മേം ഭി ഭാരത് ഹൂം എന്ന് പി‌ഒ‌കെ തന്നെ പറയും; നമുക്ക് പിടിച്ചെടുക്കേണ്ടി വരില്ല; അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മേം ഭി ഭാരത് ഹൂം എന്ന് പി‌ഒ‌കെ തന്നെ പറയും; നമുക്ക് പിടിച്ചെടുക്കേണ്ടി വരില്ല; അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കും; പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 22, 2025, 12:37 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: പാക് അധീനവേശ കശ്മീർ അധികം വൈകാതെ സമാധാനപരമായി ഇന്ത്യയിൽ ലയിക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിലെ ഇന്ത്യൻ സമൂഹവുമായുള്ള ആശയവിനിമയത്തിനിടെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇന്ത്യയുമായി തിരികെ ലയിക്കണമെന്ന ആവശ്യം പിഒകെയിലെ ജനങ്ങൾ ഉയർത്തിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.  “അഞ്ച് വർഷം മുമ്പ് കശ്മീർ താഴ്‌വരയിൽ നടന്ന ഒരു പരിപാടിയിൽ ഇന്ത്യൻ സൈന്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു നമുക്ക് പി‌ഒ‌കെ ആക്രമിച്ച് പിടിച്ചെടുക്കേണ്ടതില്ല, എന്തായാലും അത് നമ്മുടേതാണ്; പി‌ഒ‌കെ തന്നെ പറയും, ‘മേം ഭി ഭാരത് ഹൂം’. ആ ദിവസം വരും, എന്ന് ഞാൻ സൈനികരോട് പറഞ്ഞിരുന്നു” പ്രതിരോധ മന്ത്രി ചൂണ്ടിക്കാട്ടി

കഴിഞ്ഞ ആഗസ്റ്റിൽ, പിഒകെയിലെ പ്രധാന പട്ടണമായ റാവൽകോട്ടിൽ, പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് സാധാരണക്കാർ തെരുവിലിറങ്ങി വൻ പ്രകടനം നടത്തിയ സംഭവവും പ്രതിരോധ മന്ത്രി സൂചിപ്പിച്ചു.

മൊറോക്കോയിൽ രണ്ട് ദിവസത്തെ സന്ദർശനത്തിനെത്തിയ രാജ്നാഥ് സിം​ഗ്, ബെറെച്ചിഡിൽ ടാറ്റ അഡ്വാൻസ്ഡ് സിസ്റ്റംസിന്റെ വീൽഡ് ആർമർഡ് പ്ലാറ്റ്‌ഫോം പുതിയ നിർമ്മാണ കേന്ദ്രം ഉദ്ഘാടനം ചെയ്യും. ആഫ്രിക്കയിലെ ആദ്യത്തെ ഇന്ത്യൻ പ്രതിരോധ നിർമ്മാണ യൂണിറ്റാണിത്. ആ​ഗോള തലത്തിൽ ഇന്ത്യൻ പ്രതിരോധ വ്യവസായത്തിന്റെ ശക്തി തെളിയിക്കുന്ന സുപ്രധാന നാഴികക്കല്ല് എന്നാണ് രാജ്നാഥ് നിം​ഗ് ഇതിനെ വിശേഷിപ്പിച്ചത്.

Tags: POKDefence minister Rajnath Singh
Share
Tweet
SendShare

More News from this section

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

Latest News

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies