"ക്രിമിനൽകേസ് പ്രതികളും അഴിമതിക്കാരും അധികാരത്തിലല്ല, ജയിലിലായിരിക്കണം ഉണ്ടാകേണ്ടത്" : കൊൽക്കത്തയിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ക്രിമിനൽകേസ് പ്രതികളും അഴിമതിക്കാരും അധികാരത്തിലല്ല, ജയിലിലായിരിക്കണം ഉണ്ടാകേണ്ടത്” : കൊൽക്കത്തയിൽ തൃണമൂൽ കോൺ​ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2025, 07:45 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ​ഗുരുതര ക്രിമിനൽ കുറ്റങ്ങളിൽ ജയിലിൽ കഴിയുന്നവർക്ക് അധികാരത്തിലിരിക്കാൻ യാതൊരു അവകാശവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ക്രിമിനൽ കേസുകളിൽ പ്രതിയായി ജയിലിൽ കഴിയുന്ന മന്ത്രിമാരെ അധികാരത്തിൽ നിന്ന് നീക്കം ചെയ്യാനുള്ള പുതിയ ബില്ലിനെ എതിർത്ത പശ്ചിമബം​ഗാളിലെ തൃണമൂൽ കോൺ​ഗ്രസിനെ വിമർശിക്കുകയായിരുന്നു പ്രധാനമന്ത്രി. കൊൽക്കത്തയിൽ നടന്ന പൊതുപരിപാടിയിലായിരുന്നു പരാമർശം.

ക്രിമിനൽകേസ് പ്രതികൾ അധികാരത്തിലല്ല, ജയിലിലായിരിക്കണം കഴിയേണ്ടത്. പ്രധാനമന്ത്രിയോ മുഖ്യമന്ത്രിയോ ജയിലിലായാൽ അവരെ അധികാരത്തിൽ നിന്ന് പിരിച്ചുവിടാൻ നിയമപരമായി യാതൊരു വ്യവസ്ഥയുമില്ല. ജയിലിൽ നിന്ന് ഭരിക്കുന്നവർ എത്ര നാണംകെട്ടവരാണ്. അദ്ധ്യാപക നിയമന അഴിമതിയിൽ ഒരു മന്ത്രി ഇപ്പോഴും ജയിലിലാണ്. എന്നിട്ടും മന്ത്രിസ്ഥാനം ഉപേക്ഷിക്കാൻ അയാൾ തയാറല്ല.

ക്രിമിനൽ പശ്ചാത്തലമുള്ളവരെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കുന്ന ബില്ലിനെ പിന്തുണയ്‌ക്കും. ജയിലിൽ നിന്ന് ആർക്കും ഉത്തരവുകൾ നൽകാൻ സാധിക്കില്ല. ജനങ്ങളെ വെറും വോട്ട് ബാങ്കായാണ് തൃണമൂൽ കോൺ​ഗ്രസ് കണക്കാക്കുന്നത്. ജനങ്ങളുടെ അവകാശങ്ങളും ആ​ഗ്രഹങ്ങളും അവ​ഗണിക്കുന്നു. ബിജെപിയുടെ വളർച്ച തടയുക എന്നതാണ് അവരുടെ ഏകലക്ഷ്യമെന്നും പ്രധാനമന്ത്രി പറഞ്ഞു.

അടുത്ത വർഷത്തെ തെര‍ഞ്ഞെടുപ്പിൽ കോൺ​ഗ്രസിനെ തള്ളി ബിജെപിയെ അധികാരത്തിൽ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags: west bengalprime minister narendra modiTrinamool CongressKolkata rally
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies