യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

യുഎന്‍ സുസ്ഥിര വികസന സൂചികയില്‍ ആദ്യ 100 ല്‍ ഇടം പിടിച്ച് ഇന്ത്യ; ഒന്നാമതെത്തി ഫിന്‍ലന്‍ഡ്, യുഎസിന് 44 ാം റാങ്ക്

2023 ല്‍ 112 ാം റാങ്കും 2022 ല്‍ 121 ാം റാങ്കുമായിരുന്നു യുഎന്‍ എസ്ഡിജി സൂചികയില്‍ ഇന്ത്യക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 08:15 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഐക്യരാഷ്‌ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യ (എസ്ഡിജി) സൂചികയില്‍ ആദ്യമായി ആദ്യത്തെ 100 റാങ്കിനുള്ളില്‍ ഇടം പിടിച്ച് ഇന്ത്യ. സുസ്ഥിര വികസന റിപ്പോര്‍ട്ട് പ്രകാരം 2025 ലെ എസ്ഡിജി സൂചികയില്‍ 67 സ്‌കോര്‍ നേടിയാണ് ഇന്ത്യ 99ാം സ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ 109 ാം റാങ്കില്‍ നിന്ന് 10 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ഇന്ത്യയുടെ മുന്നേറ്റം. 2023 ല്‍ 112 ാം റാങ്കും 2022 ല്‍ 121 ാം റാങ്കുമായിരുന്നു യുഎന്‍ എസ്ഡിജി സൂചികയില്‍ ഇന്ത്യക്ക്.

ഒന്നാമത് ഫിന്‍ലന്‍ഡ്

യൂറോപ്യന്‍ രാജ്യങ്ങളാണ് യുഎന്‍ പട്ടികയില്‍ മുന്നിലെത്തിയിരിക്കുന്നത്. പട്ടികയിലെ ആദ്യ 20 റാങ്കുകളില്‍ 19 ഉം യൂറോപ്യന്‍ രാജ്യങ്ങളാണ്. ഫിന്‍ലാന്‍ഡ് ഒന്നാം സ്ഥാനവും സ്വീഡനും ഡെന്‍മാര്‍ക്കും രണ്ടും മൂന്നും റാങ്കുകളും നേടി. കാലാവസ്ഥ, ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ ഈ രാജ്യങ്ങള്‍ പോലും പ്രയാസപ്പെടുന്നെന്ന് യുഎന്‍ റിപ്പോര്‍ട്ട് പറയുന്നു.

അയല്‍ക്കാരുടെ റാങ്കിംഗ്

74.4 സ്‌കോറുമായി ചൈനക്ക് 49ാം സ്ഥാനമാണ് എസ്ഡിജി സൂചികയില്‍. ഭൂട്ടാന്‍ 70.5 പോയിന്റുമായി 74ാം സ്ഥാനത്തും, നേപ്പാള്‍ 68.6 പോയിന്റുമായി 85ാം സ്ഥാനത്തും, ബംഗ്ലാദേശ് 63.9 പോയിന്റുമായി 114ാം സ്ഥാനത്തും, പാകിസ്ഥാന്‍ 57 പോയിന്റുമായി 140ാം സ്ഥാനത്തുമാണ്. മാലിദ്വീപ് 53ാം സ്ഥാനവും ശ്രീലങ്ക 93ാം സ്ഥാനവും നേടി. 75.2 പോയിന്റുമായി യുഎസ് 44ാം സ്ഥാനത്തുണ്ട്.

സുസ്ഥിര ഭാവി

മെച്ചപ്പെട്ടതും സുസ്ഥിരവുമായ ഭാവി എല്ലാവര്‍ക്കും എന്ന ലക്ഷ്യവുമായി 2015 ലാണ് സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ യുഎന്‍ പ്രഖ്യാപിച്ചത്. 2030 ആകുമ്പോഴേക്കും ആഗോള വികസനത്തില്‍ ആരും പിന്നോട്ട് പോകില്ലെന്ന് ഉറപ്പാക്കുന്നതിന് 17 ലക്ഷ്യങ്ങളാണ് മുന്നോട്ടു വെച്ചിരിക്കുന്നത്. ഇവയില്‍ ഊന്നിയുള്ള രാജ്യങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 0 മുതല്‍ 100 വരെയുള്ള സ്‌കെയിലിലാണ് സ്‌കോര്‍ നല്‍കുന്നത്. 17 ലക്ഷ്യങ്ങളും പൂര്‍ണ്ണമായും നേടിയാല്‍ 100 പോയന്റ് ലഭിക്കും.

Tags: ChinaUSAUNunited nationsFINLANDIndiasdg
Share
Tweet
SendShare

More News from this section

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies