"കുടുംബവികസനത്തിനാണ് അവരെന്നും പ്രാധാന്യം നൽകുന്നത്, കുടുംബം സമ്പന്നരായപ്പോൾ ജനങ്ങൾ ദരിദ്രരായി": ആർജെഡി- കോൺ​ഗ്രസ് പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“കുടുംബവികസനത്തിനാണ് അവരെന്നും പ്രാധാന്യം നൽകുന്നത്, കുടുംബം സമ്പന്നരായപ്പോൾ ജനങ്ങൾ ദരിദ്രരായി”: ആർജെഡി- കോൺ​ഗ്രസ് പാർട്ടികൾക്കെതിരെ പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 20, 2025, 04:07 pm IST
Facebook
Twitter
WhatsAppTelegram

പട്ന: കുടുംബാധിപത്യ രാഷ്‌ട്രീയത്തിൽ ആർജെഡി- കോൺ​ഗ്രസ് പാർട്ടികൾക്കെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അധികാരമോഹികളായ ആളുകൾ അവരുടെ കുടുംബത്തിന്റെ പുരോ​ഗമനത്തിന് വേണ്ടിയാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അവരുടെ കുടുംബങ്ങൾ സമ്പന്നരായപ്പോൾ ജനങ്ങൾ ദരിദ്രരായെന്നും പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിലെ സിവാനിൽ സംഘടിപ്പിച്ച പരിപാടിയിൽ 10,000 കോടിയുടെ വികസനപദ്ധതികൾ ഉദ്ഘാടനം ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സബ്കാ സാത്ത്, സബ്കാ വികാസ് എന്ന് നമ്മൾ പറയുന്നു. എന്നാൽ ആർജെഡിയും കോൺ​ഗ്രസും പരിവാർ കാ സാത്ത്, പരിവാൻ കാ വികാസ് എന്നതിലാണ് വിശ്വസിക്കുന്നത്. കോൺ​ഗ്രസ്- ആർജെഡി നേതാക്കളും അവരുടെ കുടുംബങ്ങളും സമ്പന്നരായപ്പോൾ ആളുകൾ ദരിദ്രരായി തുടങ്ങി. ഇതിന്റെ ഏറ്റവും വലിയ ഇരകളാണ് ദളിത്, പിന്നാക്ക വിഭാ​ഗങ്ങൾ”. ‌

“ബിആർ അംബേ​ദ്കറുടെ ഛായാ​ചിത്രത്തോട് ലാലു പ്രസാദ് യാദവ് അനാദരവ് കാണിച്ചതിനെ കുറിച്ചും പ്രധാനമന്ത്രി സംസാരിച്ചു. ഭരണഘടനാ ശിൽപിയെ അപമാനിച്ചവരോട് ബിഹാറിലെ ജനങ്ങൾ ഒരിക്കലും ക്ഷമിക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആർജെഡിയും കോൺ​ഗ്രസും ബിഹാർ വിരുദ്ധരും നിക്ഷേപ വിരുദ്ധരുമാണ്. സംസ്ഥാന വികസനത്തിനുള്ള ഫണ്ട് രാഷ്‌ട്രീയ കക്ഷികൾ കൊള്ളയടിച്ചു. അവർ രാഷ്‌ട്രീയത്തെ കുറിച്ച് സംസാരിക്കുമ്പോഴെല്ലാം കടകളിലും ബിസിനസുകളിലും വ്യാപാരസ്ഥാപനങ്ങളിലും പൂട്ട് വീഴുകയാണ്”.

ഏറ്റവും കൂടുതൽ അന്തർസംസ്ഥാന കുടിയേറ്റക്കാരുള്ളത് ബിഹാറിലാണ്. സംസ്ഥാനത്തെ ദാരിദ്ര്യത്തിനും തൊഴിലാളികളുടെ കുടിയേറ്റത്തിനും ഉത്തരവാദി ആർജെഡിയും കോൺ​ഗ്രസുമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags: GOVERNMENTprime minister narendra modidynastic politicsRJD-Congress
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies