"ഞെട്ടിപ്പോയി, ആക്രമണം എനിക്ക് നേരെ മാത്രമായിരുന്നില്ല; മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കും": പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് രേഖ ​ഗുപ്ത
Wednesday, August 12 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ഞെട്ടിപ്പോയി, ആക്രമണം എനിക്ക് നേരെ മാത്രമായിരുന്നില്ല; മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജത്തോടെ പ്രവർത്തിക്കും”: പൊതുപരിപാടിക്കിടെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് രേഖ ​ഗുപ്ത

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 20, 2025, 09:29 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പൊതുപരിപാടിക്കിടെ തനിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതികരിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ​ഗുപ്ത. ആക്രമണം തനിക്ക് നേരെ മാത്രമായിരുന്നില്ലെന്നും ഡൽഹിയെ സേവിക്കാനുള്ള തന്റെ ദൃ‍ഢനിശ്ചയത്തിനും ആത്മവിശ്വാസത്തിനും നേരെയായിരുന്നെന്നും രേഖ​ ​ഗുപ്ത പറഞ്ഞു. ആക്രമണത്തിന് ശേഷം എക്സിലൂടെ പ്രതികരിക്കുകയായിരുന്നു അവർ.

ഡൽ​ഹിയെയും ജനങ്ങളെയും സേവിക്കുന്നതിനുള്ള എന്റെ ആത്മവിശ്വാസത്തെ തകർക്കുന്നതിനുള്ള ഭീരുത്വപരമായ ശ്രമമായിരുന്നു ഈ ആക്രമണം. ആക്രമണത്തിന്റെ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. ഇത്തരം ആക്രമണങ്ങൾക്ക് എന്റെ മനസിനെയോ തീരുമാനങ്ങളെയോ തകർക്കാനാകില്ല. മുമ്പത്തേക്കാൾ കൂടുതൽ ഊർജ്ജത്തോടും സമർപ്പണത്തോടും കൂടി ശക്തമായി പ്രവർത്തിക്കും.

പൊതുജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ​ഗൗരവത്തോടെയും പ്രതിബദ്ധതയോടെയും തുടരും. ജനങ്ങളുടെ വിശ്വാസവും പിന്തുണയുമാണ് എന്റെ ഏറ്റവും വലിയ ശക്തി. നിങ്ങൾക്കൊപ്പം തന്നെ സജീവമായി പ്രവർത്തിക്കുക തന്നെ ചെയ്യുന്നതായിരിക്കുമെന്നും രേഖ ​ഗുപ്ത എക്സിൽ കുറിച്ചു.

പൊതുപ്രശ്ന പരിഹാര പരിപാടിയായ ജൻ സുൻവായിയിൽ പങ്കെടുക്കവെയാണ് രേഖ ​ഗുപ്തയ്‌ക്ക് മർദ്ദനമേറ്റത്. രാജേഷ് സാകരിയ എന്നയാളാണ് മുഖ്യമന്ത്രിയെ ആക്രമിച്ചത്. പരാതിക്കാരനെന്ന വ്യാജേന എത്തിയ അക്രമി മുഖ്യമന്ത്രിയെ മർദ്ദിക്കുകയും മുടിയിൽ പിടിച്ച് വലിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഇയാളെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പിടികൂടി സ്ഥലത്ത് നിന്ന് മാറ്റി.

Tags: Attackpublic meetDelhi Chief Minister Rekha GuptaSunwai programme
Share
Tweet
SendShare

More News from this section

ഇസ്ലാമിസ്റ്റുകൾ കൊന്ന് മരത്തിൽ കെട്ടിത്തൂക്കി; പ്രശസ്ത കശ്മീരി പണ്ഡിറ്റ് എഴുത്തുകാരന്റെയും മകന്റെയും കൊലപാതകം വീണ്ടും അന്വേഷിക്കുന്നു; 9 ഇടങ്ങളിൽ പരിശോധന

ഭർത്താവിനെ ഉപേക്ഷിച്ച് പോയ യുവതിയെ കാമുകൻ കൊലപ്പെടുത്തി; മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച് സ്ഥലംവിട്ടു; സംഭവം പുറത്തറിഞ്ഞത് രണ്ട് മാസത്തിന് ശേഷം

പാകിസ്താൻ സൈനിക കുടുംബത്തിലേക്ക് വിവാഹം; രഹസ്യ ദൗത്യവുമായി ഇന്ത്യയുടെ ചാരവനിത; ആലിയ ഭട്ടിന്റെ ‘റാസി’ക്ക് പിന്നിലെ യഥാർഥ കഥ

അടിവസ്ത്രം മാത്രം ധരിച്ച് സ്ത്രീകളുടെ അപേക്ഷയിൽ ഒപ്പ്! ആംആദ്മി എംഎൽഎ വിവാദത്തിൽ; രൂക്ഷ വിമർശനവുമായി രേഖ ഗുപ്ത

ഇന്ത്യയെക്കുറിച്ച് അഭിമാനത്തോടെ സംസാരിക്കുന്നത് എങ്ങനെയാണ് തെറ്റാകുന്നത്?; ‘ധുരന്ധർ’ പ്രൊപ്പഗണ്ടയെന്ന വിമർശനത്തിന് നടൻ മാധവന്റെ ചുട്ട മറുപടി

ആര്‍എസ്എസിനെതിരായ അപകീര്‍ത്തികരമായ ലേഖനം; കുമുദം മാസികയുടെ എഡിറ്റര്‍ അടക്കം 3 പേര്‍ക്കെതിരെ ജാമ്യമില്ലാ വാറണ്ട്

Latest News

ബ്രഡിനുള്ളിൽ ചത്ത പല്ലികൾ; ബേക്കറി ഉടമയ്‌ക്കെതിരെ കോർപറേഷൻ നടപടി

‘മാമാജി’യെ കേരളത്തിലേക്ക് ക്ഷണിച്ച് നാട്ടുകാർ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിലെത്താമെന്ന് ഹിമന്ത ബിശ്വ ശർമ്മ; സോഷ്യൽ മീഡിയയിൽ വൈറലായ ക്ഷണം

മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

പഞ്ചായത്തിലെ താൽക്കാലിക ജോലി നഷ്ടപ്പെട്ടത് കഴിഞ്ഞ ദിവസം; ഡ്രൈവറെ മരിച്ച നിലയിൽ കണ്ടെത്തി; ഓട്ടോയ്‌ക്ക് സമീപം മൃതദേഹം

മെസ്സിയും കേരളവും!!! സർക്കാറിനെ മറയാക്കി ‘ചാനൽ മുതലാളിക്ക്’ പണമുണ്ടാക്കാനുള്ള ഒത്താശ; വി. അബ്ദുറഹിമാന്റെ  പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്; AFAയ്‌ക്ക് അയച്ച ഇ-മെയിൽ പുറത്ത്

മുഹമ്മദ് റസീലിന്റെ പോക്കറ്റിൽ 41 ഗ്രാം എംഡിഎംഎയും ഗ്ലാസ് ട്യൂബും; വയനാട്ടിൽ യുവാവും യുവതിയും പിടിയിൽ

കർക്കടക വാവ്; പിതൃസ്മരണയിൽ ബലിതർപ്പണം, ക്ഷേത്രങ്ങളിലും സ്‌നാനഘട്ടങ്ങളിലും ഭക്തജനപ്രവാഹം

ഹോക്കി ലോകകപ്പില്‍ വമ്പന്‍ മാറ്റം; ക്വാര്‍ട്ടര്‍ ഫൈനല്‍ ഒഴിവാക്കി പുതിയ ഫോര്‍മാറ്റ്, ഇന്ത്യക്ക് തുടക്കം മുതല്‍ നിര്‍ണായക പോരാട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies