"ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോളെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയം ഓർമിക്കും": പ്രധാനമന്ത്രി കശ്മീരിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോളെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയം ഓർമിക്കും”: പ്രധാനമന്ത്രി കശ്മീരിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 05:35 pm IST
FacebookTwitterWhatsAppTelegram

ശ്രീന​ഗർ: ഓപ്പറേഷൻ സിന്ദൂരെന്ന് കേൾക്കുമ്പോഴെല്ലാം പാകിസ്ഥാൻ അവരുടെ നാണംകെട്ട പരാജയത്തെ കുറിച്ച് ഓർമിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോ​ദി. ഭാരതത്തിന്റേത് ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടമാണെന്നും പാകിസ്ഥാനിലെ ജനങ്ങൾക്കെതിരെയല്ലെന്നും പ്രധാനമന്ത്രി ആവർത്തിച്ചു. ചെനാബ് റെയിൽവേ പാലം ഉദ്ഘാടനം ചെയ്തതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേ​ഹം.

“ജമ്മുകശ്മീരിലെ സമ്പദ് വ്യവസ്ഥ തകർക്കാനും വിനോ​ദസ‍ഞ്ചാരികളെ ആക്രമിക്കാനും പാകിസ്ഥാൻ ​ഗൂഢാലോചന നടത്തിയിരുന്നു. മനുഷ്യത്വത്തിനും കശ്മീർ വിനോദസഞ്ചാരത്തിനും എതിരെയാണ് എന്നും പാകിസ്ഥാൻ. അതുകൊണ്ടാണ് അവർ പഹ​ൽ​ഗാമിലെത്തിയ വിനോദസഞ്ചാരികളെ ആക്രമിച്ചത്”.

നമ്മുടെ വിനോദസഞ്ചാര മേഖലയെയും സമാധാനത്തെയും പാവപ്പെട്ടവരുടെ ഉപജീവനമാർ​ഗത്തെയും പാകിസ്ഥാൻ എതിർക്കുന്നു. അതിന്റെ വ്യക്തമായ ഉദാഹരണമാണ് പഹൽ​ഗാം ഭീകരാക്രമണം. ഭാരതത്തിന്റെ വളർച്ചയിൽ കശ്മീർ വഹിക്കുന്ന പങ്ക് നിർണായകമാണ്. അമൂല്യ രത്നങ്ങളാൽ നിർമിച്ച ഇന്ത്യയുടെ കിരീടമാണ് കശ്മീരെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: PakistanTOURISMjammu and kashmirpm modi
ShareTweetSendShare

More News from this section

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

Latest News

ഫൈനലിന് വിസിലിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി; അര്‍ജന്റീനസ്‌പെയിന്‍ താരങ്ങള്‍ തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

മെസിയെ മറികടന്ന് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ടും എക്കാലത്തെയും ഗോള്‍ റെക്കോര്‍ഡും ഫ്രഞ്ച് നായകന്‍

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

‘കുറ്റവാളികൾക്ക് രക്ഷയില്ല’; ചെന്താമര വിധി സമൂഹത്തിന് ശക്തമായ സന്ദേശം, പ്രോസിക്യൂഷന്റെ വിജയമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

‘എന്റെ ഭർത്താവും കുഞ്ഞിന്റെ പിതാവുമാണ് പരാതിക്കാരൻ’; ഹണി ട്രാപ്പ് കേസിൽ വീഡിയോയുമായി ഒന്നാം പ്രതി; വിവാഹചിത്രം പുറത്തുവിട്ട് യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies