ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കാരം! വീഡിയോ വൈറലായി, അലി മുഹമ്മദ് പിടിയിലും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2025, 08:03 pm IST
Facebook
Twitter
WhatsAppTelegram

ഹൈന്ദവ ക്ഷേത്രത്തിൽ കയറി നിസ്കരിച്ച് മുസ്ലീം വയോധികൻ. വീഡിയോ വൈറലായതോട ഇയാൾ പിടിയിലായി. യുപിയിലെ ബദൗണിലാണ് സംഭവം.
ബ്രഹ്മദേവ് ദേവസ്ഥാനം ക്ഷേത്രാങ്കണത്തിലെ ആൽമരത്തിന് ചുവട്ടിലിരുന്നാണ് ഇയാൾ നിസ്കരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് നടന്ന സംഭവത്തിന്റെ വീഡിയോ ഇന്നലെയാണ് സോഷ്യൽ മീഡിയയലൂടെ പുറത്തുവന്നത്.

ദത്ത​ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു ക്ഷേത്രം. അലി മുഹമ്മദെന്നയാളാണ് ക്ഷേത്രത്തിൽ കയറി നിസ്കരിച്ചത്. വീഡിയോ പ്രചരിച്ചതോടെ ഹൈന്ദവ സംഘടനകൾ പരാതിയുമായി രം​ഗത്തുവരികെയായിരുന്നു. മതനിരപേക്ഷത തകർത്ത് വർ​ഗീയ ലഹളയുണ്ടാക്കാനാണ് ഇയാളുടെ ശ്രമമെന്നാണ് സംഘടനകളുടെ പരാതി.

ദഹ‍ർപൂർ കാല ​ഗ്രാമത്തിലെ താമസക്കാരനാണ് പ്രതി. ഇയാൾ ക്ഷേത്രത്തിന്റെ മാതാചാരവും പവിത്രതയും ലംഘിച്ചുവെന്നും സംഘടനകൾ വ്യക്തമാക്കി.വീഡിയോ ആധാരമാക്കി പ്രതിയെ കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റർ ചെയ്തതായി സിഐ കൃഷ്ണകുമാർ പറഞ്ഞു.

उत्तर प्रदेश –

बदायूं जिले के ब्रह्मदेव मंदिर परिसर में नमाज पढ़ने के आरोप में पुलिस ने अली मोहम्मद पर FIR दर्ज की है। हालांकि पुलिस जांच में पता चला है कि अली पिछले 25–30 वर्षों से मंदिर में रहकर साफ–सफाई करता है और गायों को चारा डालता है।@Asifansari9410 pic.twitter.com/aqHSkHRsPy

— Sachin Gupta (@SachinGuptaUP) June 29, 2025

#थाना_दातागंज क्षेत्रान्तर्गत ग्राम पापड़ में एक मंदिर परिसर में नमाज पढ़ते हुए एक व्यक्ति के वायरल वीडियो पर अभियोग पंजीकृत कर अभियुक्त को हिरासत में लिए जाने के संबंध में क्षेत्राधिकारी दातागंज श्री कृष्ण कुमार तिवारी द्वारा दी गई बाइट। #UPPolice#Byte pic.twitter.com/UszpSt022i

— Budaun Police (@budaunpolice) June 29, 2025

Tags: namazmanmuslimInsideBrahmadevUPTemplevideooffers
Share
Tweet
SendShare

More News from this section

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies