രാജ്യത്തെ ഏറ്റവും നീളമുള്ള പാലത്തിൽ നിന്ന് യുവാവിന്റെ അഭ്യാസപ്രകടനം ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, പിന്നാലെ വിമർശനങ്ങൾ കനക്കുന്നു
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാജ്യത്തെ ഏറ്റവും നീളമുള്ള പാലത്തിൽ നിന്ന് യുവാവിന്റെ അഭ്യാസപ്രകടനം ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്, പിന്നാലെ വിമർശനങ്ങൾ കനക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 5, 2025, 06:24 pm IST
Facebook
Twitter
WhatsAppTelegram

​ഗുവാഹത്തി: ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ പാലത്തിന് മുകളിൽ കയറി യുവാവിന്റെ അഭ്യാസപ്രകടനം. അസമിലെ ടിൻസുകിയ ഭൂപൻ ഹസാരിക സേതു പാലത്തിലാണ് യുവാവ് കയറിയത്. വളരെയധികം അപകടകരമായ രീതിയിലാണ് യുവാവ് പാലത്തിന് മുകളിൽ കയറിയത്. തുടർന്ന് പാലത്തിൽ നിന്ന് വീഡിയോ ചിത്രീകരിക്കുകയും അഭ്യാസപ്രകടനം നടത്തുകയും ചെയ്തു. ഈ വീഡിയോ വൈറലായതിന് പിന്നാലെ യുവാവിനെ വിമർശിച്ച് നിരവധി പേർ രം​ഗത്തെത്തുകയും പരസ്യമായി വിമർശിക്കുകയും ചെയ്തു.

പാലത്തിന്റെ കൈവരിയിലായി യുവാവ് തൂങ്ങിക്കിടക്കുന്നതും കാമറയ്‌ക്ക് മുന്നിൽ നിന്ന് അഭ്യാസങ്ങൾ കാണിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഒപ്പമുണ്ടായിരുന്നവരാണ് വീഡിയോ പകർത്തിയത്. ഇത്തരം പ്രവൃത്തികൾ ജീവന് തന്നെ ആപത്താണെന്നും ഈ വീഡിയോകൾ പൊതുജന സുരക്ഷയെയും ​ഗുരുതരമായി ബാധിക്കുമെന്നും ചിലർ വിമർശിച്ചു.

ഇത്തരം പ്രവ‍ൃത്തികൾ‌ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചിട്ടുണ്ട്. യുവാക്കളെ തിരിച്ചറിയുകയും നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും സോഷ്യൽമീഡിയയിൽ ഉപയോക്താക്കൾ പറയുന്നുണ്ട്. ഇപ്പോൾ നടപടി സ്വീകരിച്ചില്ലെങ്കിൽ ഭാവിയിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കുമെന്ന് ചിലർ ചൂണ്ടിക്കാട്ടി.

9.15 കിലോമീറ്റർ നീളമുള്ള ധോല-സാദിയ പാലം 2017-ലാണ് ഉദ്ഘാടനം ചെയ്തത്. അസമിലെ ലോഹിത് നദിക്ക് കുറുകെയാണ് പാലം നിർമിച്ചിരിക്കുന്നത്. ​ഗായകൻ ഭൂപൻ ഹസാരികയുടെ പേരിൽ 2,056 കോടി രൂപ ചെലവിലാണ് പാലം നിർമിച്ചത്. ഇത് ബാന്ദ്ര-വോർളി കടൽ പാലത്തിനേക്കാൾ 3.55 കിലോമീറ്റർ നീളമുള്ളതാണ്.

Tags: Viral VideodangerousLongest BridgeTinsukia district
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies