പുതുനഗരം സ്ഫോടനം നടന്നത് എ​സ്ഡി​പി​ഐ സ്വാ​ധീ​നമേ​ഖ​ല​യി​ൽ; സ്ഫോ​ട​നം ന​ട​ന്ന വീ​ട്ടി​ലെ മൂ​ന്നു​പേ​രും സ​ജീ​വ പ്ര​വ​ർ​ത്ത​ക​ർ : ജി​ല്ല​യെ ക​ലാ​പ​ഭൂ​മി ആ​ക്കാ​നു​ള്ള ശ്രമം : സി കൃഷ്‌ണകുമാർ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുതുനഗരം സ്ഫോടനം നടന്നത് എ​സ്ഡി​പി​ഐ സ്വാ​ധീ​നമേ​ഖ​ല​യി​ൽ; സ്ഫോ​ട​നം ന​ട​ന്ന വീ​ട്ടി​ലെ മൂ​ന്നു​പേ​രും സ​ജീ​വ പ്ര​വ​ർ​ത്ത​ക​ർ : ജി​ല്ല​യെ ക​ലാ​പ​ഭൂ​മി ആ​ക്കാ​നു​ള്ള ശ്രമം : സി കൃഷ്‌ണകുമാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2025, 02:04 pm IST
Facebook
Twitter
WhatsAppTelegram

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പു​തു​ന​ഗ​ര​ത്ത് വീ​ടി​നു​ള്ളി​ൽ പൊട്ടിത്തെറി ന​ട​ന്ന​ത് എ​സ്ഡി​പി​ഐ സ്വാ​ധീ​ന മേ​ഖ​ല​യി​ലാ​ണെ​ന്ന് ബി​ജെ​പി നേ​താ​വ് സി. ​കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു. സ്ഫോ​ട​നം ന​ട​ന്ന വീ​ട്ടി​ലെ മൂ​ന്നു​പേ​രും സ​ജീ​വ എ​സ്ഡി​പി​ഐ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നും എ​സ്ഡി​പി​ഐ വി​ജ​യി​ച്ച വാ​ർ​ഡി​നോ​ട് ചേ​ർ​ന്നാ​ണ് സ്ഫോ​ട​നം ന​ട​ന്നതെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നേ​ര​ത്തെ​യും പ്ര​ദേ​ശ​ത്ത് സ്ഫോ​ട​നം ന​ട​ന്നിരുന്നു . അന്ന് ഒരു പ​ശു​വി​ന് പ​രി​ക്കേ​റ്റി​രു​ന്നു. അ​ന്നു​ത​ന്നെ ത​ങ്ങ​ൾ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് പോ​ലീ​സി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​ണെ​ന്നും കൃ​ഷ്ണ​കു​മാ​ർ പ​റ​ഞ്ഞു.

മൂ​ത്താ​ൻ​ത​റ സ്കൂ​ളി​ന് മു​ന്നി​ൽ സ്ഫോ​ട​നം ന​ട​ന്ന​പ്പോ​ൾ​ത​ന്നെ ബി​ജെ​പി സം​ശ​യം ഉ​ന്ന​യി​ച്ച​താ​ണ്. മൂ​ന്നു സ്ഫോ​ട​ന​ങ്ങ​ൾ​ക്ക് പി​ന്നി​ലും എ​സ്ഡി​പി​ഐ​യാ​ണ്. സം​ഭ​വ​ത്തി​ൽ സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​ക്കും കോ​ൺ​ഗ്ര​സ് ജി​ല്ലാ നേ​തൃ​ത്വ​ത്തി​നും മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും ജി​ല്ല​യെ ക​ലാ​പ​ഭൂ​മി ആ​ക്കാ​നു​ള്ള എ​സ്ഡി​പി​ഐ ശ്ര​മ​മാ​ണോ എ​ന്ന് സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ബി​ജെ​പി ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്നും സി. ​കൃ​ഷ്ണ​കു​മാ​ർപ്രസ്താവിച്ചു. പുതുനഗരം മാങ്ങോട് ലക്ഷംവീട് നഗറിലെ വീട്ടിലാണ് പൊട്ടിത്തെറി ഉണ്ടായത്. സഹോദരങ്ങളായ ഷരീഫ്, ഷഹാന എന്നിവർക്കു പൊട്ടിത്തെറിയിൽ പരിക്കേറ്റു.

Tags: Palakkadc krishnakumarFEATURED2Puthunagarm
Share
Tweet
SendShare

More News from this section

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

Latest News

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies