കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു വാങ്ങി നൽകിയില്ല; മനംനൊന്ത് യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കി
Monday, October 19 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു വാങ്ങി നൽകിയില്ല; മനംനൊന്ത് യുവാവ് കീടനാശിനി കഴിച്ച് ജീവനൊടുക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2025, 05:14 pm IST
Facebook
Twitter
WhatsAppTelegram

ഹൈദരാബാദ്: കർഷകത്തൊഴിലാളിയായ പിതാവ് ബിഎംഡബ്ല്യു കാർ വാങ്ങി നൽകാൻ വിസമ്മതിച്ചതിൽ മനംനൊന്ത് തെലങ്കാനയിൽ ഒരാൾ ജീവനൊടുക്കി. മേഡക് ജില്ലയിൽ ജഗദേവ്പൂരിലെ ചട്‌ലപള്ളി ഗ്രാമത്തിലെ ബൊമ്മ ജോണി എന്ന 21 കാരനാണ് മരിച്ചത്. മെയ് 31 നാണ് സംഭവം.

പത്താം ക്ലാസ് പൂർത്തിയാക്കിയ ശേഷം പഠനം നിർത്തിയ ബൊമ്മ ജോണി അന്നുമുതൽ വെറുതെ ഇരിക്കുകയായിരുന്നുവെന്നും പിതാവ് കങ്കയ്യ തന്റെ കൃഷിഭൂമിയിൽ കൃഷി ചെയ്താണ് ഉപജീവനം കണ്ടെത്തിയിരുന്നതെന്നും ജഗദേവ്പൂർ സബ് ഇൻസ്പെക്ടർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പിന്നീട്, ഒരു ബിഎംഡബ്ല്യു കാർ വാങ്ങാണമെന്ന് അയാൾ അച്ഛനെ നിർബന്ധിക്കാൻ തുടങ്ങി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം ബിഎംഡബ്ല്യു കാർ വാങ്ങാൻ കഴിയില്ലെന്ന് അച്ഛൻ കങ്കയ്യ പറഞ്ഞെങ്കിലും ജോണി വഴങ്ങിയില്ല. സമ്മർദ്ദം സഹിക്കവയ്യാതെ കങ്കയ്യ തന്റെ മകന് ബിഎംഡബ്ല്യു കാറിന് പകരം മാരുതി ഡിസയർ വാങ്ങി നൽകാമെന്ന് വാഗ്ദാനം ചെയ്തു. എന്നാൽ ജോണി അതിനു വഴങ്ങിയില്ല. പുതിയൊരു വീട് പണിയാനും രാജകീയ ജീവിതം നയിക്കാനും കങ്കയ്യയുടെ മേൽ അയാൾ കൂടുതൽ സമ്മർദ്ദം ചെലുത്താൻ തുടങ്ങി.

കങ്കയ്യ മകന്റെ ആവശ്യം പൂർണ്ണമായും നിരസിച്ചതോടെ ജോണി കൃഷിയിടത്തിൽ പോയി കീടനാശിനി കഴിച്ചു. അതിനു ശേഷം വീട്ടിലേക്ക് മടങ്ങി ഏതാനും മിനിറ്റുകൾക്ക് ശേഷം ജോണി ബോധരഹിതനായി വീണു. കുടുംബാംഗങ്ങൾ ഉടൻ തന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചു. ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയില്ലെന്ന് പോലീസ് പറഞ്ഞു.

Tags: telangana
Share
Tweet
SendShare

More News from this section

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

Latest News

പൊലീസ് വേഷത്തിൽ മോഹൻലാൽ, ഇരുമുടിക്കെട്ടുമായി ഭക്തജനങ്ങൾ; ‘അതിമനോഹരം’ ഡിസംബർ 24ന്, പുതിയ പോസ്റ്റർ പുറത്ത്

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies