​ഗില്ലിനും സംഘത്തിനും "ഇം​ഗ്ലീഷ്" പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

​ഗില്ലിനും സംഘത്തിനും “ഇം​ഗ്ലീഷ്” പരീക്ഷയിൽ തോൽവി; ബാസ് ബോളിൽ മാസായി ഇം​ഗ്ലണ്ട്; ചരിത്ര ജയം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2025, 11:05 pm IST
Facebook
Twitter
WhatsAppTelegram

ലീഡ്സിലെ ചേസിം​ഗ് തങ്ങൾക്ക് അനായാസമെന്ന് ഒരിക്കൽ കൂടി ഇം​ഗ്ലണ്ട് തെളിയിച്ചപ്പോൾ ആൻഡേഴ്സൺ-ടെൻഡുൽക്കർ പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് പരാജയം. നായകനായി അരങ്ങേറിയ ആദ്യ മത്സരം തോൽവിയോടെ തുടങ്ങാനായിരുന്നു ​ഗില്ലിന്റെ വിധി. സ്കോർ കാർഡ്- ഇന്ത്യ:  471 & 364, ഇം​ഗ്ലണ്ട്: 465 & 373/5.  ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇം​ഗ്ലണ്ടിനെ ഒരു ഘട്ടത്തിൽ പോലും സമ്മർദത്തിലാക്കാൻ ​ഗില്ലിനും സംഘത്തിനുമായില്ല.

എന്നാൽ ഇം​ഗ്ലീഷ് നിരയുടെ ബാസ്ബോൾ തന്ത്രം ഇന്ത്യയെ വെള്ളം കുടിപ്പിച്ചു. ശർദൂൽ താക്കൂർ അടുത്തടുത്ത പന്തുകളിൽ ഡക്കറ്റിനെയും ബ്രൂക്കിനെയും വീഴ്‌ത്തിയെങ്കിലും ആതിഥേയർ പതറിയില്ല. ബാസ് ബോൾ ​ഗിയർ ഡൗൺ ചെയ്യാതെ മുന്നോട്ട് കുതിക്കുന്നതാണ് വീണ്ടും കണ്ടത്. സ്റ്റോക്സും റൂട്ടും ചേർന്ന് 49 റൺസിന്റെ പാർട്ണർഷിപ്പുണ്ടാക്കി. സ്റ്റോക്സ് വീണെങ്കിലും റൂട്ട് കുലുങ്ങിയില്ല. ജാമി സ്മിത്തിനെ കൂട്ടുപിടിച്ച് അഞ്ചുവിക്കറ്റുകൾ ശേഷിക്കെ ഇം​ഗ്ലണ്ടിനെ വിജയ തീരത്തടുപ്പിച്ചു.

ഓപ്പണർമാരായ സാക് ക്രോളി (65), ബെൻ ഡക്കറ്റ് (149) എന്നിവരുടെ ഇന്നിം​ഗ്സാണ് ഇം​ഗ്ലണ്ട് ജയത്തിന് അടിത്തറയിട്ടത്. ഇരുവരും ചേർന്ന് 188 റൺസാണ് ആദ്യ വിക്കറ്റിൽ ചേർത്തത്. റൂട്ടിന്റെ അർദ്ധശതകം ക്ലൈമാക്സിന്റെ ടെയ്ൽ പഞ്ചുമായി. 33 റൺസെടുത്ത ക്യാപ്റ്റൻ സ്റ്റോക്സും വിജയത്തിന് നിർണായക സംഭാവന നൽകി. ജാമി സ്മിത്ത് 55 പന്തിൽ 44 റൺസ് നേടി ഇം​ഗ്ലണ്ട് വിജയം നേരത്തെയാക്കി. ഒരു ടീമിലെ അഞ്ചുപേർ സെഞ്ച്വറി നേടിയിട്ടും ആ ടീം തോൽക്കുന്നത് 148 വർഷത്തിലെ ചരിത്രത്തിലാദ്യമാണ്. ആ നാണക്കേടിന്റെ റെക്കോർഡും ഇന്ത്യ തലയിലേറ്റി.

 

Tags: Gill1stDefeatShubmanenglandTESTleedsIndia
Share
Tweet
SendShare

More News from this section

ശ്രീകൃഷ്ണ ജയന്തി; കണ്ണൂരിൽ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ  അഞ്ഞൂറിലേറെ ശോഭായാത്രകൾ

എന്തൊരു ധൈര്യം!! ‘ആരും ഫോണിൽ റെക്കോർഡ് ചെയ്യുന്നില്ലല്ലോ, അതുകൊണ്ട് പറയാം, പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്കാർക്ക് അഹങ്കാരം കൂടി’; സിപിഎമ്മിനെതിരെ തോമസ് ഐസക്

അനാശാസ്യ കേന്ദ്രങ്ങളിൽ എത്തുന്നവരും കുറ്റക്കാർ; ‘കസ്റ്റമർ’ പ്രതിയല്ലെങ്കിൽ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും, ഭിന്നവിധികളിൽ വ്യക്തത വരുത്തി ഹൈക്കോടതി

സിപിഐയെ പിണക്കേണ്ടെന്ന് സിപിഎം; ഉപനേതൃപദവിയിൽ വിട്ടുവീഴ്ച, പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിടാൻ ആലോചന, എൽഡിഎഫിലെ കൂട്ടായ നേതൃത്വ ആവശ്യം വീണ്ടും നിർണായകമാകുന്നു

കേരളത്തില്‍ കുറേ പെണ്‍പുലികളുണ്ട്, ഇവരാരും കാന്തപുരം എന്ന പേര് കേട്ടിട്ടുമിട്ടില്ല അതിയാന്‍ പറഞ്ഞതൊട്ട് അറിഞ്ഞിട്ടുമില്ല, ജീവനോടെ ഉണ്ടായിരിക്കുമല്ലേ ??”: യുവരാജ് ഗോകുൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

Latest News

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

4-0ന് മുന്നില്‍, പിന്നെ തകര്‍ച്ച! ചൈന മാസ്റ്റേഴ്‌സിലും ലക്ഷ്യ സെന്നിന് നിരാശ; ആദ്യറൗണ്ടില്‍ പുറത്ത്

‘ഫേക്ക് ന്യൂസാണെന്ന് കരുതി’; ഇംഗ്ലണ്ടിനെതിരായ തോല്‍വിക്ക് പിന്നാലെ പാക് താരങ്ങളെ പുറത്താക്കിയ വാര്‍ത്ത കേട്ട് ഞെട്ടല്‍

ഹര്‍ദിക് പാണ്ഡ്യ മുംബൈ ഇന്ത്യന്‍സില്‍ തുടരും; അടുത്ത സീസണില്‍ ക്യാപ്റ്റനാകില്ല, തിലക് വര്‍മ്മയ്‌ക്ക് സാധ്യത; തീരുമാനം രോഹിത്തിന്റെ

കഴിച്ചവർക്ക് ആരോഗ്യപ്രശ്നം; പ്രളയജലത്തിനൊപ്പമെത്തുന്ന പരിചയമില്ലാത്ത മത്സ്യങ്ങൾ കഴിക്കരുത്; മുന്നറിയിപ്പ് നൽകി ബിഹാർ സർക്കാർ

റൊണാള്‍ഡീഞ്ഞോയുടെ വരവ് കാത്തിരുന്നോ? കൊച്ചിയിലെ ബ്രസീല്‍ ലെജന്‍ഡ്‌സ് പോരാട്ടത്തിന് പുതിയ തീയതി; ഇനി സെപ്റ്റംബര്‍ 23ന്

അടുത്തൊന്നും തീഹാറിൽ നിന്നും ഇറങ്ങാൻ കഴിയുമെന്ന് തോന്നുന്നില്ല;  വിധവയെപ്പോലെ ജീവിക്കേണ്ട; പാകിസ്ഥാനി ഭാര്യയെ തലാഖ് ചൊല്ലുന്നുവെന്ന് യാസിൻ മാലിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies