കാടാമ്പുഴയിലെ ഒരു വയസുകാരന് കടുത്ത മഞ്ഞപ്പിത്തം; ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്;  മൃതദേഹം വീണ്ടും ഖബറടക്കി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാടാമ്പുഴയിലെ ഒരു വയസുകാരന് കടുത്ത മഞ്ഞപ്പിത്തം; ചികിത്സ ലഭിക്കാത്തതിനെ തുടർന്ന് മരണമെന്ന്  പോസ്റ്റ്മോർട്ടം റിപ്പോർട്ട്;  മൃതദേഹം വീണ്ടും ഖബറടക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 30, 2025, 11:50 am IST
FacebookTwitterWhatsAppTelegram

മലപ്പുറം: കാടാമ്പുഴയിലെ ഒരു വയസ്സുകാരന്റെ മരണം കടുത്ത മഞ്ഞപ്പിത്തം മൂലമെന്ന് പോസ്റ്റുമോ‍ർട്ടം റിപ്പോ‍‍ർട്ട്. ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്നും റിപ്പോ‍‍ർട്ടിൽ പറയുന്നു.

കുറുവ പാങ്ങ് നവാസ്-ഹിറ ഹറീറ ദമ്പതികളുടെ മകൻ ഇസെൻ ഇർഹാൻ വെളളിയാഴ്ച വൈകുന്നേരമാണ് മരിച്ചത്. അക്യുപം​ഗ്ചർ ചികിത്സ നടത്തിയിരുന്ന മാതാവ് ഹിറ കുഞ്ഞിനെ ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നും ചികിത്സ നൽകിയില്ലെന്നുമാണ് പരാതി ഉയർന്നിരുന്നു. തുടർന്ന് മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തി. ശേഷം മൃതദേഹം വീണ്ടും പടിഞ്ഞാറ്റുമുറി ജുമാ മുസ്‌ജിദിൽ
ഖബറടക്കി.

കുഞ്ഞിന് കടുത്ത മഞ്ഞപ്പിത്തമുണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. എന്തെങ്കിലും മരുന്നോ ചികിത്സയോ നൽകിയിരുന്നോ എന്ന് രാസപരിശോധനയ്‌ക്ക് ശേഷമേ വ്യക്തമാകൂ. നിലവിൽ അസ്വാഭാവികമരണത്തിനാണ്  കേസെടുത്തിട്ടുള്ളത്.

2024 ഏ​പ്രി​ൽ 14ന് ​വീ​ട്ടി​ലാ​ണ് കു​ഞ്ഞ് ജനിച്ചത്.  കുഞ്ഞിന്റെ അമ്മ ഹി​റ ഹ​റീ​റ അ​ക്യു​പം​ഗ്ച​ർ റാങ്ക് ഹോൾഡറാണ്.  ഇവർക്ക് മറ്റൊരു കുട്ടി കൂടിയുണ്ട്. ആ കുട്ടിയെയും വീട്ടിലാണ് പ്രസവിച്ചത്.  രണ്ട് കുട്ടികൾക്കും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ നൽകിയിട്ടില്ല.

ഹി​റ ഹ​റീ​റയുടെ ഫേസ്ബുക്ക് അക്കൗണ്ട് മുഴുവൻ ആശുപത്രി ചികിത്സയെയും പ്രതിരോധ കുത്തിവെപ്പിനെയും കളിയാക്കി കൊണ്ടുള്ള പോസ്റ്റുകളാണ്. ആശുപത്രിയിൽ ചികിത്സ തേടുന്നവരെ ഇവർ പരിഹസിച്ചിരുന്നു. മോണ്ടിസോറി പാരന്റ് ട്രെയിനർകൂടിയാണ് ഇവർ.

 

Tags: DeathNo treatmentAccupuncture
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies