"വിമാനദുരന്തത്തിന് ശേഷം എന്റെ അമ്മയെയും മകളെയും കാണാനില്ല"; കോളേജ് മെസ്സിലെ പാചകക്കാരിയെയും ചെറുമകളെയും കാണാനില്ലെന്ന് പരാതിയുമായി യുവാവ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“വിമാനദുരന്തത്തിന് ശേഷം എന്റെ അമ്മയെയും മകളെയും കാണാനില്ല”; കോളേജ് മെസ്സിലെ പാചകക്കാരിയെയും ചെറുമകളെയും കാണാനില്ലെന്ന് പരാതിയുമായി യുവാവ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2025, 05:29 pm IST
FacebookTwitterWhatsAppTelegram

അഹമ്മദാബാദ്: അഹമ്മദാബാദിലുണ്ടായ വിമാനദുരന്തത്തിൽ തന്റെ അമ്മയ്‌ക്കും മകൾക്കും അപകടം സംഭവിച്ചെന്നും അവരെ കാണാനില്ലെന്നും യുവാവ്. മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് വേണ്ടി ഭക്ഷണം പാകം ചെയ്യുന്ന സ്ത്രീയെയും ചെറുമകളെയുമാണ് കാണാതായത്. അപകടസമയം ഇവർ മെസ്സിൽ ഉണ്ടായിരുന്നുവെന്ന് യുവാവ് പറഞ്ഞു.

ഹോസ്റ്റൽ കാന്റീൻ ജീവനക്കാരിയായ ഷാർലബെൻ താക്കുറിനെയും രണ്ടുവയസുകാരിയായ പേരക്കുട്ടിയെയുമാണ് കാണാനില്ലാത്തത്. എംബിബിഎസ് വിദ്യാർത്ഥികൾക്കും പ്രൊഫസർമാർക്കും വേണ്ടി ഉച്ചഭക്ഷണം പാചകം ചെയ്യുന്നതും ഇവരാണ്. ഇരുവരും മരണപ്പെട്ടിരിക്കാമെന്നാണ് പ്രാഥമിക നി​ഗമനം. ഇവരുടെ മൃതദേഹം കണ്ടെത്തുന്നതിന് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

സിവിൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ പൊലീസ് പരിശോധിച്ചുവരികയാണ്. മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇവ പരിശോധിച്ചാൽ മാത്രമേ വ്യക്തമാവുകയുള്ളു.

എല്ലാ ദിവസത്തെയും പോലെ വിദ്യാർത്ഥികൾക്ക് ഭക്ഷണം കൊടുക്കാൻ അമ്മ പോയിയെന്നും താനാണ് അവരെ ഹോസ്റ്റലിൽ വിട്ടതെന്നും മകൻ പറഞ്ഞു. എന്റെ അമ്മ ഇരുന്ന സ്ഥലം കത്തിനശിച്ചു. ഇന്നലെ രാത്രി മുഴുവൻ അവരെ അന്വേഷിച്ചു. പക്ഷേ കണ്ടെത്താനായില്ലെന്നും യുവാവ് പറഞ്ഞു.

Tags: motherAhmedabadmissingplane crashmedical studentsFEATURED2
ShareTweetSendShare

More News from this section

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

അർധ നഗ്നനായി വീടുകളിൽ കയറി ആളുകളെ കടിച്ച് വിദേശ പൗരന്‍; പൊലീസിനെയും ആക്രമിക്കാൻ ശ്രമം; വീഡിയോ

Latest News

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies