ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീഡിയോ
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ഷൂട്ടിം​ഗിനിടെ സാരിക്ക് തീപിടിച്ചു, നടി ശ്രിയ രമേഷ് രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 27, 2025, 10:47 am IST
Facebook
Twitter
WhatsAppTelegram

ഷൂട്ടിം​ഗിനിടെ സാരിയിൽ തീപിടിച്ചുണ്ടായ അപകടത്തെക്കുറിച്ച് വെളിപ്പെടുത്തി നടി ശ്രിയ രമേഷ്. സാരിത്തുമ്പിൽ പിടിച്ച തീ ആളുന്നതിനിടെ സാരി അഴിച്ചുകളഞ്ഞാണ് നടി രക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോയാണ് അവർ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചത്. ‘ഒരു നടിയുടെ അപകടകരമായ ജീവിതം, തിരശ്ശീലയ്‌ക്ക് പിന്നിൽ.’ വീഡിയോയ്‌ക്കൊപ്പം ശ്രീയ രമേഷ് കുറിച്ചു… ബിടിഎസ് വീഡിയോയാണ് പങ്കുവച്ചത്. തെലുങ്ക് സീരിയലിന്റെ ലോക്കേഷനിലാണ് അപകടമെന്നാണ് സൂചന.

ഷൂട്ടിം​ഗിനിടെയാണ് അപ്രതീക്ഷിതമായി സാരിയിൽ തീ ആളിപ്പടർന്നത്. ഉടനെ സാരി അഴിച്ചുകളഞ്ഞ് നടി നിലവിളിക്കുന്നതും കാണാം. ഇതുകണ്ട് സഹതാരങ്ങൾ അന്തംവിട്ട് നിൽക്കുന്നതും മറ്റൊരു നടി പെട്ടെന്ന് വലിയൊരു കാർപെറ്റ് കൊണ്ട് തീകെടുത്തുന്നതും വീഡിയോയിലുണ്ട്.

ലൂസിഫർ എന്ന മോഹൻലാൽ ചിത്രത്തിലൂടെ പ്രശസ്തയായ നടിയാണ് ശ്രിയ രമേഷ്. സത്യൻ അന്തിക്കാടിന്റെ എന്നും എപ്പോഴും എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമയിൽ അരങ്ങേറിയത്. സിനിമയ്‌ക്കൊപ്പം സീരിയലുകളിലും സജീവമായ താരം. തെലുങ്ക് തമിഴ് ഭാഷകളിലും മിനി സ്ക്രീനിൽ സജീവമാണ്. മലയാളത്തിൽ ഒരുപിടി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

 

View this post on Instagram

 

A post shared by Sreeya Remesh Official😊 (@sreeya_remesh)

“>

Tags: AccidentfireactressserialteluguSETrameshEscapesshreya
Share
Tweet
SendShare

More News from this section

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

Latest News

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies