുപ്പിച്ച് ഒപ്പം നിർത്തി. മൃതദേഹം വനത്തിൽ ഒളിപ്പിച്ചെങ്കിലും ആളെ തിരിച്ചറിയുമെന്ന് കണ്ടാണ്  വീണ്ടുമെത്തി നാലുപേരും ചേർന്ന് കത്തിച്ചത്. അന്വേഷണത്തിൽ പ്രതിയുടെയും വിദ്യാർത്ഥികളുടെയും ഫോൺ രേഖകൾ നിർണായക തെളിവായി.

 

Tags: 3 studentshubbysschoolMurderPrincipalWomanarresteddetained
ShareTweetSendShare

More News from this section

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

Latest News

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies