ജഡേജ വീണു, "ഡബിൾ" എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ജഡേജ വീണു, “ഡബിൾ” എൻജിനിൽ കുതിച്ച് ​ഗിൽ! എഡ്ജ്ബാസ്റ്റണിൽ ഇന്ത്യൻ ലക്ഷ്യം കൂറ്റൻ സ്കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 3, 2025, 06:54 pm IST
FacebookTwitterWhatsAppTelegram

എഡ്ജ്ബാസ്റ്റണിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ശക്തമായ നിലയിൽ. 120 ഓവർ പിന്നിടുമ്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 470 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 89 റൺസെടുത്ത രവീന്ദ്ര ജഡേജയുടെ വിക്കറ്റാണ് ഏറ്റവും ഒടുവിൽ ഇന്ത്യക്ക് നഷ്ടമായത്. തുടർച്ചയായ രണ്ടാം ടെസ്റ്റിലും ഫോം തുടർന്ന ​ക്യാപ്റ്റൻ ​ഗില്ലിന്റെ ഡബിൾ സെഞ്ച്വറിയാണ് ഇന്ത്യൻ ഇന്നിം​ഗ്സിന് കരുത്തായത്. 311 പന്തിൽ ഇരട്ടശതകം തികച്ച താരം 21 ബൗണ്ടറികളും രണ്ട് സിക്സും അതിർത്തിവര കടത്തി. നായകന് കൂട്ടായി 20 റൺസുമായി വാഷിം​ഗ്ടൺ സുന്ദറും ക്രീസിലുണ്ട്. ഡബിൾ സെഞ്ച്വറി നേടുന്ന ആറാമത്തെ ഇന്ത്യൻ നായകനും വിദേശത്ത്  ഇരട്ട ശതകം നേടുന്ന രണ്ടാമത്തെ ക്യാപ്റ്റനുമാണ് ഗിൽ.

310/5 എന്ന നിലയിലാണ് ഇന്ത്യ ഇന്ന് ബാറ്റിം​ഗ് ആരംഭിച്ചത്. ആറാം വിക്കറ്റ് ജഡേജ-​ഗിൽ സഖ്യം 203 റൺസിന്റെ കൂട്ടുക്കെട്ടാണ് ഉയർത്തിയത്. ജോഷ് ടങ്കിന്റെ പന്തിൽ സ്മിത്തിന് ക്യാച്ച് നൽകി ജഡേജ കൂടാരം കയറിയതോടെയാണ് പാർട്ണർഷിപ്പ് തകർന്നത്. ആദ്യ ദിനം റിഷഭ് പന്ത്(25), കരുൺ നായർ(31), യശസ്വി ജയ്സ്വാൾ(87), കെ.എൽ രാഹുൽ(2), നിതീഷ് കുമാർ റെഡ്ഡി(1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യസക്ക് നഷ്ടമായത്. ക്രിസ് വോക്സ് രണ്ടുവിക്കറ്റ് നേടി. ഷോഐബ് ബഷീർ, ജോഷ് ടങ്ക്, ബെൻ സ്റ്റോക്സ്,ബ്രൈ‍‍ഡൻ കാഴ്സ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

 

Tags: Gill2ndcenturydoublesubhmanenglandTESTbirminghamIndia
ShareTweetSendShare

More News from this section

കോഴിക്കോട് മരണവീട്ടിൽ അപകടം; തിളച്ച വെള്ളം ദേഹത്തേക്ക് വീണ് രണ്ടുപേർക്ക് പൊള്ളലേറ്റു

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

Latest News

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies